"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി (മൂലരൂപം കാണുക)
08:19, 2 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഏപ്രിൽ 2020→ഈ വർഷത്തെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും (2019-2020)
വരി 142: | വരി 142: | ||
*<font size=4>'''പ്രകൃതിയും നമ്മുക്ക് ചുറ്റുമുള്ള പാമ്പുകളും '''</font> | *<font size=4>'''പ്രകൃതിയും നമ്മുക്ക് ചുറ്റുമുള്ള പാമ്പുകളും '''</font> | ||
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ Kerala Forest and Wildlife Department റാപ്പിഡ് റസ് പോൺസ് ടീം അംഗമായ നിധീഷ് ചാലോടിന്റെ നേതൃത്വത്തിൽ പ്രകൃതിയും നമ്മുക്ക് ചുറ്റുമുള്ള പാമ്പുകളും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നടന്നു. july 2019 | സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ Kerala Forest and Wildlife Department റാപ്പിഡ് റസ് പോൺസ് ടീം അംഗമായ നിധീഷ് ചാലോടിന്റെ നേതൃത്വത്തിൽ പ്രകൃതിയും നമ്മുക്ക് ചുറ്റുമുള്ള പാമ്പുകളും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നടന്നു. july 2019 | ||
[[പ്രമാണം:DS2dcC 0222.JPG|thumb| | [[പ്രമാണം:DS2dcC 0222.JPG|thumb|190px|]] | ||
*<font size=4>'''മാതൃസംഗമം'''</font> | *<font size=4>'''മാതൃസംഗമം'''</font> | ||
പുതിയപാഠ്യപദ്ധതിയുടെ കുറിച്ച് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി മാതൃസംഗമം സ്കൂളിൽ നടക്കുകയുണ്ടായി ഓരോവർഷവും ആരംഭത്തിൽ തന്നെ മാതൃസംഗമം വിദ്യാലയത്തിൽ സംഘടിപ്പിക്കാറുണ്ട്.പുതിയകാലത്തിന്റെ വെല്ലുവിളികൾ നേരിടുന്നതിനാവശ്യമായ ഉൾക്കരുത്തുള്ള പുതുതലമുറയെ വാർത്തെടുക്കാൻ നമ്മൾ നടത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച നടന്നു. | പുതിയപാഠ്യപദ്ധതിയുടെ കുറിച്ച് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി മാതൃസംഗമം സ്കൂളിൽ നടക്കുകയുണ്ടായി ഓരോവർഷവും ആരംഭത്തിൽ തന്നെ മാതൃസംഗമം വിദ്യാലയത്തിൽ സംഘടിപ്പിക്കാറുണ്ട്.പുതിയകാലത്തിന്റെ വെല്ലുവിളികൾ നേരിടുന്നതിനാവശ്യമായ ഉൾക്കരുത്തുള്ള പുതുതലമുറയെ വാർത്തെടുക്കാൻ നമ്മൾ നടത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച നടന്നു. | ||
<font size=4> | <font size=4> | ||
[[പ്രമാണം:Df56.jpg|thumb|190px]] | |||
*'''എസ്.എസ്,എൽ.സി റിസൽട്ട് 2018-19'''</font> | *'''എസ്.എസ്,എൽ.സി റിസൽട്ട് 2018-19'''</font> | ||
ഇക്കഴിഞ്ഞ എസ്.എസ്,എൽ.സി പരീക്ഷയിൽ 1085 കുട്ടികൾ പരീക്ഷയെഴുതിയതിൽ 1083കുട്ടികൾ വിജയിച്ചു.179 കുട്ടികൾക്ക് ഫുൾ എ പ്ലസ്സ്,.വിജയം 99.81 ശതമാനം. ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ്സ് നേടിയത് ഞങ്ങളുടെ സ്കൂൾ തന്നെ .സംസ്ഥാനതലത്തിൽ ഫുൾ എ പ്ലസ്സ് മൂന്നാം സ്ഥാനം[[ എസ്.എസ്,എൽ.സി പരീക്ഷ ]]യിൽ സ്കൂൾ തുടങ്ങിയത് മുതൽ ഇന്നേവരെ ഉന്നത വിജയമാണ് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ.നിലനിർത്തിപോരുന്നത്.അർപ്പണബോധവും ആത്മാർത്ഥതയും കൈമുതലായുള്ള ഒരു പറ്റം <font color=blue size=3>[[ അധ്യാപികാധ്യപകൻമാരുടെ ]] </font>കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഞങ്ങളുടെ ഈ ഉന്നത വിജയംഅധ്യാപികാധ്യപകൻമാരുടെയും,മാനേജ് മെന്റിന്റയും,രക്ഷിതാക്കളുടെയും കൂട്ടായയത്നത്തിന്റെ കൈകോർക്കലാണിത്. | ഇക്കഴിഞ്ഞ എസ്.എസ്,എൽ.സി പരീക്ഷയിൽ 1085 കുട്ടികൾ പരീക്ഷയെഴുതിയതിൽ 1083കുട്ടികൾ വിജയിച്ചു.179 കുട്ടികൾക്ക് ഫുൾ എ പ്ലസ്സ്,.വിജയം 99.81 ശതമാനം. ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ്സ് നേടിയത് ഞങ്ങളുടെ സ്കൂൾ തന്നെ .സംസ്ഥാനതലത്തിൽ ഫുൾ എ പ്ലസ്സ് മൂന്നാം സ്ഥാനം[[ എസ്.എസ്,എൽ.സി പരീക്ഷ ]]യിൽ സ്കൂൾ തുടങ്ങിയത് മുതൽ ഇന്നേവരെ ഉന്നത വിജയമാണ് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ.നിലനിർത്തിപോരുന്നത്.അർപ്പണബോധവും ആത്മാർത്ഥതയും കൈമുതലായുള്ള ഒരു പറ്റം <font color=blue size=3>[[ അധ്യാപികാധ്യപകൻമാരുടെ ]] </font>കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഞങ്ങളുടെ ഈ ഉന്നത വിജയംഅധ്യാപികാധ്യപകൻമാരുടെയും,മാനേജ് മെന്റിന്റയും,രക്ഷിതാക്കളുടെയും കൂട്ടായയത്നത്തിന്റെ കൈകോർക്കലാണിത്. | ||
*<font size=4>'''ഉന്നതവിജയികൾക്ക് അനുമോദനം'''</font> | *<font size=4>'''ഉന്നതവിജയികൾക്ക് അനുമോദനം'''</font> |