Jump to content
സഹായം

"ഉപയോക്താവിന്റെ സംവാദം:AL-UTHUMAN" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
നാലു ഏക്കര്‍ ഭൂമിയില്‍ നാഷണല്‍ ഹൈവേയ്ക് അരികിലായി കഴക്കൂട്ടത്തിനും കണിയാപുരത്തിനും ഇടയിലായി 45 മുറികളുള്ള മൂന്ന് നില കെട്ടിടത്തിലാണു സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.  അതിവിശാലമായ ലൈബ്രറി, സയന്‍സ്, കണക്ക്, കമ്പ്യൂട്ടര്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, എന്നിവക്ക് പ്രത്യാകം പ്രത്യാകം ലാബുകള്‍, -ഡാന്‍സ്, പാട്ട്, ക്രാഫ്റ്റ് വിഷയങ്ങള്‍ക്ക് പ്രത്യാകം പ്രത്യാകം മൂറികള്‍ -  വ്രുത്തിയും വെടിപ്പുമുള്ള ചുറ്റുറ്റുപാട്, മനോഹരമായ പൂന്തോട്ടം, തണല്‍ വ്രിഷങ്ങള്‍, കുട്ടികള്‍ക്കും അധ്യാപര്‍ക്കും വേണ്‍ദി ശുചിത്വവും ആരോഗ്യകരവുമായ പ്രാധമികാവശ്യത്തിനുള്ള സൗകര്യം - അതിവിശാലമായ കളിസ്ഥലം, ഫൂട്ബോള്‍, വോളിബാള്‍, ബാസ്കറ്റ് ബാള്‍, ക്രിക്കറ്റ്, എന്നിവ സ്കൂളിന്റെ മുഖമുദ്രയാണു.
 
വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/70010" എന്ന താളിൽനിന്ന് ശേഖരിച്ചത്