Jump to content
സഹായം

"ഗവ. എച്ച് എസ് എസ് മീനങ്ങാടി/നാഷണൽ കേഡറ്റ് കോപ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==9k NAVAL UNIT NCC Trp.31==
==9k NAVAL UNIT NCC Trp.31==
[[പ്രമാണം:150485.jpeg|thumb|naval ncc]]
[[പ്രമാണം:150485.jpeg|ലഘുചിത്രം|നടുവിൽ|NCC NAVY UNIT]]
    
           രാജ്യത്തിലെ യുവാക്കൾക്കിടയിൽ സഹകരണം,അച്ചടക്കം,നേതൃത്വം,മതനിരപേക്ഷത,വീരസാഹസികപ്രവൃത്തിയിൽ പ്രസരിപ്പ്, നിസ്വാർത്ഥസേവനം തുടങ്ങിയ സൽസ്വഭാവങ്ങൾ വികസിപ്പിക്കാനായിരൂപീകരിക്കപ്പെട്ട പ്രസ്ഥാനമാണ് NCC അഥവാ രാഷ്ട്രീയ കേഡറ്റ് കോർ.ഈ പ്രസ്ഥാനത്തിന്റെ നേവൽ വിഭാഗമാണ് ഗവ ഹയർ സെക്കണ്ടറി സ്കൂൾ മീനങ്ങാടിയിൽ പ്രവർത്തിക്കുന്നത്.പ്രാഥമികപരിശീലനം,ക്യാമ്പ് പരിശീലനം,സാഹസിക പരിശീലനം,സാമൂഹിക വികസന പ്രവർത്തനങ്ങൾ എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ.ഹൈസ്കൂളിൽ ആകെ നൂറ് കുട്ടികളാണ് ഉള്ളത്.യൂണിറ്റ് തലത്തിൽ ഒരു സീനിയർ ഡിവിഷൻ ആൺകുട്ടിക്കും പെൺകുട്ടിക്കും പ്രതിമാസം നൂറ് രൂപ തോതിൽ ഒരു വർഷത്തേക്ക് നൽകുന്നുണ്ട്.ഒരു ജൂനിയർ ഡിവിഷൻ ആൺകുട്ടിക്കും പെൺകുട്ടിക്കും പ്രതിമാസം അൻപത് രൂപ തോതിൽ ഒരുവർഷത്തേക്ക് നൽകുന്നു.സ്കൂൾ യൂണിറ്റിന്റെ ചുമതല വഹിക്കുന്നത് ശ്രീ വി ആർ പ്രകാശ് സാറാണ്.

വരി 9: വരി 9:
[[പ്രമാണം:150487.jpeg|thumb|unity run]]
[[പ്രമാണം:150487.jpeg|thumb|unity run]]
[[പ്രമാണം:150486.jpeg|ലഘുചിത്രം|ഇടത്ത്‌|ncc]]
[[പ്രമാണം:150486.jpeg|ലഘുചിത്രം|ഇടത്ത്‌|ncc]]
[[പ്രമാണം:Vrp.jpeg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:Vrp1.jpeg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:Vrp2.jpeg|ലഘുചിത്രം|നടുവിൽ]]
==5 K BN NCC Army Unit==
[[പ്രമാണം:150489.jpeg|ലഘുചിത്രം|ഇടത്ത്‌|NCC]]
NCC ARMY UNIT                                                 
 
                                      2019 ഓഗസ്റ് 26 നാണ്  വയനാട്  5 കെ  ബറ്റാലയന്റെകീഴിൽ  ജി.എച്ച് .എസ് .മീനങ്ങാടി NCC ആർമി  യൂണിറ്റ്  പ്രവർത്തനം ആരംഭിക്കുന്നത്  8 -ാം തരത്തിൽ 12 ആൺകുട്ടികളും 13 പെൺകുട്ടികളും അടങ്ങുന്ന 25 പേരെയാണ്  ആദ്യ ബാച്ചിൽ എൻറോൾ  ചെയ്തത്  ഹൈസ്കൂൾവിഭാഗം അധ്യാപിക ടെൽമ  സെബാസ്റ്റിയനാണ്  കെയർടേക്കാറായി  ചാര്ജറ്റെടുത്തത് 
Oct 2 ന് ഗാന്ധിജയന്തി വരാഘോഷത്തിന്റെ ഭാഗമായി മീനങ്ങാടി PHC പരിസരം വ്രത്തിയാക്കിക്കൊണ്ടാണ് ആർമി കേഡറ്റ്സ് അവരുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് .
NCC സംങ്കടനകളുടെ സ്വച്ഛ് ഭാരത് പക്കവാധ പദ്ധതിയുടെ സേകൂൾ റോഡ്  പ്ലാസ്റ്റിക്  വിമുക്‌തമാക്കിയും  അടുക്കളത്തോട്ടത്തിൽ  മരങ്ങൾ നട്ടുപിടിപ്പിച്ചും പരിസ്ഥിതിസംരക്ഷണപ്രവർത്തനത്തിൽ  ഭാഗമാകുകയുണ്ടായി  ആശുപത്രി  റോഡ് മുതൽ സ്കൂൾ ജംഗ്ഷൻ  വരെ പ്ലോഗിങ് (ജോഗിങ് &ക്ലീനിംഗ് )  നടത്തിയും  കേഡറ്റുകൾ  സജീവപ്രവർത്തനം  നടത്തി . പേർസണൽ ഹൈജീൻ ദിനാചരണത്തിന്റ ഭാഗമായി 'ഹാൻഡ്  വാഷ് ഡേ ' ആചരിച്ചു . പോസ്റ്ററുകൾ തയ്യാറാക്കി വ്യക്തിശുചിത്വത്തെക്കുറിച്ച്  മീനങ്ങാടി PHC JHI sri baiju  കേഡറ്റുകൾക്ക്  ബോധവല്കരണ  ക്ലാസ്  നൽകുകയുണ്ടായി .
മരങ്ങൾ നട്ടുപിടിപ്പിക്കേണ്ട  ആവശ്യകതയെക്കുറിച്ച്  സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് കൺവീനർ ശ്രീ .സുമിത ക്ലാസ്സെടുക്കുകയുണ്ടായി .
[[പ്രമാണം:NCC17.jpeg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:NCC16.jpeg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:NCC150481.jpeg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:NCC15048.jpeg|ലഘുചിത്രം|നടുവിൽ]]
3,240

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/695081...695693" എന്ന താളിൽനിന്ന് ശേഖരിച്ചത്