"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാവിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാവിപത്ത് (മൂലരൂപം കാണുക)
18:46, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(' കൊറോണ എന്ന മഹാവിപത്ത് ലോകം മുഴു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
കൊറോണ എന്ന മഹാവിപത്ത് | '''കൊറോണ എന്ന മഹാവിപത്ത്''' | ||
വരി 13: | വരി 13: | ||
സുരക്ഷാനിർദ്ദേശങ്ങളുമായി | സുരക്ഷാനിർദ്ദേശങ്ങളുമായി | ||
പോലീസ് ജീവനക്കാർ | പോലീസ് ജീവനക്കാർ | ||
ഭയം തുടച്ചു മാറ്റി നാം ജാഗ്രത തുടരേണം........ | ഭയം തുടച്ചു മാറ്റി നാം ജാഗ്രത തുടരേണം | ||
സർക്കാരിന്റെ നിർദ്ദേശങ്ങൾ | |||
അനുസരിക്കേണം...... | |||
ലോക്ഡൗണുമായി സഹകരിച്ച് | |||
പ്രവർത്തിക്കേണം നാം | |||
പുറത്തു പോയി വന്നാലുടൻ തന്നെ | |||
കൈകൾ കഴുകിടേണം.... | |||
മാസ്‌ക് ധരിച്ചു മാത്രമേ | |||
യാത്രകൾ ചെയ്യാവൂ | |||
പൊതു ഇടങ്ങളിൽ പോകുമ്പേൾ | |||
അകലം നാം പാലിക്കേണം...... | |||
ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴും | |||
തൂവാല നാം ഉപയോഗിക്കേണം | |||
നിർദ്ദേശങ്ങൾ പാലിച്ചാൽ | |||
കൊറോണയെ തുടച്ചു നീക്കാം.... | |||
വിജയ കാഹളം മുഴക്കാൻ | |||
ഉണരൂ മാന്യ ജനങ്ങളേ............. | |||
മീനാക്ഷി ബി എം | |||
9 D |