"പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങൾ 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങൾ 2019-20 (മൂലരൂപം കാണുക)
14:44, 7 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 52: | വരി 52: | ||
== '''ഹിരോഷിമ ദിനം''' == | == '''ഹിരോഷിമ ദിനം''' == | ||
<big>യുദ്ധം മാനവരാശിക്ക് വരുത്തിവയ്ക്കുന്ന വിനകളെക്കുറിച്ച് മനസ്സിലാക്കുവാനും ലോകസമാധാനത്തിനുവേണ്ടിനിലകൊള്ളുവാനും കുട്ടികളെപ്രാപ്തരാക്കുന്നതായിരുന്നു ഹിരോഷിമാദിനാചരണം. സ്നേഹവും സാഹോദര്യവും പുലർത്തുന്ന നല്ല നാളെയെ ഊട്ടി വളർത്തുന്നവരാകണം പുതുതലമുറയെന്ന സന്ദേശം കുമാരിഭാഗ്യലക്ഷ്മി നൽകി. കുട്ടികൾ സുഡാക്കോ കൊക്കുകൾഉണ്ടാക്കി സ്ക്കൂൾ അങ്കണം അലങ്കരിച്ചു.</big> | <big>യുദ്ധം മാനവരാശിക്ക് വരുത്തിവയ്ക്കുന്ന വിനകളെക്കുറിച്ച് മനസ്സിലാക്കുവാനും ലോകസമാധാനത്തിനുവേണ്ടിനിലകൊള്ളുവാനും കുട്ടികളെപ്രാപ്തരാക്കുന്നതായിരുന്നു ഹിരോഷിമാദിനാചരണം. സ്നേഹവും സാഹോദര്യവും പുലർത്തുന്ന നല്ല നാളെയെ ഊട്ടി വളർത്തുന്നവരാകണം പുതുതലമുറയെന്ന സന്ദേശം കുമാരിഭാഗ്യലക്ഷ്മി നൽകി. കുട്ടികൾ സുഡാക്കോ കൊക്കുകൾഉണ്ടാക്കി സ്ക്കൂൾ അങ്കണം അലങ്കരിച്ചു.</big> | ||
== '''പ്രളയവാർഷികം''' == | |||
<big>കേരളത്തെ ഒന്നാകെ വിഴുങ്ങിയ 2018 ആഗസ്റ്റ് 15 ലെ പ്രളയദിനങ്ങളെ ഓർമ്മിക്കുമാറ് ഭീകരനാശം വടക്കൻ ജില്ലകളിൽ വിതച്ച് ഈ വർഷവും ദുരന്തമെത്തി. പുത്തുമലയിലും കവളപ്പാറയിലും ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും മരണപ്പെട്ടവർക്കും ഒറ്റപ്പെട്ടവർക്കും നിരാശ്രിതർക്കും നിത്യോപയോഗ സാധനങ്ങൾ അടക്കമുള്ള കിറ്റുകൾ സമാഹരിക്കുകയും അത് ആവശ്യക്കാരന് എത്തിച്ചുകൊടുക്കുന്നതിനും സ്ക്കൂൾ അധികൃതരും അദ്ധ്യാപകരും വിദ്യാർത്ഥികളുംമുൻകൈയെടുത്തു.</big> | |||
== '''സ്വാതന്ത്ര്യദിനാഘോഷം''' == | |||
<big>ഇന്ത്യയുടെ 73 - ാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ആഗസ്റ്റ് 15 ന് സ്ക്കൂൾ അങ്കണത്തിൽ നടത്തപ്പെട്ടു. ലോക്കൽ മാനേജർ സി. റാണിഗ്രേയ്സ് സ്വാതന്ത്ര്യദിന സന്ദേശം നൽകി പതാക ഉയർത്തി. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ഡിസ്പ്ലേ, മാർച്ച് പാസ്റ്റ്, ത്രിവിധ ഭാഷകളിലെ പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കപ്പെട്ടു. പി.റ്റി.എ എക്സിക്യൂട്ടിവ്, ടീച്ചേഴ്സ്, കുട്ടികൾ എല്ലാവർക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്തുു.</big> | |||
== '''ഓണാഘോഷം''' == | |||
