"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2019-20 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2019-20 ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:06, 1 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 55: | വരി 55: | ||
ഭാരതത്തിന്റെ 73ാം സ്വാതന്ത്ര്യ ദിനം പൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു. സ്കൂൾ മാനേജർ, പ്രിൻസിപ്പാൾ, ഹെഡ്‌മിസ്ട്രസ്സ്, എന്നിവരുടെ നേതൃത്വത്തിൽ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി. കുട്ടികൾ വന്ദേമാതരം ആലപിച്ചു. ദേശഭക്തി ഗാനാലാപനവും ഉണ്ടായിരുന്നു. പ്രിൻസിപ്പാൾ, ഹെഡ്‌മിസ്ട്രസ്സ്, പി ടി എ പ്രസിഡന്റ് എന്നിവർ യോഗത്തിൽ സംസാരിച്ചു.. മധുര വിതരണവും നടത്തി. | ഭാരതത്തിന്റെ 73ാം സ്വാതന്ത്ര്യ ദിനം പൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു. സ്കൂൾ മാനേജർ, പ്രിൻസിപ്പാൾ, ഹെഡ്‌മിസ്ട്രസ്സ്, എന്നിവരുടെ നേതൃത്വത്തിൽ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി. കുട്ടികൾ വന്ദേമാതരം ആലപിച്ചു. ദേശഭക്തി ഗാനാലാപനവും ഉണ്ടായിരുന്നു. പ്രിൻസിപ്പാൾ, ഹെഡ്‌മിസ്ട്രസ്സ്, പി ടി എ പ്രസിഡന്റ് എന്നിവർ യോഗത്തിൽ സംസാരിച്ചു.. മധുര വിതരണവും നടത്തി. | ||
== <b><font size="5" color=" #1425f3 ">കുട്ടികളെ അറിയാം</font></b> == | == <b><font size="5" color=" #1425f3 ">കുട്ടികളെ അറിയാം</font></b> == | ||
ആഗസറ്റ് 19ന് ബി ആർ സി ട്രെയ്നർ സീമ മാഡത്തിന്റെ | *ആഗസറ്റ് 19ന് ബി ആർ സി ട്രെയ്നർ സീമ മാഡത്തിന്റെ നേതൃത്വത്തിൽ അധ്യാപകർക്കായി ഒരു ക്ലാസ്സ് നടക്കുകയുണ്ടായി. കുട്ടികളുടെ ഓരോരുത്തരുടെയും പഠന നിലവാരം അളക്കുന്നതെങ്ങനെയെന്നറിയുന്നതിനായുള്ള ക്ലാസ്സ് ആയിരുന്നു. പഠനവൈകല്യമുള്ള കുട്ടികളെ കണ്ടെത്താനും പഠനപ്രക്രിയയിൽ മാറ്റം വരുത്താനും ഈ ക്ലാസ്സ് അധ്യാപകർക്ക് സഹായകമായി. | ||
*ശുചിത്വം, പകർച്ചവ്യാധികൾ എന്ന വിഷയങ്ങളെ ആസ്പദമാക്കി ഹെൽത്ത് ഇൻസ്പെക്ടർ ബോധവൽക്കരണക്ലാസ്സ് നടത്തി. | |||
*പത്താം ക്ലാസ്സ് വിദ്യാർത്ഥിനികൾക്ക് '''പരീക്ഷാപ്പേടി അകറ്റാൻ''' എന്ന വിഷയത്തിൽ ക്ലാസ്സ് നടത്തി. | |||
