"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2019-20 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2019-20 ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:36, 1 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തോടനുബന്ധിച്ചും പൊതു വിദ്യാലയങ്ങൾ ഹൈടെക് ആയതിനോടനുബന്ധിച്ചും കുട്ടികൾ മാത്രമല്ല അമ്മമാർ കൂടി വിവരസാങ്കേതിക വിദ്യയെ കുറിച്ചറിഞ്ഞിരിക്കേണ്ടതുണ്ട്. ആയതിലേക്ക് ഹൈസ്കൂൾ അധ്യാപകർക്കും 9-ാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്‌സ് വിദ്യാർത്ഥികൾക്കും കൈറ്റിന്റെ ആഭിമുഖ്യത്തിൽ വീഡിയോ കോൺഫറൻസ് ക്ലാസ്സ് നടക്കുകയുണ്ടായി. സമേതം പോർട്ടൽ പരിചയപ്പെടൽ, വിക്ടേഴ്സ് ചാനൽ പതിവായി കാണേണ്ടതിന്റെ ആവശ്യകത, സമഗ്ര റിസോഴ്സുകളുടെ ഉപയോഗം ഫോണിൽ, സ്മാർട്ട് ഫോൺ ഉപയോഗിച്ച് പാഠപുസ്തകത്തിലെ ക്യു ആർ കോഡ് സ്കാൻ ചെയ്യുന്നതെങ്ങനെ, സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം എന്നിവയായിരുന്നു മുഖ്യ പ്രതിപാദ്യം. ക്ലാസ്സ് അധ്യാപകർ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ സഹായത്തോടെ രണ്ടു ദിവസങ്ങളിലായി അമ്മമാർക്ക് ക്ലാസ്സെടുത്തു. ആവശ്യക്കാർക്ക് സ്മാർട്ട് ഫോണിൽ ക്യു ആർ കോഡ് സ്കാനർ വിക്ടേഴ്സ് ചാനൽ എന്നിവ ഇൻസ്റ്റാൾ ചെയ്യാൻ സഹായിക്കുകയും ചെയ്തു. | പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തോടനുബന്ധിച്ചും പൊതു വിദ്യാലയങ്ങൾ ഹൈടെക് ആയതിനോടനുബന്ധിച്ചും കുട്ടികൾ മാത്രമല്ല അമ്മമാർ കൂടി വിവരസാങ്കേതിക വിദ്യയെ കുറിച്ചറിഞ്ഞിരിക്കേണ്ടതുണ്ട്. ആയതിലേക്ക് ഹൈസ്കൂൾ അധ്യാപകർക്കും 9-ാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്‌സ് വിദ്യാർത്ഥികൾക്കും കൈറ്റിന്റെ ആഭിമുഖ്യത്തിൽ വീഡിയോ കോൺഫറൻസ് ക്ലാസ്സ് നടക്കുകയുണ്ടായി. സമേതം പോർട്ടൽ പരിചയപ്പെടൽ, വിക്ടേഴ്സ് ചാനൽ പതിവായി കാണേണ്ടതിന്റെ ആവശ്യകത, സമഗ്ര റിസോഴ്സുകളുടെ ഉപയോഗം ഫോണിൽ, സ്മാർട്ട് ഫോൺ ഉപയോഗിച്ച് പാഠപുസ്തകത്തിലെ ക്യു ആർ കോഡ് സ്കാൻ ചെയ്യുന്നതെങ്ങനെ, സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം എന്നിവയായിരുന്നു മുഖ്യ പ്രതിപാദ്യം. ക്ലാസ്സ് അധ്യാപകർ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ സഹായത്തോടെ രണ്ടു ദിവസങ്ങളിലായി അമ്മമാർക്ക് ക്ലാസ്സെടുത്തു. ആവശ്യക്കാർക്ക് സ്മാർട്ട് ഫോണിൽ ക്യു ആർ കോഡ് സ്കാനർ വിക്ടേഴ്സ് ചാനൽ എന്നിവ ഇൻസ്റ്റാൾ ചെയ്യാൻ സഹായിക്കുകയും ചെയ്തു. | ||
