Jump to content
സഹായം

"ലിറ്റിൽ കൈറ്റ്സ്/മൊഡ്യൂൾ ക്ലാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

/
(.)
(/)
വരി 6: വരി 6:
18-09-2019_24-10-2019
18-09-2019_24-10-2019
MALAYALAM COMPUTING AND INTERNET
MALAYALAM COMPUTING AND INTERNET
                   മലയാളം റൈറ്റിങ് സോഫ്റ്റവെയറായ LIBRE OFFICE WRITER കമ്പ്യൂട്ടറിലും മൊബൈൽഫോണിലും ഇന്ന് മലയാള ഭാഷ അനായാസം ഉപയോഗിക്കാൻ കഴിയുന്നുണ്ട് . യൂണികോഡ് എന്ന എൻകോഡിങ് രീതിയുടെ ആവിർഭാവത്തോടെയാണ് ഇത് സാധ്യമായത് . ഈ സെക്ഷനിൽ  എൻകോഡിങ് രീതികളെ കുറിചു പ്രാഥമിക ദാരണയുണ്ടാക്കി. ASCII , യൂണികോഡ് എന്നി എൻകോഡിങ് രീതികൾ പരിചയപെടുന്നതിനും ഒരു എൻകോർഡിങ്ങിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിനും ഉള്ള പരിശീലനം ലഭിച്ചു . കൃത്യതയിലും വേഗതയിലും മലയാളം ടൈപ്പിംഗ് പരിശീലിക്കാൻ കഴിഞ്ഞു . കൂടാതെ വിവിധ നിവേശകരീതികൾ കമ്പ്യൂട്ടറിൽ സജ്ജമാകാനും സാധിച്ചു .കുട്ടികൾക്ക് മലയാളം ടൈപ്പിംഗ് ചെയ്യാനുള്ള താല്പര്യം കൂടുതലായി ഈ സെക്ഷനിലൂടെ ഉണ്ടായി .ഈ സെക്ഷനിലൂടെ പഠിപ്പിച്ച കാര്യങ്ങൾ ഓർത്തെടുക്കാനും കൂടുതൽ പരിശീലനങ്ങളിലൂടെ ടൈപ്പിംഗ് വേഗത വർധിപ്പിക്കാൻ കഴിഞ്ഞു . ഇൻസ്ക്രിപ്ട് നിവേശകരീതി പരിശീലിക്കുകയും ടെക്സ്റ്റ് ഇൻപുട്ടിനു കീബോർഡ്‌ ഉപയോഗിക്കാതെയുള്ള മാർഗ്ഗങ്ങളും പരിശീലിച്ചു . ഈ സെക്ഷനിൽ മാഗസിൻ ചെയ്യാൻ കുട്ടികൾ പ്രാപ്തരായി . എല്ലാ ക്ലാസ്സുകളിൽ നിന്നും കുട്ടികൾ  സ്വയം തയ്യാറാക്കിയ കവിത , കഥ , ലേഖനങ്ങൾ , യാത്രാവിരണങ്ങൾ എന്നിവ ശേഖരിച്ചു .പിന്നീട് LITTLE KITES കുട്ടികൾ ഇവയെല്ലാം കമ്പ്യൂട്ടറിൽ ടൈപ്പ്ചെയ്യുകയും ആവാശ്യമായ എഡിറ്റിംഗ് നടത്തുകയും ചെയ്തു .
