"ഗവ.എച്ച് .എസ്.എസ്.മണത്തണ/അക്ഷരവൃക്ഷം/പുഴപറയും കഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.മണത്തണ/അക്ഷരവൃക്ഷം/പുഴപറയും കഥകൾ (മൂലരൂപം കാണുക)
15:52, 10 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പുഴപറയും കഥകൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 13: | വരി 13: | ||
ഒന്നുമറിയാത്ത മണ്ഡൂക - മത്സ്യങ്ങൾ | ഒന്നുമറിയാത്ത മണ്ഡൂക - മത്സ്യങ്ങൾ | ||
ഒന്നൊന്നായങ്ങനെ ചത്തൊടുങ്ങും. | ഒന്നൊന്നായങ്ങനെ ചത്തൊടുങ്ങും. | ||
മലിനമാക്കല്ലേ മനുഷ്യരെ പുഴകളെ ... | |||
മലിനമാക്കല്ലേയീ പുണ്യമാം ഭൂമിയെ | |||
മർത്യന്റെ ജീവിതം പൂവിടും നേരത്ത് | മർത്യന്റെ ജീവിതം പൂവിടും നേരത്ത് | ||
നദികൾ കളിച്ചു ചിരിച്ചു പാഞ്ഞീടുന്നു. | നദികൾ കളിച്ചു ചിരിച്ചു പാഞ്ഞീടുന്നു. | ||
വരി 23: | വരി 23: | ||
മണലിനെ മർത്യൻ പൊതിഞ്ഞുപോയി . | മണലിനെ മർത്യൻ പൊതിഞ്ഞുപോയി . | ||
നീന്തിത്തുടിക്കുന്ന മാനത്തുകണ്ണികൾ | നീന്തിത്തുടിക്കുന്ന മാനത്തുകണ്ണികൾ | ||
നിശ്ചലമായി | നിശ്ചലമായി നിന്നു വീർപ്പടക്കി- | ||
മാനും മയിലും വഴിമറന്നു പിന്നെ | മാനും മയിലും വഴിമറന്നു പിന്നെ | ||
തീരത്തെത്തഴുകാതെ പുഴയൊഴുകി ! | തീരത്തെത്തഴുകാതെ പുഴയൊഴുകി ! | ||
വനരോദനമായി കവിത കേട്ടു ... | വനരോദനമായി കവിത കേട്ടു ... | ||
മലിനമാക്കല്ലേ മനുഷ്യരെ പുഴകളെ | മലിനമാക്കല്ലേ മനുഷ്യരെ പുഴകളെ | ||
മലിനമാക്കല്ലേയീ പുണ്യമാം ഭൂമിയെ | |||
ജീവിതമെന്തന്നറിയാത്ത നമ്മൾ | ജീവിതമെന്തന്നറിയാത്ത നമ്മൾ | ||
മറ്റൊരു ജീവനും കളയരുതേ ... | മറ്റൊരു ജീവനും കളയരുതേ ... | ||
മലിനമാക്കല്ലേ | മലിനമാക്കല്ലേ മനുഷ്യരേ പുഴകളെ | ||
മലിനമാക്കല്ലേയീ പുണ്യമാം ഭൂമിയെ ... | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 |