Jump to content
സഹായം

"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/അക്ഷരവൃക്ഷം/ ജീവിതയാത്രയിൽ ഒറ്റപ്പെട്ടവൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('<p> <br> അച്ഛനുമമ്മയും ഒരു കൊച്ചു പെൺകുട്ടിയും ഉണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
<p> <br>
{{BoxTop1
| തലക്കെട്ട്=        ജീവിതയാത്രയിൽ ഒറ്റപ്പെട്ടവൾ
| color=          2
}}
<p> <br>
 
അച്ഛനുമമ്മയും ഒരു കൊച്ചു പെൺകുട്ടിയും ഉണ്ടായിരുന്നു. അവർ ഒരുപാട് ആഗ്രഹിച്ചു കിട്ടിയ ഒരു കുട്ടിയായിരുന്നു അവൾ. അവളുടെ പേര് ജൂലി എന്നായിരുന്നു. അവൾ പഠിക്കാൻ മിടുക്കിയായിരുന്നു. .എല്ലാത്തിനും മുന്നിലായിരുന്നു . അങ്ങനെ ഒരുനാൾ അവളുടെ അമ്മയ്ക്ക് അസുഖം പിടിപെട്ടു. എന്നിട്ട് അച്ഛൻ അമ്മയെ ആശുപത്രിയിലെത്തിച്ചു. പക്ഷേ അവർ എത്തിക്കാൻ വൈകിയതുകൊണ്ട് അസുഖം കൂടുതലായി. അത് ഇപ്പോൾ ഒന്നും ചെയ്യാൻ പറ്റില്ലെന്ന് ഡോക്ടർ പറഞ്ഞു .  

അമ്മ പൊട്ടിക്കരഞ്ഞുപോയി . അമ്മയുടെ ആദി മകളെ കുറിച്ചായിരുന്നു . കിട്ടിയ മകളെ വിട്ടു പെട്ടന്ന് പോകുന്നതായിരുന്നു അമ്മയുടെ സങ്കടം . അമ്മയ്ക്ക് ഉറപ്പായിരുന്നു ഞാനെങ്ങാനും മരിച്ചുപോയാൽ എൻറെ ഭർത്താവ് വീണ്ടും വിവാഹം ചെയ്യുമെന്ന് . അങ്ങനെ അവർ വീട്ടിൽ തിരിച്ചെത്തി . കുറച്ചുനേരം കഴിഞ്ഞ് ജൂലി സ്കൂളിൽനിന്ന് മടങ്ങിയെത്തി . പിന്നീട് അവളുടെ അച്ഛൻ ഒരു കുടിയനും അലസനുമായി മാറി . രാത്രിയിൽ വീട്ടിൽ കലഹം ഉണ്ടാക്കുവാനും തുടങ്ങി . പക്ഷേ അപ്പോഴും അവൾക്കറിയില്ലായിരുന്നു ഇത്രയും വലിയ അസുഖമുള്ള കാര്യം . കുടുംബക്കാർ മൊത്തം അറിഞ്ഞു .

5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/701610" എന്ന താളിൽനിന്ന് ശേഖരിച്ചത്