"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആനുകാലികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആനുകാലികം (മൂലരൂപം കാണുക)
13:27, 5 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 150: | വരി 150: | ||

എഴുപത്തിമൂന്നാമതു സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ മുന്നോടിയായി സ്കൂളിലെ എല്ലാ കുട്ടികളും സ്കൂളും പരിസരവും ശുചിയാക്കി. സ്വാതന്ത്ര്യ ദിന ക്വിസ്സും ദേശഭക്തിഗാനമത്സരവും നടത്തി. പ്രതികൂലമായ കാലാവസ്ഥയെപ്പോലും കണക്കാക്കാതെ സ്കൂളിലെത്തിയ അധ്യാപകരുടെയും വിദ്യാർഥിനികളുടെയും സാനിധ്യത്തിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ സ്വാതന്ത്ര്യ ദിനത്തിലെ പതാക ഉയർത്തൽ കർമം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ഗിരീഷ് കുമാർ, മദർ മാനേജർ സിസ്റ്റർ ആലീസ് തുടങ്ങിയവർ സ്വാതന്ത്ര്യ ദിനാശംസകൾ അർപ്പിച്ചു.തുടർന്ന് ദേശീയ ഗാനം ആലപിച്ചു, എസ് പി സി കാഡറ്റുകൾ സല്യൂട്ട് നൽകി. ഏവർക്കും മധുരം നൽകി സ്വാതന്ത്ര ദിന പരിപാടികൾ സമാപിച്ചു.

==അധ്യാപക ദിനം , ഓണാഘോഷം== | ==അധ്യാപക ദിനം , ഓണാഘോഷം== | ||

അധ്യാപനം എന്നത് ദൈവികവും നിസ്വാർഥവുമാണ് . ഈ വർഷത്തെ അധ്യാപക ദിനാഘോഷം സെപ്റ്റംബർ രണ്ടാം തിയതി ആഘോഷിച്ചു .അധ്യാപകരെ ആദരിക്കുകയും പൂത്തുലഞ്ഞ റോസാച്ചെടികൾ സമ്മാനിക്കുകയും ചെയ്തു . അന്നേദിവസം തന്നെ ഓണാഘോഷവും സംഘടിപ്പിച്ചു . ഓണപ്പരീക്ഷയുടെ തിരക്കുകൾക്കിടയിലും ഒട്ടും മാറ്റുകുറയാതെ തന്നെ ഓണം ആഘോഷിച്ചു