"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/ജൂനിയർ റെഡ് ക്രോസ്-17 (മൂലരൂപം കാണുക)
23:11, 2 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<b><font color=blue> <font size= | <b><font color=blue> <font size=3> വിദ്യാർത്ഥികളിൽ സേവന സമ്പന്നത,സ്വഭാവരൂപീകരണം,സഹജീവികളോടുള്ളസ്നേഹം,ദയ ആതുര ശുശ്രൂഷ,ആരോഗ്യവിദ്യാഭ്യാസം തുടങ്ങിയ മഹത്തായ മൂല്യങ്ങൾകുട്ടികളിൽ വളർത്തുന്നതിനുവേണ്ടി രൂപീകരിച്ച സംഘടനയാണ് ജൂനിയർ റെഡ് ക്രോസ്. അന്തർദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെഭാഗമായുള്ള ഈ പ്രസ്ഥാനം ജാതി,മത,വർഗ്ഗ രാഷ്ട്രീയ വേർതിരുവകൾക്കതീതമായി പ്രവർത്തിച്ചുവരുന്നു. ജീൻ ഹെന്ററി ഡ്യുനാന്റിനാ്ൽ സ്ഥാപിതമായ റെഡ്ക്രോസ് പ്രസ്ഥാനത്തിന്റെ ഭാഗമായി ഒന്നാംമഹായുദ്ധകാലത്ത് ധാരാളം കുട്ടികൾ മുറിവേറ്റവർക്ക്പ്രഥമശുശ്രൂഷ നൽകുന്നതിനുവേണ്ടിപരിശ്രമിച്ചു. ഇതിൽ നിന്നും പ്രചോദനംഉൾക്കൊണ്ടുകൊണ്ട് 1920 ൽ ക്ലാരാ ബർട്ടൺ എന്ന മഹതി ജൂനിയർ റെഡ്ക്രോസിന് രൂപം നൽകി. ഈ മഹത്തായ പ്രസ്ഥാനം നമ്മുടെവിദ്യാലയത്തിൽ രൂപീൃതമായി. ഇതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ JRC കേഡെറ്റുകളുടെ നേതൃത്വത്തിൽവിദ്യാലയത്തിൽ നടന്നുവരുന്നു. രക്തദാനം, നേത്ര ദാനം, പരിസരശുചീകരണം എന്നിവ JRC യുടെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ നടന്നുവരുന്നു. നമ്മുടെ സ്കൂളിലെ റെഡ് ക്രോസ്സ് യൂണിറ്റ് ന്റെ ചുമതല വഹിക്കുന്നത് ശ്രീ പ്രിയദർശ് ആണ് . ഓരോ യൂണിറ്റ് ലയിട്ടു ഇരുപത് കുട്ടികൾ വീതമുണ്ട് | ||
സ്കൂളിലെ എല്ലാ പരിപാടികളിലും സജീവ സാന്നിധ്യ മായി പ്രവർത്തിക്കുന്ന ക്ലബ് ആണ് ജൂനിയർ റെഡ്ക്രോസ് . | സ്കൂളിലെ എല്ലാ പരിപാടികളിലും സജീവ സാന്നിധ്യ മായി പ്രവർത്തിക്കുന്ന ക്ലബ് ആണ് ജൂനിയർ റെഡ്ക്രോസ് . |