"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2019-20 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2019-20 ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:29, 17 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 മാർച്ച് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
ജൂലൈ 17 മുതൽ രാമായണമാസമായി ആചരിച്ചു. സംഗീതാധ്യാപിക ജീജ ജി കൃഷ്ണന്റെ നേതൃത്വത്തിൽ അസംബ്ലിയിൽ ഏകദേശം ഒരു മാസത്തോളം രാമായണപാരായണം നടത്തി. ദേവിക ആർ മേനോൻ, അനഘ സന്തോഷ് എന്നിവരാണ് തുഞ്ചത്തെഴുത്തച്ഛന്റെ അധ്യാത്മ രാമായണം കിളിപ്പാട്ട് വായിക്കാറുള്ളത്. ഭാരതത്തിലെ ഇതിഹാസങ്ങളിലൊന്നായ രാമായണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും അതേക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും കുട്ടികൾക്ക് സാധിച്ചു. സർവ്വോപരി അത് കേട്ടുനിൽക്കാനുള്ള ക്ഷമ കുട്ടികളിൽ ഉളവായി | ജൂലൈ 17 മുതൽ രാമായണമാസമായി ആചരിച്ചു. സംഗീതാധ്യാപിക ജീജ ജി കൃഷ്ണന്റെ നേതൃത്വത്തിൽ അസംബ്ലിയിൽ ഏകദേശം ഒരു മാസത്തോളം രാമായണപാരായണം നടത്തി. ദേവിക ആർ മേനോൻ, അനഘ സന്തോഷ് എന്നിവരാണ് തുഞ്ചത്തെഴുത്തച്ഛന്റെ അധ്യാത്മ രാമായണം കിളിപ്പാട്ട് വായിക്കാറുള്ളത്. ഭാരതത്തിലെ ഇതിഹാസങ്ങളിലൊന്നായ രാമായണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും അതേക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും കുട്ടികൾക്ക് സാധിച്ചു. സർവ്വോപരി അത് കേട്ടുനിൽക്കാനുള്ള ക്ഷമ കുട്ടികളിൽ ഉളവായി | ||
== <b><font size="5" color=" #1425f3 ">ശാസ്ത്രമേള</font></b> == | == <b><font size="5" color=" #1425f3 ">ശാസ്ത്രമേള</font></b> == | ||
ആഗസ്റ്റ് 13 ന് സ്കൂൾ തല ശാസ്ത്രമേള നടത്തുകയുണ്ടായി. വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകി. ഒന്നാം സ്ഥാനം നേടിയവർക്ക് | ആഗസ്റ്റ് 13 ന് സ്കൂൾ തല ശാസ്ത്രമേള നടത്തുകയുണ്ടായി. വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകി. ഒന്നാം സ്ഥാനം നേടിയവർക്ക് ഉപജില്ലാ തലത്തിലേക്കുള്ള പരിശീലനം ആരംഭിച്ചു.<br /> | ||
<big>'''പ്രവൃത്തി പരിചയമേള'''</big> - | <big>'''പ്രവൃത്തി പരിചയമേള'''</big> - ഉപജില്ലാ പ്രവൃത്തി പരിചയമേളയിൽ ഇനങ്ങളിൽ മത്സരിച്ച് വിവിധ സമ്മാനങ്ങൾ നേടി <br /> | ||
<big>'''ശാസ്ത്രമേള'''</big> - | <big>'''ശാസ്ത്രമേള'''</big> - ഉപജില്ലാ തലത്തിൽ പ്രശ്നോത്തരി മത്സരത്തിൽ സ്നേഹ എൻ പി, 9-ാം ക്ലാസ്സ്, ഹൈസ്കൂൾ വിഭാഗത്തിലും അക്ഷര കെ ആർ, 7-ാം ക്ലാസ്സ്, യു പി വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി. സയൻസ് മാഗസിന് ഒന്നാം സ്ഥാനം ലഭിച്ചു. ടാലന്റ് സെർച്ച് പരീക്ഷയിൽ അനുശ്രീ കെ എസ്, 10-ാം ക്ലാസ്സ്, മൂന്നാം സ്ഥാനം നേടി. തുടർന്ന് ജില്ലാതല മത്സരങ്ങളിൽ വിജയിച്ച കൃഷ്ണപ്രിയ കെ വി, ആരതി ശർമ്മ, ചിഞ്ചിന എ ആർ എന്നിവർ സംസ്ഥാനതലത്തിൽ മത്സരിച്ച് വിജയികളായി. സമൂഹ നന്മയ്ക്ക് എന്ന ആശയം മുൻനിർത്തി സാമൂഹ്യപ്രാധാന്യമുള്ള ഉത്പ്പന്നങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ഒരു പ്രോജക്റ്റ് തയ്യാറാക്കി ഡി പി ഐക്ക് സമർപ്പിച്ചു. തുണിസഞ്ചി, കുട, സോപ്പ് എന്നീ നിത്യോപയോഗ സാധനങ്ങളാണ് ഇതിലൂടെ നിർമ്മിക്കാൻ ലക്ഷ്യമിടുന്നത്.<br /> | ||
<big>'''ഐടി മേള'''</big> - | <big>'''ഐടി മേള'''</big> - ഉപജില്ലാ തല ഐടി മേളയിൽ ഹയർ സെക്കന്ററി വിഭാഗം പ്രശ്നോത്തരി മത്സരത്തിൽ പ്രിയങ്ക കെ പി ഒന്നാംസ്ഥാനാർഹയായീ. ഹൈസ്കൂൾ വിഭാഗത്തിൽ സ്ക്രാച്ച് - ഐശ്വര്യ കെ പി - ഒന്നാം സ്ഥാനം, വെബ് പേജ് നിർമ്മാണം - അനുശ്രീ കെ എസ് - ഒന്നാം സ്ഥാനം, ആനിമേഷൻ - അനഘ കെ ആർ - മൂന്നാം സ്ഥാനം, രചനയും അവതരണവും - ശിവാനി കെ എസ് - മൂന്നാം സ്ഥാനം, ഡിജിറ്റൽ പെയിന്റിങ് - നിരഞ്ജന പികെ ബി ഗ്രേഡ് എന്നിവ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിന് ഒന്നാം സ്ഥാനവും ലഭിച്ചു. | ||
== <b><font size="5" color=" #1425f3 ">സ്വാതന്ത്ര്യ ദിനാഘോഷം</font></b> == | == <b><font size="5" color=" #1425f3 ">സ്വാതന്ത്ര്യ ദിനാഘോഷം</font></b> == |