Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്/അക്ഷരവൃക്ഷം/മഹാമാരി - കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:

കോറോണവൈറസിന്റെ ഉത്ഭവസ്ഥാനം ചൈന, ഇറ്റലി, സൗദി അറേബ്യ,യു.എ.ഇ എന്നീ രാജ്യങ്ങളിൽ നിന്നാണ്. ഇതുവരെ കേരളത്തിൽ സ്ഥിരീകരിച്ച കേസുകളും 357 , സജീവ  കേസുകൾ 258 ,ഭേദമായവർ 97 ,മരണം 2  എന്നിങ്ങനെയാണ്.

പുതിയ കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് കേരള സർക്കാർ "സംസ്ഥാന ദുരന്ത"മായി പ്രഖ്യാപിച്ചു . രോഗബാധിതരായ 300 ലധികം പേരെ നിരീക്ഷണവിധേയമാക്കി. അതിൽ 45 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. കൂടുതൽ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ 4  ദിവസത്തിന്  ശേഷം "സംസ്ഥാന ദുരന്ത" മുന്നറിയിപ്പ് പിൻവലിച്ചു.

മാർച്ച് 8 നു കേരളത്തിൽ നിന്ന് 5 കോറോണക്കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു ഇറ്റലിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയ ദമ്പതികളും അവരുടെ 26 വയസുള്ള മകനുമാണ് കോറോണബാധ  ഉണ്ടായിരുന്നത് . കുടുംബവുമായി സമ്പർക്കത്തിൽ ഏർപ്പെട്ട 2 പേർക്ക് കൂടിയാണ് രോഗം സ്ഥിതീകരിച്ചത്. തുടർന്ന് അവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി കുടുംബം ആരോഗ്യപരിശോധനയിൽ നിന്ന് രക്ഷപെടുകയും മറ്റു നിരവധി സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തതിനെ തുടർന്ന് ഗവണ്മെന്റ് റെഡ് അലെർട്ട് പുറപ്പെടുവിച്ചു. ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ 3 വയസ്സുള്ള മറ്റൊരു കുട്ടിയെ മാർച്ച് 9 നു പരിശോധനക്ക് വിധേയമാക്കിയപ്പോൾ പോസിറ്റീവ് ആയി കണ്ടെത്തുകയും ചെയ്തു.

കൊറോണ വൈറസിനെ ഒറ്റകെട്ടായി നേരിടണമെന്ന് ഉദ്ദേശത്തിൽ 2020 മാർച്ച് 22 നു രാജ്യമൊട്ടാകെ ജനതാ കർഫ്യു പ്രഖ്യാപിച്ചു. അത് വളരെ വിജയകരമായിരുന്നു . അതിന്റെ പശ്ചാത്തലത്തിൽ 21 ദിവസത്തെ ലോക്ക് ഡൌൺ രാജ്യം മുഴുവൻ പ്രഖ്യാപിച്ചു.

കൊറോണ വ്യാപനംതടയാനായുള്ള നിർദ്ദേശങ്ങൾ :-

കൊറോണ വ്യാപനം തടയാനായുള്ള നിർദ്ദേശങ്ങൾ :-

* ഇടയ്ക്കിടെ കെെകൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ചു  കഴുകി വൃത്തിയാക്കുക

* ഇടയ്ക്കിടെ കെെകൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക

* തുമ്മുമ്പോഴും ചുമക്കുമ്പോഴും മാസ്ക്കോ തൂവാലയോ കൊണ്ട് മറച്ചു പിടിക്കുക.

* ആൾക്കൂട്ടത്തിൽ നിന്നും അകലം പാലിക്കുക

* ആൾക്കൂട്ടത്തിൽ നിന്നും അകലം പാലിക്കുക

183

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/705034" എന്ന താളിൽനിന്ന് ശേഖരിച്ചത്