Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

"കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 73: വരി 73:
പാഠ്യേതര പ്രവർത്തനങ്ങൾക്കും സ്‌കൂളിൽ പാഠ്യപ്രവർത്തനങ്ങൾ പോലെ തന്നെ പ്രോത്സാഹനം നൽകുന്നു. ഒരു വിദ്യാർത്ഥിയുടെ സമൂലമായ വ്യക്തിത്വ വികസനമാണ് ലക്ഷ്യമിടുന്നത്. കലാകായിക മത്സരങ്ങൾ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് സ്‌കൂളിൽ നടത്തുന്നു.

*  ഗൈഡ്ൻസ് ആൻഡ് കൗൺസലിംഗ് യൂണിറ്റ്: 2009-2010 സ്കൂൾ വർഷത്തിന്റെ അവസാനം പ്രമുഖ കൺസൾട്ടിംഗ് സൈക്കോളജിസ്റ്റ് ആയ ശ്രി. എൽ. ആർ. മധുജൻ അവർകളുടെ കൗൺസലിംഗ് ക്ലാസ്സ്, യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളുടെ പ്രശംസ പിടിച്ചുപറ്റിയ ഒന്നാണു.

'''ഗൈഡ്ൻസ് ആൻഡ് കൗൺസലിംഗ് യൂണിറ്റ്''': 2009-2010 സ്കൂൾ വർഷത്തിന്റെ അവസാനം പ്രമുഖ കൺസൾട്ടിംഗ് സൈക്കോളജിസ്റ്റ് ആയ ശ്രി. എൽ. ആർ. മധുജൻ അവർകളുടെ കൗൺസലിംഗ് ക്ലാസ്സ്, യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളുടെ പ്രശംസ പിടിച്ചുപറ്റിയ ഒന്നാണു.

*2007 അധ്യായന വർഷം സ്ക്കൂൾ കുട്ടികൾ നട്ടുവളർത്തിയ ഔഷധ ചെടിത്തോട്ടം ഇന്നും ഈ സ്ക്കൂളിന്റെ ഒരു മികവാണ്. ഏകദേശം 44 അപൂർവ ഇനം സസ്യജാലങ്ങൾ ഈ തോട്ടത്തിൽ വളരുന്നു.  ചന്ദനം
*2007 അധ്യായന വർഷം സ്ക്കൂൾ കുട്ടികൾ നട്ടുവളർത്തിയ '''ഔഷധ ചെടിത്തോട്ടം''' ഇന്നും ഈ സ്ക്കൂളിന്റെ ഒരു മികവാണ്. ഏകദേശം 44 അപൂർവ ഇനം സസ്യജാലങ്ങൾ ഈ തോട്ടത്തിൽ വളരുന്നു.  ചന്ദനം
കുമ്പിൾ, വേപ്പ്, കരിങ്ങാലി, പതിമുഖം,ഉങ്ങ്, ഇലഞ്ഞി, കൂവളം, കുങ്കുമം,നെല്ലി, ആര്യവേപ്പ്, തുടങ്ങിയ സസ്യങ്ങൾ ഇവിടെ വളരുന്നു.

കുമ്പിൾ, വേപ്പ്, കരിങ്ങാലി, പതിമുഖം,ഉങ്ങ്, ഇലഞ്ഞി, കൂവളം, കുങ്കുമം,നെല്ലി, ആര്യവേപ്പ്, തുടങ്ങിയ സസ്യങ്ങൾ ഇവിടെ വളരുന്നു.

*  സ്കൗട്ട് & ഗൈഡ്സ്.

'''സ്കൗട്ട് & ഗൈഡ്സ്'''.

[[പ്രമാണം:Scout KVSHSS.jpg|ലഘുചിത്രം|ഇടത്ത്‌|പ്ലാസ്റ്റിക്കിനെതിരെ റാലി ]]
[[പ്രമാണം:Scout KVSHSS.jpg|ലഘുചിത്രം|ഇടത്ത്‌|പ്ലാസ്റ്റിക്കിനെതിരെ റാലി ]]

സ്‌കൗട്ട് മാസ്റ്റർ ശ്രീ ദിനേശ് ഉണ്ണികൃഷ്ണന്റെ ശിക്ഷണത്തിൽ നല്ലൊരു സ്കൗട്ട് യൂണിറ്റാണ് രൂപം കൊണ്ടുവരുന്നത് . ചിട്ടയായ പ്രവർത്തനങ്ങളും ക്യാമ്പുകളും മറ്റും കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഉതകുമാറ് ആസൂത്രണം ചെയ്തിട്ടുള്ളതാണ്. ഈ അടുത്തിടെ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് രഹിത ക്യാമ്പസ് എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ട് ഒരു സൈക്കിൾ റാലി നടത്തുകയുണ്ടായി..

*  ക്ലാസ് മാഗസിൻ
'''ക്ലാസ് മാഗസിൻ'''

*  വിദ്യാരംഗം കലാ സാഹിത്യ വേദി
'''വിദ്യാരംഗം കലാ സാഹിത്യ വേദി'''

*  ക്ലബ്ബ് പ്രവർത്തനങ്ങൾ
'''ക്ലബ്ബ് പ്രവർത്തനങ്ങൾ'''

1,102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/693360" എന്ന താളിൽനിന്ന് ശേഖരിച്ചത്