Jump to content
സഹായം

"ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/അക്ഷരവൃക്ഷം/ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) ([[ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/അക്ഷരവൃക്ഷം/പരിസ്ഥിതി, ശ‍ുചിത്വം, രോഗപ്രതിരോധം, ഒര‍ു പരിപ്രേ...)
No edit summary
വരി 19: വരി 19:

           പ്രാചീന കാലം മുതൽ തന്നെ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവർ ആയിരുന്നു എന്ന് നമ്മുടെ പുരാതന സംസകാരത്തിന്റെ തെളിവുകൾ വ്യക്തമാക്കുന്നു .ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവർ ആയിരുന്നു നമ്മുടെ പൂർവികർ .ആരോഗ്യം പോലെ തന്നെ വ്യക്തി ആയാലും സമൂഹത്തിന് ആയാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ് .മാത്രമല്ല ആരോഗ്യാവസ്ഥ ശുചിത്വാവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു . വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം .മനുഷ്യൻ സഞ്ചരിക്കുന്ന എല്ലാ പൊതുഇടങ്ങളിലും ഇന്ന് ശുചിത്വമില്ലായ്മ ഉണ്ട് നമ്മുടെ കപട സാംസ്കാരിക ബോധം ഇതൊന്നും കണ്ടില്ലെന്ന് നടിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു .അതുകൊണ്ട് ശുചിത്വമില്ലായ്മ ഒരു ഗൗരവപ്പെട്ട പ്രശ്നമായി നമുക്ക് തോന്നുന്നില്ല ശുചിത്വത്തെക്കുറിച്ച് നമുക്കുള്ള സങ്കല്പങ്ങൾ വളരെ വികലമാണ് രണ്ട് നേരം കുളിച്ചാൽ എല്ലാമായി

എന്നതാണ് നമ്മുടെ ശുചിത്വ സങ്കല്പം. സ്വന്തം വീടിനപ്പുറത്തേക്ക് ശുചിത്വമെന്തെന്ന് നമുക്കറിയില്ല. സാക്ഷരതയുടേയും, ആരോഗ്യത്തിൻ്റേയും കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മുന്നിട്ടുനില്ക്കുമ്പോഴും പൊതു ശുചിത്വത്തിൽ നാം തോറ്റു പോകുന്നത്  നമ്മുടെ സാമൂഹ്യബോധമില്ലായ്മ ഒന്നുകൊണ്ടു മാത്രമാണ്.
       
      വ്യക്തി ശുചിത്വമുണ്ടായാൽ ശുചിത്വമായി എന്ന തെറ്റിദ്ധാരണ  എല്ലാവർക്കുമുണ്ട്. ശുചിത്വവും ആരോഗ്യവും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞവരാണ് നാം.റോഡിൽ കെട്ടി നില്ക്കുന്ന മലിനജലം എല്ലാവരുടേയും കിണറിൽ എത്തി കിണർ ജലം മലിനമാകുമെന്നും, അതുപോലെ പുരയിടത്തിനു പുറത്തുള്ള മലിന ജലത്തിലും കൊതുക് വളരുമെന്നും അത് അപകടകരമാകുമെന്നും ചിന്തിക്കാനുള്ള കഴിവ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു.
 
    ശുചിത്വവും, പരിസര മലിനീകരണവും പരസ്പര ബന്ധിതമാണ്. ശുചിത്വമില്ലായ്മയ്ക്ക് കാരണമാകുന്ന അവസ്ഥയാണ് മലിനീകരണം. മാലിന്യപ്രശ്നം ഇന്ന് നാം നേരിടുന്ന നമ്മൾ തന്നെ സൃഷ്ടിക്കുന്ന ഒരു വലിയ വിപത്താണ്. ഉദാഹരണമായി അടുക്കള മാലിന്യം എടുക്കാം. കഴിച്ച ആഹാരത്തിൻ്റെ 
 
മാലിന്യങ്ങൾ, പച്ചക്കറിയുടേയും പഴവർഗങ്ങളുടേയും മറ്റും മാലിന്യങ്ങൾ, മത്സ്യമാംസാദികളുടെ മാലിന്യങ്ങൾ അങ്ങനെ നിത്യവും ഒരു അടുക്കളയിൽ തന്നെ ധാരാളം മാലിന്യങ്ങൾ ഉണ്ടാകുന്നു. ഈ മാലിന്യങ്ങളൊക്കെയും നാം സാധാരണ പറമ്പിലേക്ക് വലിച്ച് എറിയുകയാണ് പതിവ്. അന്യന്റെ പറമ്പിലേക്ക് വലിച്ചെറിയുന്നവരും കുറവല്ല. അത് അവിടെക്കിടന്ന് ചീഞ്ഞളിഞ്ഞ് കാക്കയും മറ്റും കൊത്തി വലിച്ച് കിണറ്റിലും തടാകങ്ങളിലും മറ്റും കൊണ്ടിട്ട് അനാരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് നാം നിത്യവും കാണുന്ന കാഴ്ചയാണ്. ശുചിത്വമില്ലായ്മ ആവാസവ്യവസ്ഥയെ തകർക്കുന്നു. തന്മൂലം അവിടുത്തെ സസ്യജീവജാലങ്ങളുടെ നിലനിൽപ്പ് അപകടത്തിലാകുന്നു. കൂടാതെ ആധുനിക യന്ത്രവൽകൃത ലോകത്തിന് വലിയതോതിൽ ഭീഷണിയായിക്കൊണ്ടിരിക്കുകയാണ് ഇലക്ട്രോണിക് മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും. ശുചിത്വമില്ലായ്മയുടെ ആഘാതങ്ങൾ നാമേറ്റവും കൂടുതൽ അനുഭവിക്കുന്നത് പകർച്ചവ്യാധികളിലൂടെയാണ്. അവ വ്യാപകമായി ആവർത്തിക്കപ്പെടുമ്പോൾ മാനവരാശിയുടെ അസ്ഥിത്വം ചോദ്യം ചെയ്യപ്പെടുന്നു.ഞാനുണ്ടാക്കുന്ന മാലിന്യം സംസ്കരിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണെന്ന് ഓരോരുത്തരും കരുതിയാൽ പൊതുശുചിത്വം ഉണ്ടാകും.വ്യക്തി ശുചിത്വം സാധ്യമാണെങ്കിൽ സാമൂഹ്യശുചിത്വവും സാധ്യമാണ്.അതിന് സമൂഹശുചിത്വബോധം വ്യക്തികൾക്കുണ്ടാകണം.അതുണ്ടായാൽ ഒരു വ്യക്തിയും വ്യക്തി ശുചിത്വത്തിനോ ഗാർഹിക ശുചിത്വത്തിനോ വേണ്ടി പരിസരം  മലിനമാക്കില്ല.അവരവരുണ്ടാക്കുന്ന മാലിന്യം അവരവർ തന്നെ സംസ്കരിക്കുകയും അതിനുള്ള മാർഗങ്ങൾ കണ്ടെത്തുകയും പൊതുസ്ഥലങ്ങളിലെയും സ്ഥാപനങ്ങളിലെയും ശുചിത്വമില്ലായ്മക്കെതിരെ പ്രതികരിക്കുകയും പ്രവർത്തിക്കുകയും  ചെയ്യും.

296

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/705641" എന്ന താളിൽനിന്ന് ശേഖരിച്ചത്