Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 195: വരി 195:
മലയാളികളുടെ പൂക്കളങ്ങളിൽ നിന്ന് അപ്രത്യക്ഷമായ നാടൻപൂക്കളുടെ പ്രദർശനം സംഘടിപ്പിച്ചു.

നമ്പ്യാർവട്ടം എന്ന പേരിൽ സംഘടിപ്പിച്ച പൂക്കളുടെ  പ്രദർശനത്തിൽ 120 ഓളം നാടൻപൂക്കളാണ് ഒരുക്കിയത്. ഒരു കാലഘട്ടം മുതലിങ്ങോട്ട് മലയാളികളുടെ പൂക്കളങ്ങൾ സമ്പുഷ്ടമാകുന്നത് ഇതരസംസ്ഥാനപൂക്കളാണ്. ഇതിന് എത്ര പണം മുടക്കാനും മലയാളികൾ തയ്യാറാണ്.പഴയതലമുറ തൊടികളിൽ നിന്നും പറമ്പുകളിൽ നിന്നും പൂക്കൾ ശേഖരിച്ച് ഒരുക്കിയിരുന്ന പൂക്കളങ്ങൾ അപ്രത്യക്ഷമായിട്ട് വർഷങ്ങളേറെയായി.അത്തരം പൂക്കളെ പരിചയപ്പെടുത്താനും വീണ്ടും പൂക്കളങ്ങളിലേക്ക് മടക്കിയെത്തിക്കാനുമാണ രാജീവ്‌ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് ന്റെ നേതൃത്വത്തിൽ  വിദ്യാർത്ഥികളും അധ്യാപകരും ശ്രമിച്ചത്.      Sept 2019

*<font size=4>''' ഔഷധസസ്യമൊരുക്കി സ്കൂൾ വിദ്യാർത്ഥികൾ'''</font>
ഔഷധസസ്യമൊരുക്കി സ്കൂൾ വിദ്യാർത്ഥികൾ
പാനൂർ ആയുർവേദ ആശുപത്രി അങ്കണത്തിൽ
മൊകേരി രാജീവ്‌ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളാണ് ഔഷധത്തോട്ടം ഒരുക്കിയത്.ദശപുഷ്പങ്ങൾ ,ദന്തപാല,ചമത തുടങ്ങി നൂറോളം അപൂർവ്വങ്ങളായ ഔഷധസസ്യങ്ങളാണ് ഇവിടെ ഒരുക്കിയത്.ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് വിദ്യാർത്ഥികൾ ഔഷധത്തോട്ടം സഞ്ചമാക്കിയത്.അശോകവനി എന്ന പേരിൽ ഒരുക്കിയ ഔഷധത്തോട്ടത്തിന്റെ  നാമകരണം കണ്ണൂർ ആയുർവേദ ഡി എം ഒ . ഡോ.ബിന്ദു നിർവ്വഹിച്ചു        2019 october

=== <u>കഴിഞ്ഞവർഷത്തെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും (2017-2018)</u>===

2,464

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/698473" എന്ന താളിൽനിന്ന് ശേഖരിച്ചത്