"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2019-20 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 57: വരി 57:
*ആഗസറ്റ് 19ന് ബി ആർ സി ട്രെയ്നർ സീമ മാഡത്തിന്റെ നേതൃത്വത്തിൽ അധ്യാപകർക്കായി ഒരു ക്ലാസ്സ് നടക്കുകയുണ്ടായി. കുട്ടികളുടെ ഓരോരുത്തരുടെയും പഠന നിലവാരം അളക്കുന്നതെങ്ങനെയെന്നറിയുന്നതിനായുള്ള ക്ലാസ്സ് ആയിരുന്നു. പഠനവൈകല്യമുള്ള കുട്ടികളെ കണ്ടെത്താനും പഠനപ്രക്രിയയിൽ മാറ്റം വരുത്താനും ഈ ക്ലാസ്സ് അധ്യാപകർക്ക് സഹായകമായി.

*ശുചിത്വം, പകർച്ചവ്യാധികൾ എന്ന വിഷയങ്ങളെ ആസ്പദമാക്കി ഹെൽത്ത് ഇൻസ്പെക്ടർ ബോധവൽക്കരണക്ലാസ്സ് നടത്തി.

*പത്താം ക്ലാസ്സ് വിദ്യാർത്ഥിനികൾക്ക് '''പരീക്ഷാപ്പേടി അകറ്റാൻ''' എന്ന വിഷയത്തിൽ ക്ലാസ്സ് നടത്തി.
*രാമവർമ്മപുരം ജില്ലാ ആയുർവേദ ഹോസ്‌പിറ്റൽ മെഡിക്കൽ ഓഫീസർ ഡോ.വിനയ്‌ശങ്കർ പത്താം ക്ലാസ്സ് വിദ്യാർത്ഥിനികൾക്ക് '''പരീക്ഷാപ്പേടി അകറ്റാൻ''' എന്ന വിഷയത്തിൽ ക്ലാസ്സ് നടത്തി.
*സുരക്ഷിത ആഹാരം ആരോഗ്യത്തിനാധാരം എന്ന വിഷയത്തെ കുറിച്ച് വടക്കാഞ്ചേരി നിയോജക മണ്ഡലം ഭക്ഷ്യസുരക്ഷ കമ്മീഷന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ബോധവത്ക്കരണക്ലാസ്സ് നടത്തുകയുണ്ടായി.
*പോക്സോ ബോധവത്ക്കരണക്ലാസ്സ് പേരാമംഗലം സ്റ്റേഷനിലെ സബ്ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തി. ഫിറോസ്, അനീഷ് എന്നിവരാണ് ക്ലാസ്സെടുത്തത്
 
== <b><font size="5" color=" #1425f3 ">ഓണാഘോഷം</font></b> ==

പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഒണാഘോഷം പരിസിഥിതി സൗഹൃദപരമായും ലളിതമായും നടത്തി. പതിവുപോലെ അർഹരായ വിദ്യാർത്ഥികൾക്ക് ഓണക്കിറ്റ് വിതരണം നടത്തി. ഓണക്കളികൾ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ '''ഡിജിറ്റൽ പൂക്കള മത്സരം''' നടത്തുകയുണ്ടായി. ഹൈസ്കൂളിൽ നിന്നും ഹയർ സെക്കന്ററിയിൽ നിന്നും കുട്ടികൾ പങ്കെടുത്തു. കുട്ടികൾക്കിതൊരു പുതിയ അനുഭവമായിരുന്നു. പ്രളയക്കെടുതിയോടനുബന്ധിച്ച് ചിലവു ചുരുക്കലിന്റെ ഭാഗമായി പൂക്കള മത്സരം ഒഴിവാക്കിയിരുന്നു. മികച്ച മൂന്ന് ചിത്രങ്ങൾ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്തു.

2,307

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/699812" എന്ന താളിൽനിന്ന് ശേഖരിച്ചത്