Jump to content
സഹായം

"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
                                                                                                            
[[പ്രമാണം:21001 beeddi.png|200px|ബീഡി നിർമ്മാണം]] [[പ്രമാണം:21001 smith.png|250px|കൊല്ലപ്പണി]] [[പ്രമാണം:21001 papadam.png|250px|പപ്പടനിർമ്മാണം]] [[പ്രമാണം:21001 mmat.png|250px|പായ നിർമ്മാണം]]  [[പ്രമാണം:21001 basket 1.png|240px|left|കൊട്ട നിർമ്മാണം]]

==<font color="red">മംഗലം  ഗവ.എൽ പി സ്‌കൂൾ-ചരിത്രം</font>==  

1929-ലാണ് പട്ടേക്കാട് ശ്രീ രാമൻമേനോൻ മംഗലം പ്രദേശത്തുള്ള പെൺകുട്ടികൾക്കുവേണ്ടി ഈ വിദ്യാലയം ആരംഭിച്ചത്. സ്വകാര്യവിദ്യാലയമായിരുന്ന ഇവിടെ പിന്നീട് ആൺ കുട്ടികൾക്കുും പ്രവേശനം നൽകി. ആദ്യം ഇവിടെ 5-ാം ക്ലാസ് വരെ ഉണ്ടായിരുന്നു. അധ്യാപകർ മൂന്നുപേർ. ഒന്നും രണ്ടും ക്ലാസുകളിലേക്ക് ഒരാൾ,മൂന്നും നാലും ക്ലാസുകളലേക്ക് ഒരാൾ,അ‍ഞ്ചാം ക്ലാസ്സ് ഹെഡ്‌മാസ്റററുടെ ചുമതലയിലും.1956-വരെ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായിരുന്നു ഈ വിദ്യാലയം കേരള സംസ്ഥാനം രൂപം കൊണ്ടപ്പോൾ മംഗലം ഗവ.എൽ.പി.സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.പിന്നീട് ഗാന്ധി സ്മാരകം സ്കൂൾ ആരംഭിച്ചപ്പോൾ അഞ്ചാം ക്ലാസ്സ് അങ്ങോട്ടുമാറ്റപ്പെട്ടു.ആരംഭകാലം മുതൽ 1997 വരെ ഓടിട്ട പഴയ ഒരു കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ.1992 ലെ മഴക്കാലത്ത് സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു പോകുകയും സ്കൂൾതന്നെ നിന്നുപോകുമെന്ന അവസ്ഥയും ഉണ്ടായി.

2,553

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/695310" എന്ന താളിൽനിന്ന് ശേഖരിച്ചത്