"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2019-20 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 47: വരി 47:
ഈ വർഷത്തെ സ്കൂൾ കലോൽസവം സെപ്റ്റംബർ ൽ നടത്തി. വിജയികളെ ഉപജില്ലാ തലത്തിൽ പങ്കെടപ്പിച്ചു. ഉപജില്വിഭലാ കലോൽസവത്തിൽ സംസ്കൃതോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ അഗ്രിഗേറ്റ് ഒന്നാം സ്ഥാനവും കലോൽസവം ഹയർസെക്കന്ററി വിഭാഗത്തിൽ അഗ്രിഗേറ്റ് രണ്ടാം സ്ഥാനവും ലഭിച്ചു. വ്യക്തിഗത ഇനങ്ങളിൽ എ ഗ്രേഡ് നേടിയ 19 കുട്ടികളും ഗ്രൂപ്പ് ഇനങ്ങളിൽ എ ഗ്രേഡ് നേടിയ 21 കുട്ടികളും റവന്യൂ ജില്ലാ മത്സരങ്ങളിൽ പങ്കെടുത്തു. ദേവിക ആ‍ർ മേനോൻ മോണോ ആക്ചിലും പാർവതി പി ആർ, പ്രയാഗ ജി ജെ, മാളവിക പി എ, അനഘ സന്തോഷ്, ദേവിക സുരേഷ്, വിഷ്ണുപ്രിയ, നന്ദ സി ടി എന്നിവർ സംസ്കൃത സംഘഗാനത്തിലും സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടി.

== <b><font size="5" color=" #1425f3 ">സ്പോർട്‍സ് & ഗെയിംസ്</font></b> ==
== <b><font size="5" color=" #1425f3 ">സ്പോർട്‍സ് & ഗെയിംസ്</font></b> ==
കായിക മേഖലയിൽ ശ്രീ ശാരദ വിദ്യാർത്ഥിനികൾ മികച്ച നിലവാരം പുലർത്തിവരുന്നു. ഉപജില്ലാ ഖോ ഖോ, കബടി മത്സരങ്ങളിൽ ജൂനിയർ സീനിയർ ടീമുകൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ജില്ലാ ഖോ ഖോ, കബടി മത്സരങ്ങളിൽ യഥാക്രമം അഞ്ചും പതിനൊന്നും പേർക്ക് സെലക്ഷൻ ലഭിച്ചു. ഏയ്ഞ്ചൽ മേരി, ശ്രീവിദ്യ വിശ്വനാഥൻ,അഷിത എൻ വി, ബ്രിട്ടീന റോസ്, അർച്ചന എൻ വി എന്നിവർ സംസ്ഥാന തലത്തിൽ പങ്കെടുത്ത് സമ്മാനാർഹരായി. അത്‍ലറ്റിക്സിലും ഇവിടത്തെ കുട്ടികൾ മികച്ച നിലവാരം പുലർത്തുന്നു.
കായിക മേഖലയിൽ ശ്രീ ശാരദ വിദ്യാർത്ഥിനികൾ മികച്ച നിലവാരം പുലർത്തിവരുന്നു. ഉപജില്ലാ ഖോ ഖോ, കബടി മത്സരങ്ങളിൽ ജൂനിയർ സീനിയർ ടീമുകൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ജില്ലാ ഖോ ഖോ, കബടി മത്സരങ്ങളിൽ യഥാക്രമം അഞ്ചും പതിനൊന്നും പേർക്ക് സെലക്ഷൻ ലഭിച്ചു. ഏയ്ഞ്ചൽ മേരി, ശ്രീവിദ്യ വിശ്വനാഥൻ,അഷിത എൻ വി, ബ്രിട്ടീന റോസ്, അർച്ചന എൻ വി എന്നിവർ സംസ്ഥാന തലത്തിൽ പങ്കെടുത്ത് സമ്മാനാർഹരായി. അത്‍ലറ്റിക്സിലും ഇവിടത്തെ കുട്ടികൾ മികച്ച നിലവാരം പുലർത്തുന്നു. <br />ഉപജില്ലാ കരാട്ടെ മത്സരത്തിൽ മൂന്നു കുട്ടികൾ വിജയിച്ചു. അമൃത സുരേഷ് ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടി. ഉപജില്ലാ തായ്ഖൊൺഡൊ മത്സരത്തിൽ 23 പേർ വിജയിച്ചു. ഏയ്ഞ്ചൽ മേരി, പാർവണേശ്വരി എം എസ്, ജിസ്ന ജോർജ്ജ്, ആയിഷ ഇ എസ് എന്നിവർ സംസ്ഥാന തലത്തിൽ വിജയികളായി. അമെച്ച്വർ തായ്ഖൊൺഡോ മത്സരത്തിൽ ഏയ്ഞ്ചൽ മേരി, ആയിഷ ഇ എസ്, ശലഭ സി എ എന്നിവർ സ്വർണ്ണമെഡലും അമൃത പി എ വെങ്കലവും കരസ്ഥമാക്കി. ഹൈദരാബാദിൽ നടന്ന ഇന്റർനാഷണൽ തായ്ഖൊൺഡോ മത്സരത്തിൽ നമ്മുടെ വിദ്യാർത്ഥികൾ പങ്കെടുത്തു.

== <b><font size="5" color=" #1425f3 ">സ്വാതന്ത്ര്യ ദിനാഘോഷം</font></b> ==
== <b><font size="5" color=" #1425f3 ">സ്വാതന്ത്ര്യ ദിനാഘോഷം</font></b> ==
2,313

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/696593" എന്ന താളിൽനിന്ന് ശേഖരിച്ചത്