<big>ഓണാഘോഷം വിവിധ മത്സരങ്ങളോടെയും പരിപാടികളോടെയും നടത്തപ്പെട്ടു. പൂക്കളമിട്ട് സദ്യയൊരുക്കി ഓണത്തപ്പനെ വരവേറ്റു. രുചികരമായ സദ്യയും പായസവും ഓണക്കളികളും ഓണഘോഷത്തിന് നിറവേകി. പി.റ്റി.എ എക്സിക്യൂട്ടീവ് അംഗങ്ങളും മറ്റ് രക്ഷകർത്താക്കളുടെയും സന്നദ്ധസഹകരണങ്ങൾ ഓണാഘോഷത്തിന് നിറവേകി.</big> | |||
== '''കേരളപ്പിറവി - തുള്ളൽ ശില്പശാല''' == | |||
<big>മലയാളദിനാഘോഷവും ഭരണഭാഷാദിനാഘോഷവും വിവിധപരിപാടികളോടെ നടത്തപ്പെട്ടു. തുള്ളൽ ശില്പശാല ശ്രീ. പ്രദീപ് ആറാട്ടുപുഴയുടെ നേതൃത്വത്തിൽ നടന്നു. മൃദംഗം കലാകാരൻ കലാമണ്ഡലം ഉണ്ണിക്കുട്ടൻ, വായ്പ്പാട്ട് അവതരിപ്പിച്ച നന്ദൻ ചെറുശ്ശേരി, സുഭാഷ് ചെറുശ്ശേരി എന്നിവരടങ്ങിയ ടീം കല്ലാണസൗഗന്ധികം ഓട്ടൻതുള്ളൽ കഥയാണ് വേദിയിൽ അവതരിപ്പിച്ചത്.മലയാളവാരാഘോഷത്തിന്റെ ഭാഗമായി സാഹിത്യക്വിസ്, ചാർട്ട് പ്രദർശനം, വായനക്കുറിപ്പ് മ ത്സരം, മലയാള ടൈപ്പിംഗ് പരിശീലനക്ലാസ്, പ്രഭാഷണം, കാവ്യാലാപനം വാരാഘോഷപ്രതിജ്ഞ എന്നിവ നടത്തപ്പെട്ടു.</big> | |||
== '''ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം''' == | |||
<big>തിരുപ്പിറവി ആഘോഷങ്ങൾ വിവിധ പരിപാടികളോടെ വിദ്യാലയത്തിൽ കൊണ്ടാടി. കുട്ടികൾ ഉണ്ടാക്കിയ നക്ഷത്രങ്ങൾകൊണ്ട് വിദ്യാലയം അലങ്കരിക്കപ്പെട്ടു. പുൽക്കൂടൊരുക്കി നക്ഷത്രവിളക്കുകൽ തെളിയിച്ച്, കരോൾഗാനമാലപിച്ച് വിവിധയിനംകലാപരിപാടികളോടെ ക്രിസ്തുമസ് ആഘോഷിച്ചു. ക്രിസ്തുമസ് ഫ്രണ്ടിന് സമ്മാനങ്ങൾ കൈമാറിയും കേക്ക് മുറിച്ചും സൗഹൃദം പങ്കിട്ടു.</big> | |||
== '''യോഗാ ദിനം''' == | |||
<big>അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് കേരള സർക്കാരിന്റെ ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ യോഗാദിനം ആചരിച്ചു. പുതിയേടം ഗവ. ആയുർവേദ ആശുപത്രിയിലെ സീനിയർ മെഡിക്കൽ ആയുർവേദ ഡോ. ഇന്ദിര ഉദ്ഘാടനം നിർവഹിച്ചു . ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ യോഗാഭ്യാസനം ജീവിതത്തിന്റെ | |||
ഭാഗമാക്കാൻ അവർ ആഹ്വാനം ചെയ്തു. പ്രശസ്തയോഗാപരിശീലകൻ മിസ്റ്റർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗ പരിശീലനം നൽകി.</big> | |||
== '''സ്കൂൾതലമേളകൾ''' == | |||
<big>സയൻസ്, ഗണിതം,സാമൂഹ്യപാഠം, പ്രവൃത്തി പരിചയം എന്നീ വിഷയങ്ങളിൽ സ്കൂൾതല മേളകൾ വിവിധ വിഭാഗങ്ങൾക്കായി നടത്തപ്പെട്ടു. മികച്ച ഇനങ്ങൾക്ക് പുരസ്കാരങ്ങൾ നൽകുകയും | |||
ഉപജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.</big> | |||
== '''ബോധവത്‍കരണ ക്ലാസ്സുകൾ''' == | |||
