Jump to content
സഹായം

"ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/അക്ഷരവൃക്ഷം/ശുചിത്വവും ആരോഗ്യവും." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ശുചിത്വവും ആരോഗ്യവും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
ലോകം ഇന്ന് വലിയൊരു ദുരന്തമുഖത്താണ് . എല്ലാ രാജ്യങ്ങളും കോവിഡ് 19 എന്ന മഹാമാരി ക്കെതിരെയുള്ള പോരാട്ടത്തിലാണ് .വികസിത രാജ്യങ്ങൾ എന്ന് അവകാശപ്പെട്ടിരുന്ന രാജ്യങ്ങളെല്ലാം രോഗ ഭീതിയിൽ വീർപ്പുമുട്ടി കഴിയുന്നു. ഓരോ ദിവസവും ഉയരുന്ന മരണനിരക്ക് നമ്മുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചിരിക്കുന്നു.രോഗത്തെ ചെറുക്കുവാൻ കുറുക്കുവഴികൾ ഇല്ലെന്നും ശുചിത്വത്തോടെ മാത്രമേ അതിനെ മറികടക്കാൻ കഴിയുമെന്നും എല്ലാവരും തിരിച്ചറിഞ്ഞു കഴിഞ്ഞു. വീട്ടിൽ അടച്ചിരുന്നു സാമൂഹിക അകലം പാലിച്ചും ശുചിത്വം നിലനിർത്തിയും വൈറസിനെ ചെറുക്കാനുള്ള പ്രവർത്തനമാണ് എല്ലായിടത്തും നടക്കുന്നത്. അതിസൂക്ഷ്മമായ ഈ വൈറസിനെ ആക്രമണത്തിൽ നിന്ന് രക്ഷ നേടാനുള്ള ഏക മാർഗ്ഗം വ്യക്തി ശുചിത്വം പാലിക്കുകയാണ്.

വിവര വിനിമയ സാങ്കേതിക വിദ്യ വ്യാപകമായതോടെയാണ് ലോകം ഒരു ഗ്രാമമാണ് എന്ന വിശേഷണം പ്രചാരത്തിൽ എത്തിയത്. വിവരങ്ങൾ വിരൽത്തുമ്പിൽ എത്തുകയും ആശയവിനിമയം വേഗത്തിലാക്കുകയും ചെയ്തതോടെ ലോകത്തിൻറെ അതിർത്തികൾ മാഞ്ഞുപോയി.ഭൂഖണ്ഡങ്ങൾ എന്ന സങ്കല്പം പോലും ഇപ്പോൾ നിലവിലില്ലാത്ത സ്ഥിതിയായി .ലോകം ഒരു ഗ്രാമമാണ് നമ്മുടെ സങ്കല്പത്തെ കോവിഡ് 19 വ്യാപനം ഒന്നുകൂടി ശരിവയ്ക്കുന്നു. ചൈനയിലെ വുഹാൻ പ്രദേശത്തെ പ്രത്യക്ഷപ്പെട്ട കൊറോണ വൈറസ് അതിരുകളില്ലാതെ ലോകമാകെ വ്യാപിച്ചത് ഇതിനു തെളിവാണ്. ശുചിത്വമില്ലായ്മ യാണ് വൈറസിനെ വ്യാപനത്തിന് ഇടയാക്കുന്നതെന്ന് ശാസ്ത്രലോകം വ്യക്തമാക്കുന്നു. വ്യക്തിശുചിത്വം മാത്രമല്ല പരിസര ശുചിത്വവും വളരെ പ്രധാനമാണ്. ചിലർ വ്യക്തി ശുചിത്വം പാലിക്കുന്നെണ്ടെങ്കിലും പരിസര ശുചിത്വം പാലിക്കുന്നതിൽ പിന്നിലാണ്. ശരിയായ സാമൂഹികബോധം ഇല്ലാത്തതാണ് പരിസര ശുചിത്വം പാലിക്കുക അതിനുള്ള വിമുഖതയ്ക്ക് കാരണം. ശരിയായ ആരോഗ്യ ശീലം പാലിച്ചാൽ മാത്രമേ  പകർച്ചവ്യാധികളിൽ നിന്ന് നമുക്ക് രക്ഷ നേടാൻ കഴിയൂ.  
 
