"ഗവൺമെന്റ് എച്ച്.എസ്.എസ്. ഈരാറ്റുപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.എസ്. ഈരാറ്റുപേട്ട (മൂലരൂപം കാണുക)
19:44, 15 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2010→=അക്കാദമിക്ക് നേട്ടങ്ങള്‍=
വരി 40: | വരി 40: | ||
ഇന്ന് അറിവിന്റെ ആദ്യാക്ഷര കളരി മുതല്‍ അധ്യാപക പരിശീലനകേ ന്ദ്രം വരെയുളള ക്യാപസ് നമുക്കുണ്ട്. L.P, U.P, H.S ന് പത്ത് ക്ലാസ് റുമുകളും ഹയര്‍ സെക്കന്ററിയ്ക്ക് എട്ട് ബാച്ചുകള്‍ എട്ട് ക്ലാസ്സ് റൂമുകളിലായി നടക്കുന്നു.ആകെ അഞ്ഞൂറ്റിഇരുപത്തിമൂന്ന് കുട്ടികള്‍ അധ്യയനം നടത്തുന്നു.ഇരുപത്തിയൊന്‍പത് അധ്യാപകരും അഞ്ച് അനധ്യാപകരും സേവനമനുഷ്ടിക്കുന്നു .H.S നും H.S.Sനും പ്രത്യേ ക ലാബ്, ലൈബ്രറി സൗകര്യങ്ങള്‍ ഉണ്ട്.ഏകദേശം എണ്ണായിരം പുസ്തകങ്ങള്‍ ഉള്ള വിശാലമായ ലൈബ്രറി ഉണ്ട്.പത്ത് കംപ്യൂട്ട റുകള് രണ്ട് ലാപ് ടോപ്പുകളും ഉള്ള ലാബ് സൗകര്യം ഉണ്ട്. ബ്രോഡ് ബാന്‍ഡ് ഇന്റ ര്‍ നെറ്റ് കണക്ഷന് ലഭ്യ മാണ്. എല്‍. സി. ഡി. പ്രോജക്ടറും ടി.വിയും ഉണ്ട്. | ഇന്ന് അറിവിന്റെ ആദ്യാക്ഷര കളരി മുതല്‍ അധ്യാപക പരിശീലനകേ ന്ദ്രം വരെയുളള ക്യാപസ് നമുക്കുണ്ട്. L.P, U.P, H.S ന് പത്ത് ക്ലാസ് റുമുകളും ഹയര്‍ സെക്കന്ററിയ്ക്ക് എട്ട് ബാച്ചുകള്‍ എട്ട് ക്ലാസ്സ് റൂമുകളിലായി നടക്കുന്നു.ആകെ അഞ്ഞൂറ്റിഇരുപത്തിമൂന്ന് കുട്ടികള്‍ അധ്യയനം നടത്തുന്നു.ഇരുപത്തിയൊന്‍പത് അധ്യാപകരും അഞ്ച് അനധ്യാപകരും സേവനമനുഷ്ടിക്കുന്നു .H.S നും H.S.Sനും പ്രത്യേ ക ലാബ്, ലൈബ്രറി സൗകര്യങ്ങള്‍ ഉണ്ട്.ഏകദേശം എണ്ണായിരം പുസ്തകങ്ങള്‍ ഉള്ള വിശാലമായ ലൈബ്രറി ഉണ്ട്.പത്ത് കംപ്യൂട്ട റുകള് രണ്ട് ലാപ് ടോപ്പുകളും ഉള്ള ലാബ് സൗകര്യം ഉണ്ട്. ബ്രോഡ് ബാന്‍ഡ് ഇന്റ ര്‍ നെറ്റ് കണക്ഷന് ലഭ്യ മാണ്. എല്‍. സി. ഡി. പ്രോജക്ടറും ടി.വിയും ഉണ്ട്. | ||
==അക്കാദമിക്ക് നേട്ടങ്ങള്‍== | ==അക്കാദമിക്ക് നേട്ടങ്ങള്‍== | ||
[[[[ 2005 ല്‍ 2006 ല്‍ സര്‍ക്കാര്‍ ദത്തെടുത്ത 104 സ്കൂളുകളില്‍ ഇതും ഉള് പ്പെട്ടിരുന്നു. എന്നാല്‍ അധ്യാപകര്‍, പി.റ്റി. എ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍,വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെ എസ്.എസ്.എല്‍.സി യ്ക്ക് 90 % വരെ വിജയം ഉയര്‍ന്നിട്ടുണ്ട്. . കലാ കായിക രംഗങ്ങളില്‍ മികവ് പുലര്‍ത്തുന്നു. ഗണിതം, ശാസ്ത്രം, ഐറ്റി,സോഷ്യല്‍ സയന്‍സ് തുടങ്ങിയ മേളകളില്‍ പങ്കെടുക്കുന്നു. സ്കുള്, പഞ്ചായത്ത് തല ക്വിസ് മല്‍സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്.സബ് ജില്ലാ കലോല്‍സവങ്ങളിലും ഗ്രേഡ് ലഭിച്ചിട്ടുണ്ട്.ദിനാചരണങ്ങളുടെ ഭാഗമായി നടന്ന സ്വാതന്ത്ര്യ ദിന റാലിയില്‍ പങ്കെടുത്ത് ട്രോഫി കരസ്ഥമാക്കിയുണ്ട്.]]]] | |||
==ഉച്ചക്കഞ്ഞിൃൃ== | ==ഉച്ചക്കഞ്ഞിൃൃ== | ||
ജില്ലാ പഞ്ചയത്തിന്റെ സഹായത്തോടെ പുതുതായി നിര്‍മ്മിച്ച കഞ്ഞിപ്പുുുുുുുുുുുുുുുുുുുുുു ുരയില്‍ ഉച്ചക്കഞ്ഞിയുചെ പ്രവര്‍ത്തനം കാിര്യക്ഷമമായി നടക്കുന്നു. | ജില്ലാ പഞ്ചയത്തിന്റെ സഹായത്തോടെ പുതുതായി നിര്‍മ്മിച്ച കഞ്ഞിപ്പുുുുുുുുുുുുുുുുുുുുുു ുരയില്‍ ഉച്ചക്കഞ്ഞിയുചെ പ്രവര്‍ത്തനം കാിര്യക്ഷമമായി നടക്കുന്നു. |