Jump to content
സഹായം

"സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

history new
(route new)
(history new)
വരി 42: വരി 42:
== ചരിത്രം ==
== ചരിത്രം ==
*ഏഴു പതിറ്റാണ്ടുകൾക്ക് മുൻപ് തിരുവിതാംകൂറിൽ നിന്നും അന്ന് നിലവിലുണ്ടായിരുന്ന രാഷ്ട്രീയ - സാമൂഹ്യാന്തരീക്ഷത്തിൽ അതിജീവനം ലക്‌ഷ്യം വെച്ചുകൊണ്ട് പ്രതീക്ഷകളുടെ ഭാണ്ഡവും പേറി ഒരുപറ്റം പൂർവ്വ സൂരികൾ മലബാറിന്റെ മണ്ണിലേക്ക് കടന്നുവന്നു. പട്ടിണി, പകർച്ചവ്യാധികൾ, വന്യമൃഗങ്ങൾ തുടങ്ങിയ പ്രതികൂല ഘടകങ്ങളോട് പോരാടി ജീവിതം കരുപ്പിടിപ്പിച്ച ആ ജനത കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപതാ നേതൃത്വത്തിന്റെ മേൽനോട്ടത്തിൽ നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ പണിതുയർത്തിയതാണ് സേക്രഡ് ഹാർട്ട് സ്‌കൂൾ എന്ന വിദ്യാക്ഷേത്രം.     
*ഏഴു പതിറ്റാണ്ടുകൾക്ക് മുൻപ് തിരുവിതാംകൂറിൽ നിന്നും അന്ന് നിലവിലുണ്ടായിരുന്ന രാഷ്ട്രീയ - സാമൂഹ്യാന്തരീക്ഷത്തിൽ അതിജീവനം ലക്‌ഷ്യം വെച്ചുകൊണ്ട് പ്രതീക്ഷകളുടെ ഭാണ്ഡവും പേറി ഒരുപറ്റം പൂർവ്വ സൂരികൾ മലബാറിന്റെ മണ്ണിലേക്ക് കടന്നുവന്നു. പട്ടിണി, പകർച്ചവ്യാധികൾ, വന്യമൃഗങ്ങൾ തുടങ്ങിയ പ്രതികൂല ഘടകങ്ങളോട് പോരാടി ജീവിതം കരുപ്പിടിപ്പിച്ച ആ ജനത കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപതാ നേതൃത്വത്തിന്റെ മേൽനോട്ടത്തിൽ നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ പണിതുയർത്തിയതാണ് സേക്രഡ് ഹാർട്ട് സ്‌കൂൾ എന്ന വിദ്യാക്ഷേത്രം.     
 
