Jump to content
സഹായം

"എസ്. എ. എച്ച്.എസ് കുണിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,168 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ജനുവരി 2010
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 70: വരി 70:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കോതമംഗലം  രൂപത
കോതമംഗലം  രൂപത
ഭൂപ്രകൃതി
ചുറ്റോടുചുറ്റും  മലകള്‍  കൊണ്ട്  കോട്ടതീ൪ത്ത  അതിമനോഹരമായ  ഒരു  ഭൂപ്രകൃതിയാണ്  കുണിഞ്ഞിക്കുള്ളത് . മുകളില്‍നിന്നും  ഒഴുകി  വരുന്ന  നീ൪ച്ചാലുകള്‍
മലകള്‍ക്ക്  അരഞ്ഞാണമിട്ടതുപോലെ  തോന്നിക്കും .  താഴ്വാരങ്ങളില്‍  റബ്ബ൪  തോട്ടങ്ങളും , തെങ്ങ്, കമുക് , കുരുമുളക് , ജാതി , കൊക്കോ  തുടങ്ങിയവ  ഇടതൂ൪ന്നു  വളരുന്ന  തൊടികളും  കാണാം . പൂവാലനണ്ണാ൯മാ൪  തത്തിക്കളിക്കുന്ന  വാഴത്തോട്ടങ്ങളും  ഇവിടുത്തെ  ഒരു  സാധാരണ  കാഴ്ചയാണ് .
കാ൪ഷിക  ചരിത്രം
നൂറ്റാണ്ടുകള്‍ മുമ്പു തന്നെ  ഇവിടെ  ജനവാസമുണ്ടായിരുന്നെങ്കിലും  വിദേശാക്രമണമോ  പക൪ച്ചവ്യാധിയോ  ഉണ്ടായപ്പോള്‍  ഇവിടുത്തെ  ജനങ്ങള്‍  നാടുവിട്ടു  പോവുകയും  ഈ  പ്രദേശം  വന്യജീവികള്‍  നിറഞ്ഞ  കൊടും  കാടായി  മാറുകയും  ചെയ്തു . പത്തൊ൯പതാം  നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടി  കുറവിലങ്ങാട് , ആതിരംപുഴ ,പാലാ , രാമപുരം  തുടങ്ങിയ  സ്ഥലങ്ങളില്‍  നിന്നും  ജനങ്ങള്‍  ഇങ്ങോട്ട്  കുടിയേറി  പാ൪ക്കുകയും  കാടുകള്‍  വെട്ടിത്തെളിച്ച്  കൃഷിഭൂമിയാക്കുകയും  ചെയ്തു .
പ്രധാന  നാഴികക്കല്ലുകള്‍
1918  ജൂലൈ  20        -  കുണിഞ്ഞിയില്‍  ഒരു  പള്ളി  പണിയുവാ൯  അനുവാദം  കിട്ടി.
1919  ജനുവരി  27 -  പുതിയ  പള്ളിക്കുള്ള  തറക്കല്ലിട്ടു .
1920  ജനുവരി  16 -  കുണിഞ്ഞി  പള്ളി  ഒരു  ഇടവകയായി  ഉയ൪ത്തപ്പെട്ടു .
1927   -  രാമപുരം - മാറിക  റോഡ്  വെട്ടിത്തെളിച്ചു .
1948  ആഗസ്റ്റ്  16 -  സെന്റ്  ആന്റണീസ്  എല്‍ . പി . സ്കൂള്‍  ആരംഭിച്ചു .
1948   -  സ്കൂളിന്  സ൪ക്കാ൪  അനുവാദം .
1955   -  സ്കൂള്‍  യു . പി .  സ്കൂളായി  ഉയ൪ത്തപ്പെട്ടു .
1961  ജൂലൈ    16       -  സന്യാസിനീ  ഭവനം  സ്ഥാപിതമായി . 
1967  ഒക്ടോബ൪  1       -  പുതിയ  പള്ളിക്കുള്ള  തറക്കല്ലിട്ടു .
1971  ജനുവരി  31         -  പുതിയ  ദേവാലയത്തിന്റെ  വെഞ്ചിരിപ്പ് .
1974   -  ഹോമിയോ  ‍‍ഡിസ്പെ൯സറിക്കുള്ള  അനുവാദം  കിട്ടി .
1976  ഓഗസ്റ്റ്    14           -  കുണിഞ്ഞിയിലെ  മാ൪ക്കറ്റ്  ഉദ്ഘാടനം .
1984  മാ൪ച്ച്    18           -  ഹൈസ്കൂളിന്റെ  ഔപചാരിക  ഉദ്ഘാടനം .




18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/69818" എന്ന താളിൽനിന്ന് ശേഖരിച്ചത്