Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 723: വരി 723:

ഫെബ്രുവരിമാസ വാർത്തകൾ

ഫെബ്രുവരിമാസ വാർത്തകൾ

''''പരീക്ഷാപഠന പരിശീലനക്ലാസ്സ്'''
[[പ്രമാണം:28012 SP 1920 232.jpeg|thumb|225px|center|

'''ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതി'''
[[പ്രമാണം:28012 SP 1920 254.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സ്പെയ്സ് മുളന്തുരുത്തിയുടെയും മുത്തൂറ്റ് എം. ജോർജ് ഗ്രൂപ്പിന്റെയും സ്ക്കൂൾ അദ്ധ്യാപകരക്ഷാകർത്തൃസംഘടനയുടെയും സംയുക്താഭിമുഖ്യത്തിൽ പത്താംക്ലാസ്സ് വിദ്യാർത്ഥികൾക്കായി പരീക്ഷാപഠന പരിശീലനക്ലാസ്സ് നടന്നു. രാവിലെ പത്തുമണിക്ക് പി.റ്റി.എ. പ്രസിഡന്റ് ശ്രീ പി. ബി. സാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മുനിസിപ്പൽ ചെർമാൻ ശ്രീ റോയി എബ്രഹാം ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. സ്പെയ്സ് പ്രസിഡന്റ് ശ്രീ സി. കെ. പ്രകാശ് (റിട്ട. എ.ഡി.എം.) പദ്ധതി വിശദീകരണം നടത്തി.  മുത്തൂറ്റ് എം. ജോർജ് ഗ്രൂപ്പ് പി.ആർ.ഒ. ശ്രീ ജോയി ജോസഫ്, സ്പെയ്സ് സെക്രട്ടറി ശ്രീ കൃഷ്ണകുമാർ ഇ. ജി. എന്നിവർ ആശംസകൾ അർപ്പിച്ചു.
[[പ്രമാണം:28012 SP 1920 233.jpeg|thumb|225px|center|]]
സ്പെയ്സ് എക്സിക്യൂട്ടീവ് മെമ്പർ ശ്രീ റെജി പോൾ പരിശീലകൻ പ്രൊഫ. എലിക്കുളം ജയകുമാറിനെ പരിചയപ്പെടുത്തി. ഹെഡ് മിസ്ട്രസ് എം. ഗീതാദേവി സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ ശ്യാംലാൽ വി. എസ്. കൃതജ്ഞതയും പറഞ്ഞു. 11 മുതൽ പ്രശസ്ത സോഫ്റ്റ് സ്കിൽ ട്രെയിനറും പുതുവേലി മാർ കുര്യാക്കോസ് കോളേജ് അസി. പ്രൊഫസറുമായ പ്രൊഫ. എലിക്കുളം ജയകുമാർ പരീക്ഷാപഠന പരിശീലനക്ലാസ്സ് നയിച്ചു.ആദ്യമായി പൊതു പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനുള്ള പരിശീലനമാണ് ക്ലാസ്സിലൂടെ നൽകിയത്. ''(01/02/2020)''

കേരള സംസ്ഥാന സർക്കാർ സഹകരണവകുപ്പ് നടപ്പിലാക്കുന്ന 'അക്ഷര ലോകത്തേയ്ക്ക് ഒരു സഹകരണയാത്ര' പദ്ധതിയുടെ ഭാഗമായി കൂത്താട്ടുകുളം ഹൗസിംങ് കോപ്പേറ്റീവ് സൊസൈറ്റി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകി. സൊസൈറ്റി ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ശ്രീ പ്രിൻസ് പോൾ ജോൺ നാലായിരം രൂപയുടെ പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. സംഘം വൈസ് പ്രസിഡന്റ് ശ്രീ സി അഗസ്റ്റിൻ, ശ്രീ മാർക്കോസ് ഉലഹന്നാൻ, . കെ. തോമസ് സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് ശ്രീമതി എം. ഗീതാദേവി എന്നിവർ പ്രസംഗിച്ചു. ''(01/02/2020)''

[[പ്രമാണം:28012 SP 1920 234.jpeg|thumb|225px|center|]]
[[പ്രമാണം:28012 SP 1920 255.jpeg|thumb|230px|center|]]

[[പ്രമാണം:28012 SP 1920 238.jpeg|thumb|230px|center|]]
[[പ്രമാണം:28012 SP 1920 238.jpeg|thumb|230px|center|]]
2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/695754" എന്ന താളിൽനിന്ന് ശേഖരിച്ചത്