== <b><font size="5" color=" #1425f3 ">ആകാശങ്ങൾക്കപ്പുറം</font></b> == | == <b><font size="5" color=" #1425f3 ">ആകാശങ്ങൾക്കപ്പുറം</font></b> == | ||
ഇന്ത്യയുടെ അഭിമാനമായ മുൻ രാഷ്ട്രപതി, ലോകം കണ്ട ഏറ്റവും മഹാനായ ശാസ്ത്രജ്ഞൻ, യശ്ശഃശരീരനായ ഡോ: എ പി ജെ അബ്ദുൾകലാമിന്റെ അനുഗ്രഹത്തോടെ, ബഹിരാകാശത്തെ കുറിച്ച് കുട്ടികൾക്ക് അറിവ് നൽകുക എന്നലക്ഷ്യത്തോടെ നിർമ്മിച്ച '''ആകാശങ്ങൾക്കപ്പുറം''' എന്ന സമ്പൂർണ്ണ എഡ്യുക്കേഷണൽ സിനിമ സ്റ്റുഡന്റ്സ് എഡ്യുക്കേഷണൽ ഫിലിം സൊസൈറ്റിയുടെ ഭാഗമായി സ്കൂളിൽ പ്രദർശിപ്പിക്കുകയുണ്ടായി. സർവ്വനാശത്തിനായി ഉപയോഗിക്കുന്ന ആറ്റംബോംബ്, മിസൈൽ എന്നിവ ഉപയോഗിച്ച് ഭൂകമ്പം, സുനാമി, പ്രളയം പോലുള്ള വൻദുരന്തങ്ങളെ പ്രതിരോധിക്കാൻ കഴിയും എന്ന ഡോ: എ പി ജെ അബ്ദുൾകലാമിന്റെ | ഇന്ത്യയുടെ അഭിമാനമായ മുൻ രാഷ്ട്രപതി, ലോകം കണ്ട ഏറ്റവും മഹാനായ ശാസ്ത്രജ്ഞൻ, യശ്ശഃശരീരനായ ഡോ: എ പി ജെ അബ്ദുൾകലാമിന്റെ അനുഗ്രഹത്തോടെ, ബഹിരാകാശത്തെ കുറിച്ച് കുട്ടികൾക്ക് അറിവ് നൽകുക എന്നലക്ഷ്യത്തോടെ നിർമ്മിച്ച '''ആകാശങ്ങൾക്കപ്പുറം''' എന്ന സമ്പൂർണ്ണ എഡ്യുക്കേഷണൽ സിനിമ സ്റ്റുഡന്റ്സ് എഡ്യുക്കേഷണൽ ഫിലിം സൊസൈറ്റിയുടെ ഭാഗമായി സ്കൂളിൽ പ്രദർശിപ്പിക്കുകയുണ്ടായി. സർവ്വനാശത്തിനായി ഉപയോഗിക്കുന്ന ആറ്റംബോംബ്, മിസൈൽ എന്നിവ ഉപയോഗിച്ച് ഭൂകമ്പം, സുനാമി, പ്രളയം പോലുള്ള വൻദുരന്തങ്ങളെ പ്രതിരോധിക്കാൻ കഴിയും എന്ന ഡോ: എ പി ജെ അബ്ദുൾകലാമിന്റെ ആശയം പ്രാവർത്തികമാക്കാൻ ശ്രമിച്ച ഒരു യുവശാസ്ത്രജ്ഞന്റെ ഗവേഷണങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം. കുട്ടികൾക്ക് വളരെയേറെ ഉപകാരപ്രദമായിരുന്നു ഈ സിനിമ. | ||
== <b><font size="5" color=" #1425f3 ">ജൂനിയർ റെഡ് ക്രോസ്</font></b> == | == <b><font size="5" color=" #1425f3 ">ജൂനിയർ റെഡ് ക്രോസ്</font></b> == |