Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 724: വരി 724:

'''ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതി'''
[[പ്രമാണം:28012 SP 1920 254.jpeg|thumb|225px|center|

കേരള സംസ്ഥാന സർക്കാർ സഹകരണവകുപ്പ് നടപ്പിലാക്കുന്ന 'അക്ഷര ലോകത്തേയ്ക്ക് ഒരു സഹകരണയാത്ര' പദ്ധതിയുടെ ഭാഗമായി കൂത്താട്ടുകുളം ഹൗസിംങ് കോപ്പേറ്റീവ് സൊസൈറ്റി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകി. സൊസൈറ്റി ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ശ്രീ പ്രിൻസ് പോൾ ജോൺ നാലായിരം രൂപയുടെ പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. സംഘം വൈസ് പ്രസിഡന്റ് ശ്രീ സി അഗസ്റ്റിൻ, ശ്രീ മാർക്കോസ് ഉലഹന്നാൻ, ഏ. കെ. തോമസ് സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് ശ്രീമതി എം. ഗീതാദേവി എന്നിവർ പ്രസംഗിച്ചു. ''(24/02/2020)''

[[പ്രമാണം:28012 SP 1920 255.jpeg|thumb|230px|center|]]

[[പ്രമാണം:28012 SP 1920 256.jpeg|thumb|230px|center|]]

'''ദേശീയ വിരവിമുക്തദിനം'''
[[പ്രമാണം:28012 SP 1920 257.jpeg|thumb|225px|center|

'കഴിക്കാം വിരയ്ക്കെതിരെ ഒരു ഗുളിക, വീണ്ടെടുക്കാം ആരോഗ്യവും ഉന്മേഷവും ഏകാഗ്രതയും' എന്ന സന്ദേശം ഉയർത്തിക്കൊണ്ട് കൂത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂളിൽ ഫെബ്രുവരി 29ന് ദേശീയ വിരവിമുക്തദിനം ആഘോഷിച്ചു. കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാം വിരഗുളികളുടെ വിതരണം ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം നഗരസഭ ഉപാദ്ധ്യക്ഷ വിജയ ശിവൻ, ഹെൽത്ത് ഇൻസ്പെക്ടർ വിനോദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിന്ദു കെ. ജോസ്, പ്രസീദ കെ. എൻ., ബിജു എസ്. നായർ, ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി എന്നിവർ പങ്കെടുത്തു. ''(25/02/2020)''

'''പഠനോത്സവം 2020'''
[[പ്രമാണം:28012 SP 1920 250.jpeg|thumb|225px|center|

'''ഹൈസ്ക്കൂൾ പഠനോത്സവം 2020'''
[[പ്രമാണം:28012 SP 1920 250.jpeg|thumb|225px|center|

വിദ്യാർത്ഥികളുടെ പഠന മികവുകൾ പൊതുജനമധ്യത്തിൽ അവതരിപ്പിക്കുന്നതിനായി കൂത്താട്ടുകുളം ഹൈസ്കൂളിന്റെ ഈ വർഷത്തെ പഠനോത്സവം 2020 ഫെബ്രുവരി 25-ാം തീയതി ചൊവ്വാഴ്ച കൂത്താട്ടുകുളം (മംഗലത്തുതാഴം) ഗവൺമെൻറ് എൽ. പി. സ്കൂളിൽ ഉച്ചകഴിഞ്ഞ് 1 മണി മുതൽ നടന്നു.  അഞ്ചു മുതൽ എട്ടു വരെ ക്ലാസുകളിലെ അമ്പതു വിദ്യാർത്ഥികളും ആറ് അധ്യാപകരും പഠനോത്സവത്തിൽ പങ്കെടുത്തു. വിദ്യാർത്ഥികളുടെ പഠന മികവുകൾ പൊതുജനമധ്യത്തിൽ അവതരിപ്പിക്കുന്നതിനായാണ് പഠനോത്സവം സംഘടിപ്പിച്ചത്. മുൻസിപ്പൽ കൗൺസിലർ പ്രിൻസ് പോൾ ജോൺ, സ്ക്കൂൾ പി.റ്റി.എ. പ്രസിഡന്റ് പി.ബി സാജു, സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ്, ഗവ.എൽ.പി.സ്കൂൾ പ്രധാനാധ്യാപിക രമാദേവി എന്നിവർ പഠനോത്സവത്തിന് നേതൃത്വം നൽകി. മുന്നുമണിക്കൂർ നീണ്ടുനിന്ന പഠനോത്സവത്തിൽ പാഠഭാഗവുമായി ബന്ധപ്പട്ട നിരവധി അവതരണങ്ങൾ നടന്നു. ഹൈടെക് ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു അവതരണങ്ങളധികവും.  ''(25/02/2020)''

[[പ്രമാണം:28012 SP 1920 242.jpeg|thumb|225px|center|]]

''''സ്പർശ് 2020' ക്വിസ് മത്സരം
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ വിജയികളായി.'''
[[പ്രമാണം:28012 SP 1920 242.jpeg|thumb|225px|center|

'''യു.എസ്.എസ്. പരീക്ഷ 2020 കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ'''
[[പ്രമാണം:28012 SP 1920 258.jpeg|thumb|225px|center|

'സ്പർശ് 2020' ദേശീയ കുഷ്ഠരോഗനിർമ്മാർജന യജ്ഞത്തിന്റെ ഭാഗമായ കുഷ്ഠരോഗ നിർമ്മാർജന വാരാഘോഷത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പ് സംഘടിപ്പിച്ച  'സ്പർശ് 2020' ക്വിസ് മത്സരത്തിൽ കൂത്താട്ടുകുളം ഹൈസ്ക്കൂൾ വിജയികളായി. പാമ്പാക്കുട ബ്ലോക്ക് തലത്തിൽ ഹൈസ്ക്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കുഷ്ഠരോഗ ബോധവൽക്കരണ ക്വിസ് മത്സരത്തിൽ വിവിധ സ്ക്കൂളുകളിൽ നിന്നായി പതിനാല് ടീമുകൾ പങ്കെടുത്തു. കൂത്താട്ടുകുളം ഹൈസ്ക്കൂളിലെ കൃഷ്ണ രാജൻ, പാർവ്വതി ബി. നായർ എന്നിവർ ഒന്നാം സ്ഥാനം നേടി.
[[പ്രമാണം:28012 SP 1920 243.jpeg|thumb|225px|center|]]

കൂത്താട്ടുകുളം ഉപജില്ലാതല യു.എസ്.എസ്. പരീക്ഷ 2020 കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു. രാവിലെ 9 മുതൽ വൈകുന്നേരം 3 വരെ നടന്ന പരീക്ഷയിൽ ഉപജില്ലയിലെ വിവിധ സ്ക്കൂളുകളിൽ നിന്നായി 167 ഏഴാം ക്ലാസ്സ് വിദ്യാർത്ഥികൾ പങ്കെടുത്തു. ഒ.എം.ആ. ഷീറ്റ് ഉപയോഗിച്ച് ഒബ്‌ജക്ടീവ് മാതൃകയിലാണ് പരീക്ഷ നടന്നത്. (29/02/2020)
[[പ്രമാണം:28012 SP 1920 243.jpeg|thumb|225px|center|]]

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/695765" എന്ന താളിൽനിന്ന് ശേഖരിച്ചത്