Jump to content
സഹായം

"എം എസ്സ്. വി എച്ച്.എസ്സ്. വാളകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:
== ചരിത്രം ==
== ചരിത്രം ==
1960-ൽ ഇത്‌ ഒരു ഹൈസ്‌കൂൾ ആയി ഉയർത്തപ്പെടുകയും ഷെവലിയാർ ശ്രീ. വി.എം. ഈപ്പൻ ഹെഡ്‌മാസ്റ്റർ ആയി ഇരുപത്തിനാല്‌ കൊല്ലത്തോളം സേവനം അനുഷ്‌ഠിക്കുകയും ചെയ്‌തു. അദ്ദേഹത്തിനു കീഴിൽ ഈ സ്ഥാപനം കലാ കായിക വിദ്യാഭ്യാസ രംഗത്ത്‌ ഉന്നത നിലവാരം പുലർത്തിപ്പോന്നു. ആ കാലത്ത്‌ സമീപപ്രദേശങ്ങളിൽ വേറെ ഹൈസ്‌കൂൾ ഇല്ലാതിരുന്നതിനാലും പ്രശസ്‌തമായ ഒരു ബോർഡിംഗ്‌ ഹോം ഉള്ളതിനാലും കേരളത്തിന്റെ നാനാ പ്രദേശങ്ങളിൽ നിന്നും ഉള്ള വിദ്യാർത്ഥികൾ ഇവിടെ പഠിക്കുകയും ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേരുകയും ചെയ്‌തിട്ടുണ്ട്‌.

രണ്ടായിരാമാണ്ടിൽ ഇത്‌ ഒരു വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ ആയി ഉയർത്തപ്പെട്ടു. അഗ്രകൾച്ചർ, കമ്പ്യൂട്ടർ ആപ്ലിക്കേഷന് എന്നീ പഠനശാഖകൾ വി.എച്ച്‌.എസ്‌.എസ്‌ വിഭാഗങ്ങളിൽ പ്രവർത്തിച്ചുവരുന്നു. ഇപ്പോൾ ഹൈസ്‌കൂൾ വിഭാഗത്തിൽ 35 ഉം വി.എച്ച്‌.എസ്‌.എസ്‌ വിഭാഗത്തിൽ 13ഉം അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാർ ഇവിടെ സേവനം അനുഷ്‌ഠിച്ചു വരുന്നു. ശ്രീമതി. നിറ്റ വർഗ്ഗീസ് പ്രിൻസിപ്പാളായും, REV FR.VARGHESE KUTTIPUZHAYIL സ്‌കൂൾ മാനേജരായും സേവനം അനുഷ്‌ഠിച്ചുവരുന്നു.
രണ്ടായിരാമാണ്ടിൽ ഇത്‌ ഒരു വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ ആയി ഉയർത്തപ്പെട്ടു. അഗ്രകൾച്ചർ, കമ്പ്യൂട്ടർ ആപ്ലിക്കേഷന് എന്നീ പഠനശാഖകൾ വി.എച്ച്‌.എസ്‌.എസ്‌ വിഭാഗങ്ങളിൽ പ്രവർത്തിച്ചുവരുന്നു. ഇപ്പോൾ ഹൈസ്‌കൂൾ വിഭാഗത്തിൽ 35 ഉം വി.എച്ച്‌.എസ്‌.എസ്‌ വിഭാഗത്തിൽ 13ഉം അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാർ ഇവിടെ സേവനം അനുഷ്‌ഠിച്ചു വരുന്നു. ശ്രീമതി. നിറ്റ വർഗ്ഗീസ് പ്രിൻസിപ്പാളായും, റവ.ഫാ.വർഗ്ഗീസ് കുറ്റിപ്പുഴയിൽ സ്‌കൂൾ മാനേജരായും സേവനം അനുഷ്‌ഠിച്ചുവരുന്നു.
ഉയർച്ചയുടെ പടവുകൾ ചവിട്ടിക്കയറിക്കൊണ്ടിരിക്കുന്ന ഈ സ്ഥാപനത്തിൽ 2000 മാർച്ചിലെ എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ കുമാരി ഷെറിൻ ജോൺ എന്ന വിദ്യാർത്ഥിനിക്ക്‌ എസ്‌.റ്റി. വിഭാഗത്തിൽ ഒന്നാം റാങ്ക്‌ ലഭിക്കുകയുണ്ടായി. 2006-07 വർഷത്തിൽ മാസ്റ്റർ വിവേക്‌.എം നമ്പൂതിരിക്ക്‌ വി.എച്ച്‌.എസ്‌.എസ്‌ വിഭാഗത്തിൽ 5-ാം റാങ്ക്‌ ലഭിച്ചു. ഇന്ന്‌ 100% വിജയത്തിൽ എത്തിനിൽക്കുകയാണ്‌ വാളകം മാർസ്റ്റീഫൻ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ.

വരി 57: വരി 57:

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പ്രസിഡന്റ്: H G MARKOSE MAR CRISOSTAMOS METROPOLITA
പ്രസിഡന്റ്: H G മർക്കോസ് മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത
 
മാനേജർ : റവ.ഫാ.വർഗ്ഗീസ് കുറ്റിപ്പുഴയിൽ
മാനേജർ : REV FR.VARGHESE KUTTIPUZHAYIL
 
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
177

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/701763" എന്ന താളിൽനിന്ന് ശേഖരിച്ചത്