Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 758: വരി 758:
{| class="wikitable"
{| class="wikitable"

|[[പ്രമാണം:28012 SP 1920 269.jpeg|thumb|225px|center|]]

|[[പ്രമാണം:28012_LK_1920_204.jpeg|thumb|225px|center|]]

''''ലിറ്റിൽ കൈറ്റ്സിന് അനുമോദനം''''

[[പ്രമാണം:28012 SP 1920 268.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയസെക്കന്ററി സ്ക്കൂളിൽ പി.റ്റി.എ.പ്രസിഡന്റ് പി. ബി. സാജുവിന്റെ അദ്ധ്യക്ഷതയിൽ സ്ക്കൂളിൽ ചേർന്ന പ്രത്യേക അനുമോദന യോഗത്തിൽ കൂത്താട്ടുകുളം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. എൻ. പ്രഭകുമാർ ലിറ്റിൽ കൈറ്റ്സ് റവന്യൂജില്ലാ സഹവാസ ക്യാമ്പിൽ പങ്കെടുത്ത സൂര്യ എസ്. കരുൺ, അർജുൻ ഷിബു എന്നിവരുടെ സർട്ടിഫിക്കറ്റുകളും പ്രത്യേക ഉപഹാരങ്ങളും വിതരണം ചെയ്തു ''(05/03/2020)''

'''കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് അവാർഡ് വിതരണം'''
[[പ്രമാണം:28012_LK_1920_187.jpeg|thumb|225px|center|
പൊതു വിദ്യാഭ്യാസ വകുപ്പ് ഹൈടെക് പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബു് ആദ്യബാച്ച് അംഗങ്ങളുടെ സർട്ടിഫിക്കറ്റുകളും അവാർഡുകളും കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ വിതരണം ചെയ്ത. ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബു് പ്രവർത്തനമാരംഭിച്ച 2018 ൽ തന്നെ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ക്ലബ്ബ് യൂണിറ്റ് തുടങ്ങുകയും ആദ്യ ബാച്ചിന് ക്ലാസ്സ് ആരംഭിക്കുകയും ചെയ്തിരുന്നു. ആദ്യബാച്ചിലെ മുഴുവൻ അഗങ്ങളും എ ഗ്രേഡ് നേടി 2020 മാർച്ചിലെ എസ്. എസ്. എൽ. സി. പരീക്ഷയിൽ അഞ്ചുശതമാനം ഗ്രേസ് മാർക്കിന് അർഹരായി. പി.റ്റി.എ.പ്രസിഡന്റ് പി. ബി. സാജുവിന്റെ അദ്ധ്യക്ഷതയിൽ സ്ക്കൂളിൽ ചേർന്ന പ്രത്യേക അനുമോദന യോഗത്തിൽ കൂത്താട്ടുകുളം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. എൻ. പ്രഭകുമാർ ലിറ്റിൽ കൈറ്റുകൾക്ക് സർട്ടിഫിക്കറ്റുകളും അവാർഡുകളും വിതരണം ചെയ്തു. ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി സ്വാഗതവും എസ്.ഐ.റ്റി.സി. അജിത് എ. എൻ., കൃതജ്ഞതയും പറഞ്ഞു. എം.പി.റ്റി.എ. പ്രസിഡന്റ് ഷാന്റി മുരളി, കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി. എസ്., സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ''(05/03/2020)''

'''റ്റാറ്റാ ബിൽഡിംഗ് ഇന്ത്യ 'സ്ക്കൂൾ ഉപന്യാസമത്സരം 2020' വിജയികൾ'''
[[പ്രമാണം:28012 SP 1920 266.jpeg|thumb|225px|center|
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ റ്റാറ്റാ ബിൽഡിംഗ് ഇന്ത്യ സ്ക്കൂൾ ഉപന്യാസമത്സരം 2020 നടന്നു. 'മഹത്തായഇന്ത്യയെ കെട്ടിപ്പടിക്കുന്നതിന് അഞ്ചുകാര്യങ്ങൾ ഞാൻ ചെയ്യും'എന്ന വിഷയത്തിലായിരുന്നു ഉപന്യാസ മത്സരം. സീനിയർ വിഭാഗത്തിൽ അനീഷ് എം. കഷ്ണ, മരിയ റെജി, ഹരികൃഷ്ണൻ അശോക് എന്നിവരും ജൂനിയർ വിഭാഗത്തിൽ കൃഷ്ണ രാജൻ, എയ്ഞ്ചൽ അന്ന ബേബി, പാർവ്വതി ബി. നായർ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കൂത്താട്ടുകുളം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. എൻ. പ്രഭകുമാർ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു. ''(05/01/2020)''

''''ഓർമ്മച്ചെപ്പ് 2020' സംഘാടക സമിതിയോഗം'''
[[പ്രമാണം:28012 SP 1920 270.jpeg|thumb|225px|center|
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ മെയ് 9 ന് ചേരുന്ന പൂർവ്വവിദ്യാർത്ഥി അദ്ധ്യാപക കുടുംബസംഗമം 'ഓർമ്മച്ചെപ്പ് 2020' ന്റെ സംഘാടകസമിതി യോഗം സമിതി ചെയർമാൻ പി. ബി. സാജുവിന്റെ അദ്ധ്യക്ഷതയിൽ സ്ക്കൂൾ ഹാളിൽ ചേർന്നു. സംഗമത്തിന്റ സുഗമമായ നടത്തിപ്പിനായി രൂപീകരിച്ചിട്ടുള്ള സബകമ്മിറ്റികൾ സ്ക്കൂളിൽ നിലവിൽ ജോലിചെയ്യുന്ന അദ്ധ്യാപകരെക്കൂടി ഉൾപ്പെടുത്തി വിപുലീകരിച്ചു. ബജറ്റ് തയ്യാറാക്കുന്നതിന് ഫിനാൻസ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ''(07/03/2020)''

[[പ്രമാണം:28012 SP 1920 269.jpeg|thumb|225px|center|]]

''''പൂർവ്വവിദ്യാർത്ഥി സംഗമം-സംഘാടക സമിതി രൂപീകരണയോഗം''''
[[പ്രമാണം:28012 SP 1920 267.jpeg|thumb|225px|center|

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/696546" എന്ന താളിൽനിന്ന് ശേഖരിച്ചത്