Jump to content
സഹായം

"സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:


== ചരിത്രം ==
== ചരിത്രം ==
1913 മെയ് 19 -ന് 49 കുട്ടികളോടും 2 അദ്ധ്യാപകരോടും കൂടെ പ്രവര്‍ത്തനമാരംഭിച്ച  സെന്‍റ് ആന്‍സ് ഹൈസ്ക്കൂള്‍  ചങ്ങനാശ്ശേരി നഗരത്തി ന്‍റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാ​ണ് .എഫ്. സി. സി സന്യാസിനിമാരാല്‍ 1994 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ചങ്ങനാശ്ശേരിയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1937 ല്‍ മിഡില്‍ സ്ക്കൂളായും1968 ല്‍ ഹൈസ്കേകൂളായും ഈ വിദ്യാലയം ഉയര്‍ത്തപ്പെട്ടു. 1971 മാര്‍ച്ചിലാണ് സെന്‍റ് ആന്‍സ് ഹൈസ്ക്കൂളിന്‍റെ പ്രഥമ ബാച്ച് എസ്. എസ് എല്‍.സി പരീക്ഷയ്ക്ക് ചേരുന്നത്. 40 ഡിവിഷനുകളിനായി 2000 ത്തോളം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനനികള്‍ ഇവിടെ അദ്ധ്യയനം നടത്തുന്നു. ചഹ്ങനാശ്ശേരി നഗരാര്‍ത്തിയില്‍ ഏറ്റവും ഉയര്‍ന്ന വിജയശതമാനം നേടുന്ന സ്ക്കൂളിന് ചങ്ങനാശ്ശേരി ലയണ്‍സ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ ബഹുമതി പല വര്‍ഷങ്ങളിലും ഈ സ്ക്കൂളിന് ലഭിച്ചിട്ടുണ്ട്. ചങ്ങനാശ്ശേതി കോര്‍പ്പറേറ്റ് മാനേജ്മെന്‍റിലെ ബെസ്റ്റ് സ്ക്കൂള്‍, കോട്ടയം വിദ്യാഭ്യാസജില്ലയിലെ ബെസ്റ്റ് എയ്ഡഡ് സ്ക്കുള്‍ എന്നീ ബഹുമതികള്‍ സെന്‍റ് ആന്‍സിന് പലപ്പോഴും ലഭിച്ചിട്ടുണ്ട്  വി. അല്‍ഫേന്‍സാമ്മയുടെ പാദസ്പര്‍ശനത്താള്‍ വളരെ ധന്യമായതാണ് ഇത്.  
1913 മെയ് 19 -ന് 49 കുട്ടികളോടും 2 അദ്ധ്യാപകരോടും കൂടെ പ്രവര്‍ത്തനമാരംഭിച്ച  സെന്‍റ് ആന്‍സ് ഹൈസ്ക്കൂള്‍  ചങ്ങനാശ്ശേരി നഗരത്തി ന്‍റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാ​ണ് .എഫ്. സി. സി സന്യാസിനിമാരാല്‍ 1913  ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ചങ്ങനാശ്ശേരിയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1937 ല്‍ മിഡില്‍ സ്ക്കൂളായും1968 ല്‍ ഹൈസ്കേകൂളായും ഈ വിദ്യാലയം ഉയര്‍ത്തപ്പെട്ടു. 1971 മാര്‍ച്ചിലാണ് സെന്‍റ് ആന്‍സ് ഹൈസ്ക്കൂളിന്‍റെ പ്രഥമ ബാച്ച് എസ്. എസ് എല്‍.സി പരീക്ഷയ്ക്ക് ചേരുന്നത്. 40 ഡിവിഷനുകളിനായി 2000 ത്തോളം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനനികള്‍ ഇവിടെ അദ്ധ്യയനം നടത്തുന്നു. ചഹ്ങനാശ്ശേരി നഗരാര്‍ത്തിയില്‍ ഏറ്റവും ഉയര്‍ന്ന വിജയശതമാനം നേടുന്ന സ്ക്കൂളിന് ചങ്ങനാശ്ശേരി ലയണ്‍സ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ ബഹുമതി പല വര്‍ഷങ്ങളിലും ഈ സ്ക്കൂളിന് ലഭിച്ചിട്ടുണ്ട്. ചങ്ങനാശ്ശേതി കോര്‍പ്പറേറ്റ് മാനേജ്മെന്‍റിലെ ബെസ്റ്റ് സ്ക്കൂള്‍, കോട്ടയം വിദ്യാഭ്യാസജില്ലയിലെ ബെസ്റ്റ് എയ്ഡഡ് സ്ക്കുള്‍ എന്നീ ബഹുമതികള്‍ സെന്‍റ് ആന്‍സിന് പലപ്പോഴും ലഭിച്ചിട്ടുണ്ട്  വി. അല്‍ഫേന്‍സാമ്മയുടെ പാദസ്പര്‍ശനത്താള്‍ വളരെ ധന്യമായതാണ് ഇത്.  


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന്  ഏക്കര്‍ ഭൂമിയിലാണ് ഈവിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്ക്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 40 ക്സ്സ്സ് നുറികളും ഹയര്‍സെക്കന്‍ററിയ്ക്കായി 6 ക്ലാസ്സ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സൗകര്യപ്രദമായ ഒരു കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
മൂന്ന്  ഏക്കര്‍ ഭൂമിയിലാണ് ഈവിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്ക്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 40 ക്സ്സ്സ് നുറികളും ഹയര്‍സെക്കന്‍ററിയ്ക്കായി 6 ക്ലാസ്സ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സൗകര്യപ്രദമായ ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശംപതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/69948" എന്ന താളിൽനിന്ന് ശേഖരിച്ചത്