Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2019-20 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:
== <b><font size="5" color=" #1425f3 ">ആകാശങ്ങൾക്കപ്പുറം</font></b> ==

ഇന്ത്യയുടെ അഭിമാനമായ  മുൻ രാഷ്ട്രപതി, ലോകം കണ്ട ഏറ്റവും മഹാനായ ശാസ്ത്രജ്ഞൻ, യശ്ശഃശരീരനായ ഡോ: എ പി ജെ അബ്ദുൾകലാമിന്റെ അനുഗ്രഹത്തോടെ, ബഹിരാകാശത്തെ കുറിച്ച് കുട്ടികൾക്ക് അറിവ് നൽകുക എന്നലക്ഷ്യത്തോടെ നിർമ്മിച്ച '''ആകാശങ്ങൾക്കപ്പുറം''' എന്ന സമ്പൂർണ്ണ എഡ്യുക്കേഷണൽ സിനിമ സ്റ്റുഡന്റ്സ് എഡ്യുക്കേഷണൽ ഫിലിം സൊസൈറ്റിയുടെ ഭാഗമായി സ്കൂളിൽ പ്രദർശിപ്പിക്കുകയുണ്ടായി. സർവ്വനാശത്തിനായി ഉപയോഗിക്കുന്ന ആറ്റംബോംബ്, മിസൈൽ എന്നിവ ഉപയോഗിച്ച് ഭൂകമ്പം, സുനാമി, പ്രളയം പോലുള്ള വൻദുരന്തങ്ങളെ പ്രതിരോധിക്കാൻ കഴിയും എന്ന  ഡോ: എ പി ജെ അബ്ദുൾകലാമിന്റെ ആശയം പ്രാവർത്തികമാക്കാൻ ശ്രമിച്ച ഒരു യുവശാസ്ത്രജ്ഞന്റെ ഗവേഷണങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം. കുട്ടികൾക്ക് വളരെയേറെ ഉപകാരപ്രദമായിരുന്നു ഈ സിനിമ.

== <b><font size="5" color=" #1425f3 ">വായനകളരി</font></b> ==
സാങ്കേതിക വിദ്യ എത്ര വികസിച്ചാലും ദിനപത്രങ്ങൾക്കുള്ള പ്രാധാന്യം ഒട്ടും കുറയുന്നില്ല. ദിനപത്രങ്ങൾ അറിവ് വർധിപ്പിക്കുക മാത്രമല്ല, ഭാഷാനൈപുണ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. എൽ ഐ സി യും മലയാള മനോരമയും സംയുക്തമായി സംഘടിപ്പിച്ച വായനകളരിയിൽ പത്ത് ദിനപത്രങ്ങൾ സ്പോൺസർ ചെയ്തു. ചടങ്ങിൽ എൽ ഐ സി ഓഫീസർ ശ്രീമതി ശ്രീദേവി വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിക്കുകയും ചെയ്തു.

== <b><font size="5" color=" #1425f3 ">ജൂനിയർ റെഡ് ക്രോസ്</font></b> ==

2,321

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/699808" എന്ന താളിൽനിന്ന് ശേഖരിച്ചത്