<big>കേരള പോലീസ് അസോസിയേഷന്റെ നേതൃത്വത്തിൽസൈബർ ബോധവത്കരണ ക്ലാസ്സ് നടന്നു. ബഹു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് I P S ഉദ്ഘാടനം നിർവഹിച്ചു. ലൈംഗിക ബോധവത്കരണ സെമിനാർ ഡോ.സി.ഗീതയുടെ നേതൃത്വത്തിൽ നടന്നു. സമൂഹത്തിൽ വർദ്ധിച്ചു വരുന്ന സൈബർ ലൈംഗിക കുറ്റകൃത്യങ്ങളെ കുറിച്ചുളള അവബോധം കുട്ടികൾക്ക് ലഭിച്ചു. മിസ്റ്റർ ഹരിദാസ് നായർ നയിച്ച മോട്ടിവേഷൻ ക്ലാസ്സിൽ പത്താം ക്ലാസ്സ് വിദ്യാർഥിനികൾ പങ്കെടുക്കുകയും ഭാവിയെ വാർത്തെടുക്കുന്നതിൽ ദിശാബോധം ഉള്ളവരായി തീരുകയും ചെയ്തു.</big> | |||
== '''ഹരിതകേരളയജ്ഞം''' == | |||
<big>ഗാന്ധിജിയുടെ 150 ചരമവാർഷികത്തോടനുബന്ധിച്ച് പത്തിനം പരിപാടികൾക്ക് വിദ്യാലയം നേതൃത്വം നൽകി. പ്ലാസ്റ്റിക് നിർമ്മാർജനം, ശുചികരണപാരിപാടികൾ, ബോധവൽകരണക്ലാസ്സ് , ഭക്ഷ്യമേള, സൈക്കിൾ റാലി, പാഴ്വസ്തക്കളുടെ ശേഖരണം, ഉപയോഗശൂന്യമായ അസംസ്കൃതവസ്തുകൾ കൊണ്ടുള്ള കരലവേലകളുടെ പ്രദർശനം, നിർധനർക്ക് പൊതിച്ചോറ് , ഹരിതയജ്ഞ പ്രതിജ്ഞ എന്നിവ നടന്നു. കാലടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എം. പി. ലോനപ്പൻ പാരിപാടിയിൽ സന്നിഹിതനായിരുന്നു.</big> | |||
==''ENGLISH DAY''== | ==''ENGLISH DAY''== | ||
<big>In the deped monthly celebration ,the month of July is regarded as a English month. The Josephine family celebrated the month,most basically on the same ways. The opening program started at twelve o'clock in the afternoon with an opening prayer by a grade five pupil followed by the singing Philippine music.The categories contested at the primary level were loud voice,the ten important things in life,conversation and modern dance.In intermediate level,it was added with teacher's competition</big> | <big>In the deped monthly celebration ,the month of July is regarded as a English month. The Josephine family celebrated the month,most basically on the same ways. The opening program started at twelve o'clock in the afternoon with an opening prayer by a grade five pupil followed by the singing Philippine music.The categories contested at the primary level were loud voice,the ten important things in life,conversation and modern dance.In intermediate level,it was added with teacher's competition</big> |