Jump to content
സഹായം

"എസ്. എ. എച്ച്.എസ് കുണിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,378 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ജനുവരി 2010
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കോട്ടയം )ഇടമറ്റം എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കുരുവിനാക്കുന്നേല്‍ കുടുംബം സ്ഥാപിച്ച വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും മികച്ചവിദ്യാലയങ്ങളിലൊന്നാണ്.
രാമപുരത്തു വാര്യ൪, ലളിതാംബിക അന്ത൪ജനം, പാറേമാക്കല്‍  ഗോവ൪ണ്ണദോ൪, വാഴ്ത്തപ്പെട്ട  കുഞ്ഞച്ച൯  എന്നിവരുടെ  പാദസ്പ൪ശനത്താല്‍ ചരിത്രപ്രസിദ്ധിയാ൪ജ്ജിച്ച  രാമപുരത്തുനിന്നും  7 കി. മീ.  വടക്കുമാറി  ഇടുക്കി  ജില്ലയില്‍ ഉള്‍പ്പെട്ട  കോട്ടയം   ജില്ല എറണാകുളം ജില്ല എന്നിവയുടെ അതി൪ത്തിയില്‍ നാലു  വശങ്ങളും  ഹരിതാഭമായ മലകളാല്‍ 
ആവൃതമായ  ഒരു  ചെറുഗ്രാമമാണ്  കുണിഞ്ഞി . പുറപ്പുഴ  പഞ്ചായത്തില്‍പ്പെട്ട  അത്യന്തം  ഫലഭൂയിഷ്ടമായ  ഈ  പ്രദേശത്തിന്റെ  ചുറ്റുമായി  രാമപുരം,  വെളിയന്നൂ൪ ,  പാലക്കുഴ ,
കരി‍ങ്കുന്നം  എന്നീ  പഞ്ചായത്തുകള്‍  കിടക്കുന്നു . കോതമംഗലം  രൂപതയുടെയും  ഇടുക്കി  ജില്ലയുടെ  അതി൪ത്തിയിലുള്ള കൊച്ചുഗ്രാമത്തിനൊരു തിലകക്കുറിയായി  കുണിഞ്ഞി      സെന്റ്  ആന്റണീസ്  ഹൈസ്കൂള്‍  നിലകൊള്ളുന്നു .
 
http://ktjmhs.blogspot.com
http://ktjmhs.blogspot.com


18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/69795" എന്ന താളിൽനിന്ന് ശേഖരിച്ചത്