Jump to content
സഹായം

"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 74: വരി 74:


==<font color="red" size=5>സംസ്കൃതം ക്ലബ്ബ്(2019-2020)</font>==
==<font color="red" size=5>സംസ്കൃതം ക്ലബ്ബ്(2019-2020)</font>==
ദേവഭാഷ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സംസ്കൃതത്തിന്റെ ലിപി രുപം ദേവനാഗരിയാണ്. സംസ്കൃത ഭാഷയെ അനായാസം കൈകാര്യം ചെയ്യുന്ന ഭാഷാ നൈപുണികൾ സ്വന്തമാക്കി, ഭാഷാ സാഹിത്യത്തെ അടുത്തറിയുന്നതിനും, അവസരമൊരുക്കിക്കൊണ്ട് സംസ്കൃതം ക്ലബ്ബ് ഈ  വിദ്യാലയത്തിൽ സജീവമായി പ്രവർത്തിക്കുന്നു. പദ്യപാരായണം, പ്രശ്നോത്തരി, ഗാനാലാപനം, ചമ്പുപ്രഭാഷണം, അക്ഷരശ്ലോകം, പാഠകം തുടങ്ങി നിരവധി വ്യവഹാരം രുപണത്തിലൂടെ സംസ്കൃതഭാഷയുടെ അനന്ത സാധ്യതകളെ വിദ്യാർത്ഥികളിൽ എത്തിക്കിൻ ഈ ക്ലബ്ബിലൂടെ സാധിക്കുന്നു. വിവിധയിനങ്ങളിൽ മത്സസരിച്ച് ജില്ലാ, സംസ്ഥാനതലങ്ങളിൽ നിരവധി വിദ്യാർത്ഥിനികൾ തങ്ങളുടെ ഭാഷാചാതുര്യം തെളിയിച്ചുകൊണ്ട് സമ്മാനത്തിനർഹരായത് തികച്ചും അഭിമാനകരമാണ്.
ദേവഭാഷ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സംസ്കൃതത്തിന്റെ ലിപി രൂപം ദേവനാഗരിയാണ്. സംസ്കൃത ഭാഷയെ അനായാസം കൈകാര്യം ചെയ്യുന്ന ഭാഷാ നൈപുണികൾ സ്വന്തമാക്കി, ഭാഷാ സാഹിത്യത്തെ അടുത്തറിയുന്നതിനും, അവസരമൊരുക്കിക്കൊണ്ട് സംസ്കൃതം ക്ലബ്ബ് ഈ  വിദ്യാലയത്തിൽ സജീവമായി പ്രവർത്തിക്കുന്നു. പദ്യപാരായണം, പ്രശ്നോത്തരി, ഗാനാലാപനം, ചമ്പുപ്രഭാഷണം, അക്ഷരശ്ലോകം, പാഠകം തുടങ്ങി നിരവധി വ്യവഹാരം രുപണത്തിലൂടെ സംസ്കൃതഭാഷയുടെ അനന്ത സാധ്യതകളെ വിദ്യാർത്ഥികളിൽ എത്തിക്കിൻ ഈ ക്ലബ്ബിലൂടെ സാധിക്കുന്നു. വിവിധയിനങ്ങളിൽ മത്സസരിച്ച് ജില്ലാ, സംസ്ഥാനതലങ്ങളിൽ നിരവധി വിദ്യാർത്ഥിനികൾ തങ്ങളുടെ ഭാഷാചാതുര്യം തെളിയിച്ചുകൊണ്ട് സമ്മാനത്തിനർഹരായത് തികച്ചും അഭിമാനകരമാണ്.
[[പ്രമാണം:Sanskrit group dance2.jpg|250px|left|പാലക്കാട് വച്ച് നടന്ന സംസ്ഥാനതല സംസ്കൃതോത്സവത്തിൽ സ്വാഗത നൃത്തം അവതരിപ്പിച്ച ചെറുപുഷ്പം ഗേൾസ് ഹയർസെക്കന്ററി സ്ക്കൂളിലെ സംസ്കൃത വിദ്യാർത്ഥിനികൾ]]  [[പ്രമാണം:Sanskrit group dance1.jpg|250px|പാലക്കാട് വച്ച് നടന്ന സംസ്ഥാനതല സംസ്കൃതോത്സവത്തിൽ സ്വാഗത നൃത്തം അവതരിപ്പിച്ച ചെറുപുഷ്പം ഗേൾസ് ഹയർസെക്കന്ററി സ്ക്കൂളിലെ സംസ്കൃത വിദ്യാർത്ഥിനികൾ.]]
2,553

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/693944" എന്ന താളിൽനിന്ന് ശേഖരിച്ചത്