"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
17:33, 10 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2020→ഫെബ്രുവരി 2020
വരി 683: | വരി 683: | ||

<div style="background-color:# |
''''സ്പർശ് 2020' ക്വിസ് മത്സരം
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ വിജയികളായി.'''
[[പ്രമാണം:28012 SP 1920 242.jpeg|thumb|225px|center| | ||

കൂത്താട്ടുകുളം |

സ്പർശ് 2020 ദേശീയ കുഷ്ഠരോഗനിർമ്മാർജന യജ്ഞത്തിന്റെ ഭാഗമായ കുഷ്ഠരോഗ നിർമ്മാർജന വാരാഘോഷത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പ് സംഘടിപ്പിച്ച സ്പർശ് 2020 ക്വിസ് മത്സരത്തിൽ കൂത്താട്ടുകുളം ഹൈസ്ക്കൂൾ വിജയികളായി. പാമ്പാക്കുട ബ്ലോക്ക് തലത്തിൽ ഹൈസ്ക്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കുഷ്ഠരോഗ ബോധവൽക്കരണ ക്ലിസ് മത്സരത്തിൽ വിവിധ സ്ക്കൂളുകളിൽ നിന്നായി പതിനാല് ടീമുകൾ പങ്കെടുത്തു. കൂത്താട്ടുകുളം ഹൈസ്ക്കൂളിലെ കൃഷ്ണ രാജൻ, പാർവ്വതി ബി. നായർ എന്നിവർ ഒന്നാം സ്ഥാനം നേടി. എയ്ഞ്ചൽ പൗലോസ്, ലിയ സാറാ ബിനു (സെന്റ് പോൾസ് ഹൈസ്ക്കൂൾ മുത്തോലപുരം) എന്നിവർ രണ്ടാം സ്ഥാനവും ബഥനിയ മേരി ബിനോ, അലീഷ ഗീവർഗ്ഗീസ് (എം.ടി.എം. എച്ച്.എസ്.എസ്. പാമ്പാക്കുട) എന്നിവർ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി, ബ്ലോക്ക് ഹെൽത്ത് ഓഫീസർ സുബീർ പി. എസ്. എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക്പി.ആർ.ഒ.യും ലെയ്സൺ ഓഫീസറുമായ ബിനീഷ് ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിന്ദു കെ. ജോസ്, പ്രസീദ കെ. എൻ., രാഷ്ട്രീയ ബാല സ്വാസ്തിക് കാര്യക്രമ് നഴ്സുമാരായ സോഫിയാമ്മ, പ്രതീക്ഷ ഓ. കെ. എന്നിവരും പങ്കെടുത്തു. ''(10/02/2020)''

'''യോഗാ പരിശീലനം'''
[[പ്രമാണം:28012 SP 1920 195.jpeg|thumb|225px|center| |
'''യോഗാ പരിശീലനം'''
[[പ്രമാണം:28012 SP 1920 195.jpeg|thumb|225px|center| |