Jump to content

"ഡി.യു.എച്ച്.എസ്.എസ്. തൂത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

260 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ജനുവരി 2010
വരി 39: വരി 39:


== ചരിത്രം ==
== ചരിത്രം ==
കണ്ണാടി പോലെ തെളിഞ്ഞ തൂതപ്പുഴ.കല്ലുകള്‍, പാറകള്‍, ചെറിയ തുരുത്തുകള്‍, ഇടക്കിടെ ചെറുകയങ്ങള്‍. പുറമെ ശാന്തയെങ്കിലും ഇടക്ക് രൗദ്രയാകുന്ന ഈ പുഴ നാട്ടുകാര്‍ക്ക് ഹര്‍ഷവും ദുഃഖവും സമ്മാനിച്ചിട്ടുണ്ട്. സൈലന്റ് വാലിയില്‍ നിന്ന് ഉല്‍ഭവിച്ച് പാലക്കാട്, മലപ്പുറം ജില്ലകളിലൂടെ കേരളീയരുടെ മഹാനദിയായ നിളയില്‍ ചേരുന്നു.  ഈ നദിയുടെ കരയാണ് തൂത ഗ്രാമം. പാലക്കാട് മലപ്പുറം വേര്‍തിരിച്ചൊഴുകുന്ന ഈ പുഴയുടെ കരയിലാണ് ഈ വിദ്യാലയം.  മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ , പെരിന്തല്‍മണ്ണ ഉപജില്ലയില്‍.ആലിപ്പറമ്പ് പഞ്ചായത്തിലെ തൂത, മണലായ, എടായ്ക്കല്‍,ഒടമല, പാറല്‍ തുടങ്ങി തികച്ചും ഗ്രാമീണ പ്രദേശങ്ങളിലെ സരസ്വതീ ക്ഷേത്രം.  പാലക്കാട് ജില്ലയിലെ തൂത, വീട്ടിക്കാട്, കാറല്‍മണ്ണ പ്രദേശങ്ങളും താഴെക്കോട് പഞ്ചായത്തിലെ ഏതാനും ഭാഗങ്ങളും ഈ സ്കൂളിന്റെ ഫീഡിംഗ് പ്രദേശങ്ങളാണ്.കാര്‍ഷിക സംസ്കൃതിയുടെ വിളഭൂമിയാണ് ഈ പ്രദേശം.  ഗള്‍ഫ് പണത്തിന്റെ സ്വാധീനം സാംസ്കാരികമായി ഏറെ മാറ്റങ്ങള്‍ വഴിയൊരുക്കുന്നു.  കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും കൈവേലക്കാരും ചെറുകിട കച്ചവടക്കാരുമാണ് ഈ പ്രദേശത്തെ ജനങ്ങളില്‍ ഭൂരിപക്ഷവും.  വിദ്യാഭ്യാസ രംഗത്തുണ്ടായ പുരോഗതി പതുക്കെയാണെങ്കിലും ഗ്രാമീണ മനസ്സിനെ സ്വാധീനിച്ച് കൊണ്ടിരിക്കുന്നു.വിദ്യാര്‍ത്ഥികളില്‍ ചെറിയൊരു പങ്ക് സ്കൂള്‍ സമയത്തിന് ശേഷം തൊഴില്‍ എടുക്കുന്നവരാണ്.  മണല്‍ വാരല്‍, വാഹന ക്ലീനര്‍ പണി , വാര്‍പ്പ് പണി, പൈന്റിംഗ് എന്നിവക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ കുറവല്ല.  ഇത് ഈ പ്രദേശങ്ങളിലെ പൊതു സാമ്പത്തിക സ്ഥിതിയെ തുറന്ന് കാട്ടുന്നു.  വിദ്യാലയത്തെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവരാണെങ്കിലും വിദ്യാലയവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതില്‍ വിമുഖരാണ് രക്ഷിതാക്കളില്‍ ഒരു പങ്ക്.വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നിലായിരുന്ന ഈ പ്രദേശത്ത് ഒരു സ്കൂള്‍ സ്ഥാപിക്കുക എന്നത് ഈ നാട്ടിലെ സുമനസ്സുകളുടെ സ്വപ്നമായിരുന്നു.  അതിന്റെ സാഫല്യമായിരുന്നു 1976 ല്‍ ആരംഭിച്ച ദാറുല്‍ ഉലൂം അപ്പര്‍ പ്രൈമറി സ്കൂള്‍.  തുടക്കത്തില്‍ 5 അദ്ധ്യാപകരും 60 വിദ്യാര്‍ത്ഥികളുമാണ് ഉണ്ടായരുന്നത്.  ഈ സ്കൂള്‍ സ്ഥാപിച്ചത് തൂത അസ്സാസ്സുല്‍ ഇസ്ലാം സംഘം  വകയാണ്.  ആദ്യത്തെ മാനേജര്‍ മര്‍ഹൂം.അബ്ദു റഹിമാന്‍ മുസ്ല്യാര്‍ ആണ്. ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍,പെരിന്തല്‍മണ്ണ കെ.കെ.എസ്.തങ്ങള്‍, പെരിന്തല്‍മണ്ണ പി.വി.എസ്.മുസ്തഫ പൂക്കോയ തങ്ങള്‍ എന്നിവര്‍ ഈ സ്കൂളിന് നല്‍കിയ നേതൃത്വവും സംഭാവനകളും അമൂല്യമാണ്.  നിലവില്‍ സ്കൂളിന്റെ മാനേജ്മെന്റ് കമ്മറ്റിയില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ടായും, ബഷീറലി ശിഹാബ് തങ്ങള്‍ വൈസ് പ്രസിഡണ്ടായും, നാലകത്ത് സൂപ്പി സാഹിബ് സെക്രട്ടറി ആയും, പി.ടി.ഹംസു ഹാജി ട്രഷററായും പ്രവര്‍ത്തിച്ചു വരുന്നു.1982 ല്‍ ഈ സ്ഥാപനം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.  1985 ല്‍ ആദ്യ എസ്.എസ്.എല്‍. സി. ബാച്ച് പുറത്തിറങ്ങി.  1998ല്‍ ഹയര്‍ സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടു.  നിലവില്‍ യു.പി. വിഭാഗത്തില്‍ 904 വിദ്യാര്‍ത്ഥികളും, ഹൈസ്കൂള്‍ വിഭാഗത്തില്‍ 1619 വിദ്യാര്‍ത്ഥികളും, ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 450 കുട്ടികളും പഠിച്ചു കൊണ്ടിരിക്കുന്നു. സ്വാശ്രയ മേഖലയില്‍ ഈ വിദ്യാലയത്തോടനുബന്ധിച്ച് ടി.ടി.ഐ. യും പ്രവര്‍ത്തിച്ചു വരുന്നു.1976 മുതല്‍ സി.കെ.സൈതലവി , 1990 മുതല്‍ രാമ അയ്യര്‍, 1995 മുതല്‍ വി.കെ.വത്സല എന്നിവര്‍ ഈ സ്കൂളില്‍ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ വി.എം. മുഹമ്മദ് മാസ്റ്റര്‍ ഹെഡ് മാസ്റ്ററായും, കെ.കെ. റഹ് മത്തുള്ള പ്രിന്‍സിപ്പലായും പ്രവര്‍ത്തിക്കുന്നു.സ്കൂളിന്റെ ഡെപ്യൂട്ടി ഹെഡ് മിസ്ട്രസായി ഗീത.പി (മാത്തമാറ്റിക്സ്)യും പ്രവര്‍ത്തിച്ചു വരുന്നു.