                   മലയാളം റൈറ്റിങ് സോഫ്റ്റവെയറായ LIBRE OFFICE WRITER കമ്പ്യൂട്ടറിലും മൊബൈൽഫോണിലും ഇന്ന് മലയാള ഭാഷ അനായാസം ഉപയോഗിക്കാൻ കഴിയുന്നുണ്ട് . യൂണികോഡ് എന്ന എൻകോഡിങ് രീതിയുടെ ആവിർഭാവത്തോടെയാണ് ഇത് സാധ്യമായത് . ഈ സെക്ഷനിൽ  എൻകോഡിങ് രീതികളെ കുറിചു പ്രാഥമിക ദാരണയുണ്ടാക്കി. ASCII , യൂണികോഡ് എന്നി എൻകോഡിങ് രീതികൾ പരിചയപെടുന്നതിനും ഒരു എൻകോർഡിങ്ങിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിനും ഉള്ള പരിശീലനം ലഭിച്ചു . കൃത്യതയിലും വേഗതയിലും മലയാളം ടൈപ്പിംഗ് പരിശീലിക്കാൻ കഴിഞ്ഞു . കൂടാതെ വിവിധ നിവേശകരീതികൾ കമ്പ്യൂട്ടറിൽ സജ്ജമാകാനും സാധിച്ചു .കുട്ടികൾക്ക് മലയാളം ടൈപ്പിംഗ് ചെയ്യാനുള്ള താല്പര്യം കൂടുതലായി ഈ സെക്ഷനിലൂടെ ഉണ്ടായി .ഈ സെക്ഷനിലൂടെ പഠിപ്പിച്ച കാര്യങ്ങൾ ഓർത്തെടുക്കാനും കൂടുതൽ പരിശീലനങ്ങളിലൂടെ ടൈപ്പിംഗ് വേഗത വർധിപ്പിക്കാൻ കഴിഞ്ഞു . ഇൻസ്ക്രിപ്ട് നിവേശകരീതി പരിശീലിക്കുകയും ടെക്സ്റ്റ് ഇൻപുട്ടിനു കീബോർഡ്‌ ഉപയോഗിക്കാതെയുള്ള മാർഗ്ഗങ്ങളും പരിശീലിച്ചു . ഈ സെക്ഷനിൽ മാഗസിൻ ചെയ്യാൻ കുട്ടികൾ പ്രാപ്തരായി . എല്ലാ ക്ലാസ്സുകളിൽ നിന്നും കുട്ടികൾ  സ്വയം തയ്യാറാക്കിയ കവിത , കഥ , ലേഖനങ്ങൾ , യാത്രാവിരണങ്ങൾ എന്നിവ ശേഖരിച്ചു .പിന്നീട് LITTLE KITES കുട്ടികൾ ഇവയെല്ലാം കമ്പ്യൂട്ടറിൽ ടൈപ്പ്ചെയ്യുകയും ആവാശ്യമായ എഡിറ്റിംഗ് നടത്തുകയും ചെയ്തു .പിന്നീട് ടൈപ്പ്‌ചെയ്ത എല്ലാ  ഡാറ്റകളും  ഒരു ഫോൾഡറിലാക്കി MY  MAGAZINE എന്ന പേരുനല്കി . KITE MISTRESS മാരുടെ സഹായത്തോടെ വേണ്ടുന്ന കറക്ഷനുകൾ നടത്തിയതിനു ശേഷം FONTSIZE , LINESPACING, HEADER, FOOTER, FOOTNOTE , ENDNOTE, എന്നിവയെല്ലാം ക്രമപ്പെടുത്തിയതിനുശേഷം മാഗസിൻ കൂടുതൽ കളർഫുൽ ആക്കുന്നതിനായി WATER MARK ഉൾപ്പെടുത്തി  FONT EFFECT ഇൽ നിന്നും ആവശ്യമായ കളർ നൽകി .പിന്നീട് രചനകൾ നൽകിയ കുട്ടികളുടെയും അദ്ധ്യാപകരുടെയും ഫോട്ടോയും പേരും നൽകി  .ഓരോ പേജിനും ആവശ്യമായ ഫോര്മാറ്റിംഗ് നടത്തി .ശേഷം മാഗസിൻ കൂടുതൽ ആകർഷകമായി . PAGE BREAK ആഡ് ചെയ്തതിനു ശേഷം INDEX പേജും തയ്യാറാക്കി .       
30-10-2019_20-11-2019
30-10-2019_20-11-2019
MOBILE APP
MOBILE APP
401

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/694282" എന്ന താളിൽനിന്ന് ശേഖരിച്ചത്