Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2019-20 -ലെ എ .എം .എം കൈറ്റ്സ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 132: വരി 132:

             ഇടയാറന്മുള : വിജയത്തിലേക്ക് എളുപ്പ വഴികൾ ഇല്ലെന്നും പടികൾ നടന്നു കയറുക തന്നെ വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി...പടികൾ കയറണമെങ്കിൽ നമ്മൾ‌ പൂർണ ശാരീരികക്ഷമതയുള്ളവരായിരിക്കണം. ശാരീരികക്ഷമതയുള്ളവരുടെ അതിര് ആകാശമായിരിക്കും....ശരീരം ആരോഗ്യമുള്ളതാണെങ്കിൽ മനസ്സും അങ്ങനെ തന്നെയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു....ദേശീയ കായിക ദിനത്തോട് അനുബന്ധിച്ചു സംഘടിപ്പച്ച ‘ഫിറ്റ് ഇന്ത്യ മൂവ്മെന്റ്’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം...ഡൽഹിയിലെ ഇന്ദിരാ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ കേന്ദ്ര മന്ത്രിമാരും, സ്കൂൾ  വിദ്യാർഥികളും സെലിബ്രറ്റികളും ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു.... ഞങ്ങളുടെ സ്കൂളിൽ ഈ പരിപാടിയുടെ തത്സമയ പ്രക്ഷേപണം  ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തി .

==  <font color=green><font size=5> പ്രതിഭയെ ആചരിച്ചക്കൽ  (14/11/2019) ==
<font color=black><font size=3>
[[പ്രമാണം: Ammpathibha.jpg |200px|thumb|left| പ്രതിഭയെ ആചരിച്ചക്കൽ  ]]
        പത്തനംതിട്ട ജില്ലയിലെ എ എം എം ഹയർ സെക്കൻഡറി സ്കൂളിന്റെ അഭിമുഖ്യത്തിൽ പ്രതിപകളെ ആദരിക്കുക എന്നപരിപാടി നടത്തി .ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം റോഷൻ ഇടയാറന്മുളയുമായി അഭിമുഖം നടത്തി. അധ്യാപകരും കുട്ടികളും ചേർന്ന് റോഷൻ ഇടയാറന്മുളയെ ആദരിച്ചു.  സ്കൂൾ തലം മുതൽ നിരവധി അനുകരണ വേദികളിൽ പങ്കിട്ട  ഈ കലാകാരൻ മാർത്തോമാ സഭയുടെ അനുഗ്രഗീത മാർ ക്രിസ്റ്റോസ്റ്റാം  തിരുമേനിയെ ആദ്യമായി വേദിയിൽ അനുകരിച്ചു എന്ന പേര് കൂടെ ഇദ്ദേഹത്തിന് സ്വന്തം.
കോമഡി ഉത്സവം ഗിന്നസ് വേൾഡ് റെക്കാർഡ് ജേതാവ് കൂടിയായ ഈ കലാകാരൻ എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥി കൂടെയാണ് .
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ടു പ്രതിപകളെ ആദരിക്കുന്ന ഈ അവസരത്തിൽ സ്കൂൾ  ഒന്നടങ്കം റോഷൻ ഇടയാറന്മുളയെ ആദരിച്ചു .കുട്ടികളുമായി കുറച്ചു സമയം സ്കൂളിൽ അദ്ദേഹം ചിലവഴിച്ചു. സ്കൂളിന്റെ  ഉപഹാരം  സമർപ്പിച്ചു .
10,889

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/705696" എന്ന താളിൽനിന്ന് ശേഖരിച്ചത്