കൈ കഴുകുന്നത് വളരെ പ്രധാനപ്പെട്ട ഒരു ശുചിത്വശീലമാണ്. ആഹാരം കഴിക്കുന്നതിനു മുൻപും പിൻപും നാം കൈകൾ കഴുകാറുണ്ട്. എന്നാൽ മറ്റു സന്ദർഭങ്ങളിൽ നാം അപ്രകാരം ചെയ്യാറില്ല .വെള്ളമുപയോഗിച്ച് മാത്രം കൈകഴുകുന്നതുകൊണ്ട് കയ്യിലെ അഴുക്കു പോകുമെങ്കിലും രോഗാണുക്കളെ ചെറുക്കാൻ അതു മതിയാകില്ല .സോപ്പ് ഉപയോഗിച്ച് കഴുകുമ്പോൾ ശരിയായ പ്രയോജനം ലഭിക്കൂ. കൂടക്കൂടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നത് രോഗാണുക്കൾ വ്യാപനം തടയുന്നതിന് ഇടയാക്കും .പൊതുസ്ഥലങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടാൽ കൈകൾ സോപ്പോ സാനിട്ടൈസറോ ഉപയോഗിച്ച് വൃത്തിയാക്കണം. കൈയുടെ അകവും പുറവും സോപ്പോ സാനിട്ടൈസറോ ഉപയോഗിച്ച് 20 സെക്കന്റ് നേരം കഴുകണം. ഇങ്ങനെ ചെയ്താൽ വൈറസുകളും ബാക്ടീരിയകളും നശിപ്പിക്കാൻ കഴിയും .ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം തൂവാലകൊണ്ട് മറയ്ക്കണം കൈകൾകൊണ്ട് കൂടെക്കൂടെ മുഖം, കണ്ണ്, മൂക്ക് എന്നിവിടങ്ങളിൽ തൊടാതെ സൂക്ഷിക്കുകയും വേണം. പൊതുവിടങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നത് നല്ലതാണ് .ഹസ്തദാനം ,ആലിംഗനം എന്നിവ സ്നേഹ സ്നേഹ പ്രകടനത്തിൽ ഭാഗമാകുന്നത് ഒഴിവാക്കണം. നഖം വെട്ടുക, രണ്ട് നേരം പല്ല് തേയ്ക്കുക, രണ്ടുനേരവും കുളിയ്ക്കുക, എന്നിവ ശീലമാക്കണം .പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് കുറ്റകരമാണ്. മറ്റുള്ളവർ ഉപയോഗിക്കുന്ന തോർത്ത്, കർച്ചീഫ് എന്നിവ ഉപയോഗിക്കരുത്. വസ്ത്രങ്ങൾ നന്നായി കഴുകി സൂര്യപ്രകാശത്തിൽ ഉണക്കി ഉപയോഗിക്കണം.പാദരക്ഷകളുടെ ഉപയോഗം രോഗാണുക്കൾ ശരീരത്തിൽ പടരുന്നത് തടയും. തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസർജനം ഒഴിവാക്കണം. ഹോട്ടൽ ഭക്ഷണം ഒഴിവാക്കി വീട്ടിലെ ഭക്ഷണം ശീലമാക്കണം. പഴങ്ങളും പച്ചക്കറികളും മത്സ്യവും മാംസവും മുട്ടയും ഇതിൻറെ ഭാഗമാക്കണം. വെള്ളം നന്നായി കുടിക്കുകയും വ്യായാമം ശീലമാക്കുകയും വേണം .പ്രഭാത നടത്തം ജീവിതശൈലി രോഗങ്ങളെ തടയുകയും ശരീരത്തിലെ കൊഴുപ്പിനെ അളവ് കുറയ്ക്കുകയും ചെയ്യും.സൈക്കിൾ യാത്രയും നല്ലതാണ്. പുകവലി ,മദ്യപാനം, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ ഒഴിവാക്കണം.

വൃത്തിയുടെ ശീലം വിദ്യാർഥികളായ നാം വീട്ടിൽ നിന്നാണ് തുടങ്ങേണ്ടത്. വീട്ടിലെ മുറികളിൽ തുടച്ചു വൃത്തിയാക്കണം .സ്കൂളിൽ ക്ലാസ് മുറികൾ വൃത്തിയാക്കുക നാം ഏറ്റെടുക്കണം. പകർച്ചവ്യാധികൾ പടരുന്നത് കൊതുകുകളിലൂടെയാണ്.  എലി ,പാറ്റ എന്നിവയും രോഗം പടർത്തും .പരിസരത്ത് മലിനജലം കെട്ടിക്കിടക്കാതെ നാം ശ്രദ്ധിക്കണം .ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയാതെ ഉറവിടത്തിൽ തന്നെ സംസ്കരിക്കാൻ നാം ശ്രദ്ധിക്കണം .പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തണം .ഡ്രയിനേജ് സൗകര്യം മെച്ചപ്പെടുത്തണം.  
 
ഒാർക്കുക ശുചിത്വം സാമൂഹികമായ ഒരു കടമയാണ്. ശുചിത്വം ഇല്ലാതായാൽ ഒരു നാടുമുഴുവൻ അതിൻറെ തിക്ത ഫലം അനുഭവിക്കേണ്ടി വരും. ഐരോഗ്യമുളള ഒരു ലോകത്തിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം...  

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/705502" എന്ന താളിൽനിന്ന് ശേഖരിച്ചത്