Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/നമുക്ക് ജീവിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  കൊറോണ  അഥവാ കോവിഡ് 19 ലോകത്തിൽ ഇന്ന് ഏറ്റവും അധികം ഉപയോഗിക്കുന്ന പദം. കൊറോണ വൈറസ് എന്ന നമുക്ക് കാണാൻ പറ്റാത്ത കുഞ്ഞ് ഭീകരന്റെ  പിടിയിൽ ലോകം അമർന്നിരിക്കുന്നു. ലോകത്തിലെ 208 രാജ്യങ്ങളിൽ വൈറസ് അതിന്റെ സംഹാര താണ്ഡവം തുടരുന്നു.70000 ൽ അധികം ജനങ്ങളുടെ ജീവൻ ഈ അസുരൻ എടുത്തു കഴിഞ്ഞു. ലക്ഷങ്ങളുടെ ശരീരത്തിൽ കയറിപ്പറ്റി അവൻ മനുഷ്യരുടെ ജീവനു വേണ്ടി അർത്തു വിളിക്കുന്നു. ഇതിനു മുമ്പും വൈറസും ബാക്ടീരിയകളും നമ്മുടെ ജീവൻ എടുത്തിട്ടുണ്ട്. നിപ്പ രോഗം പോലെ പ്ലേഗ് പോലെ നമ്മുടെ ജീവനെടുത്ത എത്രയെത്ര സംഭവങ്ങൾ.  
  കൊറോണ  അഥവാ കോവിഡ് 19 ലോകത്തിൽ ഇന് ഏറ്റവും അധികം ഉപയോഗിക്കുന്ന പദം. കൊറോണ വൈറസ് എന്ന നമുക്ക് കാണാൻ പറ്റാത്ത കുഞ്ഞ് ഭീകരന്റെ  പിടിയിൽ ലോകം അമർന്നിരിക്കുന്നു. ലോകത്തിലെ 208 രാജ്യങ്ങളിൽ വൈറസ് അതിന്റെ സംഹാര താണ്ഡവം തുടരുന്നു.70000 ൽ അധികം ജനങ്ങളുടെ ജീവൻ ഈ അസുരൻ എടുത്തു കഴിഞ്ഞു. ലക്ഷങ്ങളുടെ ശരീരത്തിൽ കയറിപ്പറ്റി അവൻ മനുഷ്യരുടെ ജീവനു വേണ്ടി അർത്തു വിളിക്കുന്നു. ഇതിനു മുമ്പും വൈറസും ബാക്ടീരിയകളും നമ്മുടെ ജീവൻ എടുത്തിട്ടുണ്ട്. നിപ്പ രോഗം പോലെ പ്ലേഗ് പോലെ നമ്മുടെ ജീവനെടുത്ത എത്രയെത്ര സംഭവങ്ങൾ.  

  ഇങ്ങനെ രോഗം പടർന്നുപിടിച്ച് ലോകത്തിലെ ജനങ്ങളുടെ ജീവൻ എടുത്ത് ഈ വൈറസുകളും മറ്റും ആർത്ത് ചിരിക്കുമ്പോൾ നമുക്ക് എന്താണ് സംഭവിക്കുന്നതെന്ന് ഒന്ന് തിരിഞ്ഞു നോക്കാം. പരിസ്ഥിതിയെക്കുറിച്ചും അതിന്റെ നാശത്തെക്കുറിച്ചും നമുക്ക് ചിന്തിക്കാം. അമ്പത് വർഷം മുമ്പുള്ള പരിസ്ഥിതിയാണോ ഇന്ന് നമുക്ക് ഉള്ളത്. നമ്മുടെ പരിസ്ഥിതി ഒരു പൊട്ടിത്തെറിയുടെ വക്കിലാണ്. പരിസ്ഥിതിനാശം നമ്മുടെ സങ്കൽപ്പത്തിനും അപ്പുറമാണ്. അമിതമായ പ്ലാസ്റ്റിക്കിന്റെ ഉപയോഗം, കീടനാശിനികളുടെ ഉപയോഗം, കുന്നുകൾ നിരത്തൽ, ജലാശയങ്ങൾ നശിപ്പിക്കൽ, പാടങ്ങൾ മണ്ണിട്ട്മൂടൽ, ജലാശയങ്ങളും കുളങ്ങളും നശിപ്പിക്കുക, മാലിന്യം കൂമ്പാരംകൂട്ടൽ, മരങ്ങൾ കൂട്ടത്തോടെ വെട്ടി നശിപ്പിക്കുക, കണ്ടൽക്കാടുകൾ മൊത്തം വെട്ടിനിരത്തൽ, ധാന്യ വിളകൾ കൃഷി ചെയ്യാതെ നാണ്യവിളകൾ മാത്രം കൃഷി ചെയ്യുക, പ്ലാസ്റ്റിക്കും മറ്റും കത്തിച്ച് വായു മലിനമാക്കുക എന്ന് വേണ്ട കര, ജലം, വായു എല്ലാം നാം നശിപ്പിച്ചു കൊണ്ടിരിക്കുന്നു.

38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/701250" എന്ന താളിൽനിന്ന് ശേഖരിച്ചത്