*കോട്ടയം അതിരൂപതാധ്യക്ഷനും വിദ്യാഭ്യാസ വിചക്ഷണനും മികച്ച ആസൂത്രകനുമായിരുന്ന അഭിവന്ദ്യ അലക്‌സാണ്ടർ ചൂളപ്പറമ്പിൽ പിതാവിന്റെ അനുഗ്രഹാശീർവാദത്തോടുകൂടി ചെറുശ്ശേരിൽ ബഹു മാത്യു അച്ചന്റേയും ഷെവലിയാർ പ്രൊഫസർ വി ജെ ജോസഫ് കണ്ടോത്തിന്റെയും മറ്റത്തിൽ ബഹു സിറിയക് അച്ചന്റേയും നേതൃത്വത്തിൽ കോട്ടയം അതിരൂപത മുൻകൈ എടുത്തു നടത്തിയ രണ്ടാം സംഘടിത മലബാർ കുടിയേറ്റത്തിൽ  അദ്ധ്വാനശീലരായ ഒരുപറ്റം ജനങ്ങൾ ഏകമനസ്സോടെ സഹകരിച്ചു. മടമ്പത്ത് എത്തിച്ചേർന്ന ഈ കുടിയേറ്റ ജനത ഇവിടെ അലക്സ്നഗർ കോളനി എന്ന പേരിൽ ഒരു സമൂഹമായി വളർന്നു തുടങ്ങി. പയ്യാവോറിന്റെയും പരിസരപ്രദേശങ്ങളുടെയും സമഗ്രവികസനത്തിനു നിദാനമായത് ഈ കുടിയേറ്റമാണ്. 
*1-01-1948-ൽ കിഴക്കൻ മലബാറിൽ കണ്ണൂർ ജില്ലയിലെ പയ്യാവൂരിൽ സേക്രഡ് ഹാർട്ട് ന്യൂ എലിമെന്ററി സ്‌കൂൾ സ്ഥാപിതമായി. കോട്ടയം അതിരൂപതയുടെ കീഴിലാണ് സ്‌കൂൾ. ശ്രീമതി.വി.ടി.അന്നമ്മ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക‍. മടമ്പം വികാരിയായിരുന്ന ഫാ:സിറിയക് മറ്റം ആയിരുന്നു പ്രഥമ  സ്‌കൂൾ  മാനേജർ.  1949-ൽ  മൂന്നാം ക്ലാസ്സ് ആരംഭിച്ചു. 11-06-1956-ൽ  പയ്യാവൂർ  സേക്രഡ്  ഹാർട്ട് ന്യൂ എലിമെന്ററി സ്‌കൂളിൽ 1 മുതൽ  6 വരെ ക്ലാസുകൾ  ആരംഭിച്ചു. 1957-58-ൽ ഏഴാം ക്ലാസ്സുും  1958-59-ൽ എട്ടാം ക്ലാസ്സുും ആരംഭിച്ചു.   
*1-01-1948-ൽ കിഴക്കൻ മലബാറിൽ കണ്ണൂർ ജില്ലയിലെ പയ്യാവൂരിൽ സേക്രഡ് ഹാർട്ട് ന്യൂ എലിമെന്ററി സ്‌കൂൾ സ്ഥാപിതമായി. കോട്ടയം അതിരൂപതയുടെ കീഴിലാണ് സ്‌കൂൾ. ശ്രീമതി. വി.ടി.അന്നമ്മ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക‍. മടമ്പം വികാരിയായിരുന്ന ഫാ:സിറിയക് മറ്റം ആയിരുന്നു പ്രഥമ  സ്‌കൂൾ  മാനേജർ.  1949-ൽ  മൂന്നാം ക്ലാസ്സ് ആരംഭിച്ചു. 11-06-1956-ൽ  പയ്യാവൂർ  സേക്രഡ്  ഹാർട്ട് ന്യൂ എലിമെന്ററി സ്‌കൂളിൽ 1 മുതൽ  6 വരെ ക്ലാസുകൾ  ആരംഭിച്ചു. 1957-58-ൽ ഏഴാം ക്ലാസ്സുും  1958-59-ൽ എട്ടാം ക്ലാസ്സുും ആരംഭിച്ചു.   
*1961-62-ൽ  ഗവണ്മെന്റ്  പുതിയ നിയമമനുസരിച്ച് ലോവർ  പ്രൈമറി സ്‌കൂളിൽ നിന്നും  അഞ്ചാം ക്ലാസ്സുും അപ്പർ പ്രൈമറി വിഭാഗത്തിൽ നിന്നും എട്ടാം ക്ലാസ്സും നിർത്തൽ ചെയ്തു.  
*1961-62-ൽ  ഗവണ്മെന്റ്  പുതിയ നിയമമനുസരിച്ച് ലോവർ  പ്രൈമറി സ്‌കൂളിൽ നിന്നും  അഞ്ചാം ക്ലാസ്സുും അപ്പർ പ്രൈമറി വിഭാഗത്തിൽ നിന്നും എട്ടാം ക്ലാസ്സും നിർത്തൽ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ  1961-62 മുതൽ  1 - 7 ക്ലാസുകൾ അപ്പർ പ്രൈമറി  എന്ന പേരിലും 8 മുതൽ 10 വരെ ഹൈസ്കൂൂളായും പ്രവർത്തിച്ചു പോന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ  1961-62 മുതൽ  1 - 7 ക്ലാസുകൾ   അപ്പർ പ്രൈമറി  എന്ന പേരിലും 8 മുതൽ 10 വരെ ഹൈസ്കൂൂളായും പ്രവർത്തിച്ചു പോന്നു. 2010-ൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിച്ചു. ഇപ്പോൾ പ്രീ പ്രൈമറി മുതൽ പ്ലസ് റ്റു വരെയുള്ള ക്ലാസുകൾ ഒറ്റ ക്യാമ്പസിൽ പ്രവർത്തിച്ചു വരുന്നു. മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ അധ്യയനം നടക്കുന്നു.
*കാഞ്ഞിരത്തിങ്കൽ ബഹു തോമസച്ചന്റെയും കൂപ്ലിക്കാട്ട് ബഹു സിറിയക് അച്ചന്റേയും അശ്രാന്ത പരിശ്രമഫലമായി 1962-ൽ ഈ സ്ഥാപനം സേക്രഡ് ഹാർട്ട് ഹൈസ്‌കൂൾ എന്ന പേരിൽ അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 
*1964-ൽ എൽ പി വിഭാഗം വേർപെടുത്തി പ്രത്യേകമായി പ്രവർത്തിച്ചു തുടങ്ങി. സി. റെജീസ് അതിന്റെ മേൽനോട്ടം വഹിക്കുന്നതിനു ചുമതല ഏറ്റെടുത്തു.
*2010-ൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിച്ചു. ക്ലാസ്സുകളിലായി നാനൂറോളം വിദ്യാർത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു. അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ ഇരുപതോളം പേർ സേക്രഡ് ഹാർട്ട് കുടുംബത്തിന്റെ ഭാഗമായ ഈ വിഭാഗത്തിൽ ഉണ്ട്.
*2017-ൽ മാനേജ്‌മെന്റിന്റെ തീരുമാനപ്രകാരം ഹൈസ്‌കൂൾ സ്റ്റാഫ് കൗൺസിലിന്റെ മേൽനോട്ടത്തിൽ സേക്രഡ് ഹാർട്ട് പ്രീ പ്രൈമറി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. എൽ കെ ജി, യു കെ ജി വിഭാഗങ്ങളിലായി എൺപതോളം കുരുന്നുകൾ ഇവിടെ അധ്യയനം നടത്തുന്നു. ഇപ്പോൾ പ്രീ പ്രൈമറി മുതൽ പ്ലസ് റ്റു വരെയുള്ള ക്ലാസുകൾ ഒറ്റ ക്യാമ്പസിൽ പ്രവർത്തിച്ചു വരുന്നു. മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ അധ്യയനം നടക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/699644" എന്ന താളിൽനിന്ന് ശേഖരിച്ചത്