"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
11:13, 11 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2020→ഫെബ്രുവരി 2020
വരി 736: | വരി 736: | ||

കൂത്താട്ടുകുളം ഉപജില്ലാതല യു.എസ്.എസ്. പരീക്ഷ 2020 കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു. രാവിലെ 9 മുതൽ വൈകുന്നേരം 3 വരെ നടന്ന പരീക്ഷയിൽ ഉപജില്ലയിലെ വിവിധ സ്ക്കൂളുകളിൽ നിന്നായി 167 ഏഴാം ക്ലാസ്സ് വിദ്യാർത്ഥികൾ പങ്കെടുത്തു. ഒ.എം.ആ. ഷീറ്റ് ഉപയോഗിച്ച് ഒബ്‌ജക്ടീവ് മാതൃകയിലാണ് പരീക്ഷ നടന്നത്. (29/02/2020)
[[പ്രമാണം:28012 SP 1920 260.jpeg|thumb|225px|center|]]]] |
കൂത്താട്ടുകുളം ഉപജില്ലാതല യു.എസ്.എസ്. പരീക്ഷ 2020 കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു. രാവിലെ 9 മുതൽ വൈകുന്നേരം 3 വരെ നടന്ന പരീക്ഷയിൽ ഉപജില്ലയിലെ വിവിധ സ്ക്കൂളുകളിൽ നിന്നായി 167 ഏഴാം ക്ലാസ്സ് വിദ്യാർത്ഥികൾ പങ്കെടുത്തു. ഒ.എം.ആ. ഷീറ്റ് ഉപയോഗിച്ച് ഒബ്‌ജക്ടീവ് മാതൃകയിലാണ് പരീക്ഷ നടന്നത്. (29/02/2020)
[[പ്രമാണം:28012 SP 1920 260.jpeg|thumb|225px|center|]]]] | ||
[[പ്രമാണം:28012 SP 1920 255.jpeg|thumb|225px|center|]] | [[പ്രമാണം:28012 SP 1920 255.jpeg|thumb|225px|center|]] | ||

==മാർച്ച് 2020== | |||
{| class="wikitable" | |||

ഡിസംബർമാസ വാർത്തകൾ | |||

'''ഭിന്നശേഷി ദിനാചരണം - സ്പെഷ്യൽ അസംബ്ലി'''

[[പ്രമാണം:28012 SP 1920 158.jpeg|thumb|225px|center|

ഡിസംബർ 3 ഭിന്നശേഷി ദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുന്നതിന്റെ ഭാഗമായി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തി. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ അസംബ്ലിയിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു. അമൽ സന്തോഷ്, അതുൽ വി. രവി എന്നിവരെ അസംബ്ലിയിൽ അനുമോദിച്ചു. ''(02/12/2019)''

'''അഭിനവ് പി. അനൂപിന് അനുമോദനം'''

[[പ്രമാണം:28012 SP 1920 160.jpeg|thumb|225px|center| | |||

കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ ഓട്ടൻ തുള്ളൽ മത്സരത്തിൽ എ ഗ്രേഡ് നേടിയ കൂത്താട്ടുകുളം ഹൈസ്ക്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി അഭിനവ് പി. അനൂപിനെ അനുമോദിച്ചു. പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു സ്ക്കൂൾ അസംബ്ലിയിൽ അദ്ധ്യാപക രക്ഷാകർത്തൃസമിതിയുടെ ഉപഹാരം സമ്മാനിച്ചു. ''(02/12/2019)''

''''അക്കാദമിക മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് അനുമോദനം''''

[[പ്രമാണം:28012 SP 1920 161.jpeg|thumb|225px|center| | |||

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന രണ്ടാം മിഡ് ടേം പരീക്ഷയിൽ അക്കാദമിക മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് അംഗീകാരം. ഹരികൃഷ്ണൻ അശോക്, ആര്യ സുരേഷ്, അശ്വതി മുരളി, നന്ദന രവീന്ദ്രൻ, ഗൗരികൃഷ്ണ വി., കൃഷ്ണ രാജൻ എന്നിവർക്ക് പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു സമ്മാനങ്ങൾ വിതരണം ചെയ്തു. ''(02/12/2019)''

'''കൃഷ്ണ അനിൽ ഗണിത ടാലന്റ് സെർച്ച് പരീക്ഷാവിജയി'''

[[പ്രമാണം:28012 SP 1920 162.jpeg|thumb|225px|center| | |||

വടകര ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂളിൽ നടന്ന കൂത്താട്ടുകുളം ഉപജില്ലാ ഗണിത ടാലന്റ് സെർച്ച് പരീക്ഷയിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി കൃഷ്ണ അനിൽ ഒന്നാം സ്ഥാനം നേടി. മുൻപ് നടന്ന ഉപജില്ലാ ഗണിതക്വിസ്, രാമാനുജൻ പേപ്പർ പ്രന്റേഷൻ ഇവയിലും കൃഷ്ണ ഒന്നാം സ്ഥാനം നേടിയിരുന്നു. (03/12/2019)