Jump to content
സഹായം

"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<b><font color=blue> <font size=2> നമ്മുടെ സ്കൂളിലെ റെഡ് ക്രോസ്സ്  യൂണിറ്റ് ന്റെ ചുമതല  വഹിക്കുന്നത്  ശ്രീ പ്രിയദർശ്  ആണ് . ഓരോ യൂണിറ്റ് ലയിട്ടു ഇരുപത് കുട്ടികൾ വീതമുണ്ട്  
<b><font color=blue> <font size=2> വിദ്യാർത്ഥികളിൽ സേവന സമ്പന്നത,സ്വഭാവരൂപീകരണം,സഹജീവികളോടുള്ളസ്നേഹം,ദയ ആതുര ശുശ്രൂഷ,ആരോഗ്യവിദ്യാഭ്യാസം തുടങ്ങിയ മഹത്തായ മൂല്യങ്ങൾകുട്ടികളിൽ വളർത്തുന്നതിനുവേണ്ടി രൂപീകരിച്ച സംഘടനയാണ് ജൂനിയർ റെ‍ഡ് ക്രോസ്. അന്തർദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെഭാഗമായുള്ള ഈ പ്രസ്ഥാനം ജാതി,മത,വർഗ്ഗ രാഷ്ട്രീയ വേർതിരുവകൾക്കതീതമായി പ്രവർത്തിച്ചുവരുന്നു. ജീൻ ഹെന്ററി ഡ്യുനാന്റിനാ്ൽ സ്ഥാപിതമായ റെ‍ഡ്ക്രോസ് പ്രസ്ഥാനത്തിന്റെ ഭാഗമായി ഒന്നാംമഹായുദ്ധകാലത്ത് ധാരാളം കുട്ടികൾ മുറിവേറ്റവർക്ക്പ്രഥമശുശ്രൂഷ നൽകുന്നതിനുവേണ്ടിപരിശ്രമിച്ചു. ഇതിൽ നിന്നും പ്രചോദനംഉൾക്കൊണ്ടുകൊണ്ട് 1920 ൽ ക്ലാരാ ബർട്ടൺ എന്ന മഹതി ജൂനിയർ റെഡ്ക്രോസിന് രൂപം നൽകി. ഈ മഹത്തായ പ്രസ്ഥാനം നമ്മുടെവിദ്യാലയത്തിൽ രൂപീൃതമായി. ഇതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ JRC കേ‌ഡെറ്റുകളുടെ നേതൃത്വത്തിൽവിദ്യാലയത്തിൽ നടന്നുവരുന്നു. രക്തദാനം, നേത്ര ദാനം, പരിസരശുചീകരണം എന്നിവയെക്കുറിച്ചുനമ്മുടെ സ്കൂളിലെ റെഡ് ക്രോസ്സ്  യൂണിറ്റ് ന്റെ ചുമതല  വഹിക്കുന്നത്  ശ്രീ പ്രിയദർശ്  ആണ് . ഓരോ യൂണിറ്റ് ലയിട്ടു ഇരുപത് കുട്ടികൾ വീതമുണ്ട്  


സ്കൂളിലെ എല്ലാ പരിപാടികളിലും  സജീവ സാന്നിധ്യ മായി പ്രവർത്തിക്കുന്ന ക്ലബ് ആണ്  ജൂനിയർ റെഡ്ക്രോസ് .
സ്കൂളിലെ എല്ലാ പരിപാടികളിലും  സജീവ സാന്നിധ്യ മായി പ്രവർത്തിക്കുന്ന ക്ലബ് ആണ്  ജൂനിയർ റെഡ്ക്രോസ് .
1,242

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/698974" എന്ന താളിൽനിന്ന് ശേഖരിച്ചത്