"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2019-20 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2019-20 ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:35, 17 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 മാർച്ച് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
== <b><font size="5" color=" #1425f3 ">ശാസ്ത്രമേള</font></b> == | == <b><font size="5" color=" #1425f3 ">ശാസ്ത്രമേള</font></b> == | ||
ആഗസ്റ്റ് 13 ന് സ്കൂൾ തല ശാസ്ത്രമേള നടത്തുകയുണ്ടായി. വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകി. ഒന്നാം സ്ഥാനം നേടിയവർക്ക് ഉപജില്ലാ തലത്തിലേക്കുള്ള പരിശീലനം ആരംഭിച്ചു.<br /> | ആഗസ്റ്റ് 13 ന് സ്കൂൾ തല ശാസ്ത്രമേള നടത്തുകയുണ്ടായി. വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകി. ഒന്നാം സ്ഥാനം നേടിയവർക്ക് ഉപജില്ലാ തലത്തിലേക്കുള്ള പരിശീലനം ആരംഭിച്ചു.<br /> | ||
<big>'''പ്രവൃത്തി പരിചയമേള'''</big> - ഉപജില്ലാ പ്രവൃത്തി പരിചയമേളയിൽ ഇനങ്ങളിൽ മത്സരിച്ച് വിവിധ സമ്മാനങ്ങൾ നേടി | <big>'''പ്രവൃത്തി പരിചയമേള'''</big> - ഉപജില്ലാ പ്രവൃത്തി പരിചയമേളയിൽ ഇനങ്ങളിൽ മത്സരിച്ച് വിവിധ സമ്മാനങ്ങൾ നേടി .തുടർന്ന് ജില്ലാതല മത്സരങ്ങളിൽ വിജയിച്ച കൃഷ്ണപ്രിയ കെ വി, ആരതി ശർമ്മ, ചിഞ്ചിന എ ആർ എന്നിവർ സംസ്ഥാനതലത്തിൽ മത്സരിച്ച് വിജയികളായി. സമൂഹ നന്മയ്ക്ക് എന്ന ആശയം മുൻനിർത്തി സാമൂഹ്യപ്രാധാന്യമുള്ള ഉത്പ്പന്നങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ഒരു പ്രോജക്റ്റ് തയ്യാറാക്കി ഡി പി ഐക്ക് സമർപ്പിച്ചു. തുണിസഞ്ചി, കുട, സോപ്പ് എന്നീ നിത്യോപയോഗ സാധനങ്ങളാണ് ഇതിലൂടെ നിർമ്മിക്കാൻ ലക്ഷ്യമിടുന്നത് <br /> | ||
<big>'''ശാസ്ത്രമേള'''</big> - ഉപജില്ലാ തലത്തിൽ പ്രശ്നോത്തരി മത്സരത്തിൽ സ്നേഹ എൻ പി, 9-ാം ക്ലാസ്സ്, ഹൈസ്കൂൾ വിഭാഗത്തിലും അക്ഷര കെ ആർ, 7-ാം ക്ലാസ്സ്, യു പി വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി. സയൻസ് മാഗസിന് ഒന്നാം സ്ഥാനം ലഭിച്ചു. ടാലന്റ് സെർച്ച് പരീക്ഷയിൽ അനുശ്രീ കെ എസ്, 10-ാം ക്ലാസ്സ്, മൂന്നാം സ്ഥാനം നേടി. | <big>'''ശാസ്ത്രമേള'''</big> - ഉപജില്ലാ തലത്തിൽ പ്രശ്നോത്തരി മത്സരത്തിൽ സ്നേഹ എൻ പി, 9-ാം ക്ലാസ്സ്, ഹൈസ്കൂൾ വിഭാഗത്തിലും അക്ഷര കെ ആർ, 7-ാം ക്ലാസ്സ്, യു പി വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി. സയൻസ് മാഗസിന് ഒന്നാം സ്ഥാനം ലഭിച്ചു. ടാലന്റ് സെർച്ച് പരീക്ഷയിൽ അനുശ്രീ കെ എസ്, 10-ാം ക്ലാസ്സ്, മൂന്നാം സ്ഥാനം നേടി. .<br /> | ||
<big>'''ഐടി മേള'''</big> - ഉപജില്ലാ തല ഐടി മേളയിൽ ഹയർ സെക്കന്ററി വിഭാഗം പ്രശ്നോത്തരി മത്സരത്തിൽ പ്രിയങ്ക കെ പി ഒന്നാംസ്ഥാനാർഹയായീ. ഹൈസ്കൂൾ വിഭാഗത്തിൽ സ്ക്രാച്ച് - ഐശ്വര്യ കെ പി - ഒന്നാം സ്ഥാനം, വെബ് പേജ് നിർമ്മാണം - അനുശ്രീ കെ എസ് - ഒന്നാം സ്ഥാനം, ആനിമേഷൻ - അനഘ കെ ആർ - മൂന്നാം സ്ഥാനം, രചനയും അവതരണവും - ശിവാനി കെ എസ് - മൂന്നാം സ്ഥാനം, ഡിജിറ്റൽ പെയിന്റിങ് - നിരഞ്ജന പികെ ബി ഗ്രേഡ് എന്നിവ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിന് ഒന്നാം സ്ഥാനവും ലഭിച്ചു. | <big>'''ഐടി മേള'''</big> - ഉപജില്ലാ തല ഐടി മേളയിൽ ഹയർ സെക്കന്ററി വിഭാഗം പ്രശ്നോത്തരി മത്സരത്തിൽ പ്രിയങ്ക കെ പി ഒന്നാംസ്ഥാനാർഹയായീ. ഹൈസ്കൂൾ വിഭാഗത്തിൽ സ്ക്രാച്ച് - ഐശ്വര്യ കെ പി - ഒന്നാം സ്ഥാനം, വെബ് പേജ് നിർമ്മാണം - അനുശ്രീ കെ എസ് - ഒന്നാം സ്ഥാനം, ആനിമേഷൻ - അനഘ കെ ആർ - മൂന്നാം സ്ഥാനം, രചനയും അവതരണവും - ശിവാനി കെ എസ് - മൂന്നാം സ്ഥാനം, ഡിജിറ്റൽ പെയിന്റിങ് - നിരഞ്ജന പികെ ബി ഗ്രേഡ് എന്നിവ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിന് ഒന്നാം സ്ഥാനവും ലഭിച്ചു. | ||