"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
22:32, 17 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 മാർച്ച് 2020→കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ 'ജേസീസ്' എംപവറിംഗ് യൂത്ത് ട്രെയിനിംഗ് പ്രോഗ്രാം
വരി 787: | വരി 787: | ||
കൂത്താട്ടുകുളം: കൂത്താട്ടുകുളം ജേസീസിന്റെ ആഭിമുഖ്യത്തിൽ 2018 സെപ്തംബർ 22 ശനിയാഴ്ച കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ 'ജേസീസ്' എംപവറിംഗ് യൂത്ത് | കൂത്താട്ടുകുളം: കൂത്താട്ടുകുളം ജേസീസിന്റെ ആഭിമുഖ്യത്തിൽ 2018 സെപ്തംബർ 22 ശനിയാഴ്ച കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ 'ജേസീസ്' എംപവറിംഗ് യൂത്ത് ട്രെയിനിംഗ് പ്രോഗ്രാം നടന്നു. ജെ. സി. ഐ. പ്രസിഡന്റ് ശ്രീ. സാബു ജോർജിന്റെ ആദ്ധ്യക്ഷത്തിൽ ചേർന്നയോഗത്തിൽ പ്രിൻസിപ്പൽ ശ്രീമതി ലേഖാകേശവൻ സ്വാഗതം ആശംസിച്ചു. കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ ശ്രീ പി. സി. ജോസ് യോഗം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ സി. എൻ. പ്രഭകുമാർ മാസ്റ്റർ നവരാഗ് ശങ്കർ എസ്., കുമാരി അശ്വതി സാബു എന്നിവർക്ക് പ്രതിഭാ പുരസ്കാരങ്ങൾ സമ്മാനിച്ചു. ജെ. സി. ഐ. മെമ്പർ ശ്രീ. കെ. ജി. ബി. തോമസ് സോൺ ട്രെയിനർ ശ്രീ ജോമി ജോയിയെ പരിചയപ്പെടുത്തി. ശ്രീ സി. എസ്. ഗുണശേഖരൻ, ശ്രീ. കെ. ജി. ബി. തോമസ്, ശ്രീ. ഷാജി കണ്ണൻകോട്ടിൽ, ശ്രീ ബാലചന്ദ്രൻ ജി. നായർ (സെക്രട്ടറി), ശ്രീ ബെന്നി സി. വർഗ്ഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു. കുമാരി ആദിത്യ വിശ്വംഭരൻ കൃതജ്ഞതയും അർപ്പിച്ചു. തുടർന്ന് ശ്രീ ജോമി ജോയിയുടെ നേതൃത്വത്തിൽ എംപവറിംഗ് യൂത്ത് ടെയിനിംഗ് പ്രോഗ്രാം നടന്നു. | ||