Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 221: വരി 221:
                                      
ലഹരിക്കെതിരെയുള്ള പോരാട്ടം സ്വന്തം വീടുകളിൽ നിന്ന് തുടങ്ങുമെന്ന പ്രതിജ്ഞയുമായി വിദ്യാർത്ഥികൾ
ലഹരിക്കെതിരെയുള്ള പോരാട്ടം സ്വന്തം വീടുകളിൽ നിന്ന് തുടങ്ങുമെന്ന പ്രതിജ്ഞയുമായി വിദ്യാർത്ഥികൾ
മൊകേരി രാജീവ്‌ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ നാലായിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികളാണ് ലഹരിവിരുദ്ധ സ്റ്റിക്കറുകൾ വാനിലുയർത്തി ലഹരിവിരുദ്ധ  പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ചത്. വിദ്യാലയങ്ങളും അവയുടെ പരിസരങ്ങളും കേന്ദ്രീകരിച്ച് ലഹരിമാഫിയകളുടം നീരാളിപിടുത്തം  ശക്തമായി കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് വിദ്യാർത്ഥികളെ ഇതിന് പ്രേരിപ്പിച്ചമ്."എന്റെ വീട് ലഹരിവിമുക്തം ഞാൻ അതിൽ അഭിമാനിക്കുന്നു" എന്ന് രേഖപ്പെടുത്തിയ  സ്റ്റിക്കർ വീടുകളിൽ പതിക്കും.ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ എൻ എസ് എസ്, എസ് പി സി യൂണിറ്റുകളാണ് പദ്ധതി നടപ്പിലാക്കുന്നത്.കണ്ണൂർ ജില്ല റേ‍ഞ്ച് ഡി ഐ ജി കെ .സേതുരാമൻ ലഹരിവിമുക്ത വീട് സ്റ്റിക്കർ പ്രകാശനം നടത്തി.[[ കൂടുതൽ ചിത്രങ്ങൾ]]  
മൊകേരി രാജീവ്‌ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ നാലായിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികളാണ് ലഹരിവിരുദ്ധ സ്റ്റിക്കറുകൾ വാനിലുയർത്തി ലഹരിവിരുദ്ധ  പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ചത്. വിദ്യാലയങ്ങളും അവയുടെ പരിസരങ്ങളും കേന്ദ്രീകരിച്ച് ലഹരിമാഫിയകളുടം നീരാളിപിടുത്തം  ശക്തമായി കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് വിദ്യാർത്ഥികളെ ഇതിന് പ്രേരിപ്പിച്ചമ്."എന്റെ വീട് ലഹരിവിമുക്തം ഞാൻ അതിൽ അഭിമാനിക്കുന്നു" എന്ന് രേഖപ്പെടുത്തിയ  സ്റ്റിക്കർ വീടുകളിൽ പതിക്കും.ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ എൻ എസ് എസ്, എസ് പി സി യൂണിറ്റുകളാണ് പദ്ധതി നടപ്പിലാക്കുന്നത്.കണ്ണൂർ ജില്ല റേ‍ഞ്ച് ഡി ഐ ജി കെ .സേതുരാമൻ ലഹരിവിമുക്ത വീട് സ്റ്റിക്കർ പ്രകാശനം നടത്തി.[[ പ്രവേശനോത്സവത്തിന്  ]]
*<font size=4>''' സൈബർ മിസ്സ് യൂസിനെ കുറിച്ചുള്ള ക്ലാസ്സ്  ''</font>                                   
*<font size=4>''' സൈബർ മിസ്സ് യൂസിനെ കുറിച്ചുള്ള ക്ലാസ്സ്  ''</font>                                   
രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരിയിലെ പെൺ കുട്ടികൾക്കായി നടത്തിയ സൈബർ മിസ്സ് യൂസിനെ കുറിച്ചുള്ള ക്ലാസ്സ് എസ്.ഐ ബിന്ദു രാജും, വഴി തെറ്റുന്ന കൗമാരം എന്ന വിഷയത്തിൽ സാജൻ തോമസും ക്ലാസ്സെടുത്തു. H M സി.പി.സുധീന്ദ്രന്റെ അദ്ധ്യക്ഷതയിൽ തലശ്ശേരി DYSP വേണുഗോപാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.2019, നവംബർ 19

2,464

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/698853" എന്ന താളിൽനിന്ന് ശേഖരിച്ചത്