== <b><font size="5" color=" #1425f3 ">വിവര സാങ്കേതിക വിദ്യ- ബോധവത്ക്കരണക്ലാസ്സ്</font></b> == | == <b><font size="5" color=" #1425f3 ">വിവര സാങ്കേതിക വിദ്യ- ബോധവത്ക്കരണക്ലാസ്സ്</font></b> == | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തോടനുബന്ധിച്ചും പൊതു വിദ്യാലയങ്ങൾ ഹൈടെക് ആയതിനോടനുബന്ധിച്ചും കുട്ടികൾ മാത്രമല്ല അമ്മമാർ കൂടി വിവരസാങ്കേതിക വിദ്യയെ കുറിച്ചറിഞ്ഞിരിക്കേണ്ടതുണ്ട്. ആയതിലേക്ക് ഹൈസ്കൂൾ അധ്യാപകർക്കും 9-ാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്‌സ് വിദ്യാർത്ഥികൾക്കും കൈറ്റിന്റെ ആഭിമുഖ്യത്തിൽ വീഡിയോ കോൺഫറൻസ് ക്ലാസ്സ് നടക്കുകയുണ്ടായി. സമേതം പോർട്ടൽ പരിചയപ്പെടൽ, വിക്ടേഴ്സ് ചാനൽ പതിവായി കാണേണ്ടതിന്റെ ആവശ്യകത, സമഗ്ര റിസോഴ്സുകളുടെ ഉപയോഗം ഫോണിൽ, സ്മാർട്ട് ഫോൺ ഉപയോഗിച്ച് പാഠപുസ്തകത്തിലെ ക്യു ആർ കോഡ് സ്കാൻ ചെയ്യുന്നതെങ്ങനെ, സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം എന്നിവയായിരുന്നു മുഖ്യ പ്രതിപാദ്യം. ക്ലാസ്സ് അധ്യാപകർ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ സഹായത്തോടെ രണ്ടു ദിവസങ്ങളിലായി അമ്മമാർക്ക് ക്ലാസ്സെടുത്തു. ആവശ്യക്കാർക്ക് സ്മാർട്ട് ഫോണിൽ ക്യു ആർ കോഡ് സ്കാനർ വിക്ടേഴ്സ് ചാനൽ എന്നിവ ഇൻസ്റ്റാൾ ചെയ്യാൻ സഹായിക്കുകയും ചെയ്തു. | പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തോടനുബന്ധിച്ചും പൊതു വിദ്യാലയങ്ങൾ ഹൈടെക് ആയതിനോടനുബന്ധിച്ചും കുട്ടികൾ മാത്രമല്ല അമ്മമാർ കൂടി വിവരസാങ്കേതിക വിദ്യയെ കുറിച്ചറിഞ്ഞിരിക്കേണ്ടതുണ്ട്. ആയതിലേക്ക് ഹൈസ്കൂൾ അധ്യാപകർക്കും 9-ാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്‌സ് വിദ്യാർത്ഥികൾക്കും കൈറ്റിന്റെ ആഭിമുഖ്യത്തിൽ വീഡിയോ കോൺഫറൻസ് ക്ലാസ്സ് നടക്കുകയുണ്ടായി. സമേതം പോർട്ടൽ പരിചയപ്പെടൽ, വിക്ടേഴ്സ് ചാനൽ പതിവായി കാണേണ്ടതിന്റെ ആവശ്യകത, സമഗ്ര റിസോഴ്സുകളുടെ ഉപയോഗം ഫോണിൽ, സ്മാർട്ട് ഫോൺ ഉപയോഗിച്ച് പാഠപുസ്തകത്തിലെ ക്യു ആർ കോഡ് സ്കാൻ ചെയ്യുന്നതെങ്ങനെ, സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം എന്നിവയായിരുന്നു മുഖ്യ പ്രതിപാദ്യം. ക്ലാസ്സ് അധ്യാപകർ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ സഹായത്തോടെ രണ്ടു ദിവസങ്ങളിലായി അമ്മമാർക്ക് ക്ലാസ്സെടുത്തു. ആവശ്യക്കാർക്ക് സ്മാർട്ട് ഫോണിൽ ക്യു ആർ കോഡ് സ്കാനർ വിക്ടേഴ്സ് ചാനൽ എന്നിവ ഇൻസ്റ്റാൾ ചെയ്യാൻ സഹായിക്കുകയും ചെയ്തു. |