Jump to content
സഹായം

"സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(history1)
വരി 48: വരി 48:
*1964-ൽ എൽ പി വിഭാഗം വേർപെടുത്തി പ്രത്യേകമായി പ്രവർത്തിച്ചു തുടങ്ങി. സി. റെജീസ് അതിന്റെ മേൽനോട്ടം വഹിക്കുന്നതിനു ചുമതല ഏറ്റെടുത്തു.  

*1998-ൽ സ്‌കൂളിന്റെ സുവർണ ജൂബിലി വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.  

*2010-ൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിച്ചു. ക്ലാസ്സുകളിലായി നാനൂറോളം വിദ്യാർത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു. അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ ഇരുപതോളം പേർ സേക്രഡ് ഹാർട്ട് കുടുംബത്തിന്റെ ഭാഗമായ ഈ വിഭാഗത്തിൽ ഉണ്ട്.  
*2010-ൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിച്ചു. 8 ക്ലാസ്സുകളിലായി നാനൂറോളം വിദ്യാർത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു. അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ ഇരുപതോളം പേർ സേക്രഡ് ഹാർട്ട് കുടുംബത്തിന്റെ ഭാഗമായ ഈ വിഭാഗത്തിൽ ഉണ്ട്.  
*2012-ൽ ഹൈസ്‌കൂൾ വിഭാഗത്തിന്റെ സുവർണ ജൂബിലി വർണശബളമായ കൊണ്ടാടി. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടിന്റെ അധ്യക്ഷതയിൽ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടി ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. രക്തഗ്രൂപ്പ് നിർണയ ക്യാമ്പ്, സമർപ്പിത സംഗമം, പ്രൊഫഷണൽ മീറ്റ്, യുടെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്ര പ്രദർശനം തുടങ്ങിയവ ഏറെ ശ്രദ്ധ നേടി.       

*2017-ൽ മാനേജ്‌മെന്റിന്റെ തീരുമാനപ്രകാരം ഹൈസ്‌കൂൾ സ്റ്റാഫ് കൗൺസിലിന്റെ മേൽനോട്ടത്തിൽ സേക്രഡ് ഹാർട്ട് പ്രീ പ്രൈമറി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. എൽ കെ ജി, യു കെ ജി വിഭാഗങ്ങളിലായി എൺപതോളം കുരുന്നുകൾ ഇവിടെ അധ്യയനം നടത്തുന്നു. ഇപ്പോൾ പ്രീ പ്രൈമറി മുതൽ പ്ലസ് റ്റു വരെയുള്ള ക്ലാസുകൾ ഒറ്റ ക്യാമ്പസിൽ പ്രവർത്തിച്ചു വരുന്നു. മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ അധ്യയനം നടക്കുന്നു.

150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/699655" എന്ന താളിൽനിന്ന് ശേഖരിച്ചത്