കണ്ണാടി പോലെ തെളിഞ്ഞ തൂതപ്പുഴ.കല്ലുകള്‍, പാറകള്‍, ചെറിയ തുരുത്തുകള്‍, ഇടക്കിടെ ചെറുകയങ്ങള്‍. പുറമെ ശാന്തയെങ്കിലും ഇടക്ക് രൗദ്രയാകുന്ന ഈ പുഴ നാട്ടുകാര്‍ക്ക് ഹര്‍ഷവും ദുഃഖവും സമ്മാനിച്ചിട്ടുണ്ട്. സൈലന്റ് വാലിയില്‍ നിന്ന് ഉല്‍ഭവിച്ച് പാലക്കാട്, മലപ്പുറം ജില്ലകളിലൂടെ കേരളീയരുടെ മഹാനദിയായ നിളയില്‍ ചേരുന്നു.  ഈ നദിയുടെ കരയാണ് തൂത ഗ്രാമം. പാലക്കാട് മലപ്പുറം വേര്‍തിരിച്ചൊഴുകുന്ന ഈ പുഴയുടെ കരയിലാണ് ഈ വിദ്യാലയം.  മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ , പെരിന്തല്‍മണ്ണ ഉപജില്ലയില്‍.ആലിപ്പറമ്പ് പഞ്ചായത്തിലെ തൂത, മണലായ, എടായ്ക്കല്‍,ഒടമല, പാറല്‍ തുടങ്ങി തികച്ചും ഗ്രാമീണ പ്രദേശങ്ങളിലെ സരസ്വതീ ക്ഷേത്രം.  പാലക്കാട് ജില്ലയിലെ തൂത, വീട്ടിക്കാട്, കാറല്‍മണ്ണ പ്രദേശങ്ങളും താഴെക്കോട് പഞ്ചായത്തിലെ ഏതാനും ഭാഗങ്ങളും ഈ സ്കൂളിന്റെ ഫീഡിംഗ് പ്രദേശങ്ങളാണ്.കാര്‍ഷിക സംസ്കൃതിയുടെ വിളഭൂമിയാണ് ഈ പ്രദേശം.  ഗള്‍ഫ് പണത്തിന്റെ സ്വാധീനം സാംസ്കാരികമായി ഏറെ മാറ്റങ്ങള്‍ വഴിയൊരുക്കുന്നു.  കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും കൈവേലക്കാരും ചെറുകിട കച്ചവടക്കാരുമാണ് ഈ പ്രദേശത്തെ ജനങ്ങളില്‍ ഭൂരിപക്ഷവും.  വിദ്യാഭ്യാസ രംഗത്തുണ്ടായ പുരോഗതി പതുക്കെയാണെങ്കിലും ഗ്രാമീണ മനസ്സിനെ സ്വാധീനിച്ച് കൊണ്ടിരിക്കുന്നു.വിദ്യാര്‍ത്ഥികളില്‍ ചെറിയൊരു പങ്ക് സ്കൂള്‍ സമയത്തിന് ശേഷം തൊഴില്‍ എടുക്കുന്നവരാണ്.  മണല്‍ വാരല്‍, വാഹന ക്ലീനര്‍ പണി , വാര്‍പ്പ് പണി, പൈന്റിംഗ് എന്നിവക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ കുറവല്ല.  ഇത് ഈ പ്രദേശങ്ങളിലെ പൊതു സാമ്പത്തിക സ്ഥിതിയെ തുറന്ന് കാട്ടുന്നു.  വിദ്യാലയത്തെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവരാണെങ്കിലും വിദ്യാലയവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതില്‍ വിമുഖരാണ് രക്ഷിതാക്കളില്‍ ഒരു പങ്ക്.വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നിലായിരുന്ന ഈ പ്രദേശത്ത് ഒരു സ്കൂള്‍ സ്ഥാപിക്കുക എന്നത് ഈ നാട്ടിലെ സുമനസ്സുകളുടെ സ്വപ്നമായിരുന്നു.  അതിന്റെ സാഫല്യമായിരുന്നു 1976 ല്‍ ആരംഭിച്ച ദാറുല്‍ ഉലൂം അപ്പര്‍ പ്രൈമറി സ്കൂള്‍.  തുടക്കത്തില്‍ 5 അദ്ധ്യാപകരും 60 വിദ്യാര്‍ത്ഥികളുമാണ് ഉണ്ടായരുന്നത്.  ഈ സ്കൂള്‍ സ്ഥാപിച്ചത് തൂത അസ്സാസ്സുല്‍ ഇസ്ലാം സംഘം  വകയാണ്.  ആദ്യത്തെ മാനേജര്‍ മര്‍ഹൂം.അബ്ദു റഹിമാന്‍ മുസ്ല്യാര്‍ ആണ്. ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍,പെരിന്തല്‍മണ്ണ കെ.കെ.എസ്.തങ്ങള്‍, പെരിന്തല്‍മണ്ണ പി.വി.എസ്.മുസ്തഫ പൂക്കോയ തങ്ങള്‍ എന്നിവര്‍ ഈ സ്കൂളിന് നല്‍കിയ നേതൃത്വവും സംഭാവനകളും അമൂല്യമാണ്.  നിലവില്‍ സ്കൂളിന്റെ മാനേജ്മെന്റ് കമ്മറ്റിയില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ടായും, ബഷീറലി ശിഹാബ് തങ്ങള്‍ വൈസ് പ്രസിഡണ്ടായും, നാലകത്ത് സൂപ്പി സാഹിബ് സെക്രട്ടറി ആയും, പി.ടി.ഹംസു ഹാജി ട്രഷററായും പ്രവര്‍ത്തിച്ചു വരുന്നു.1982 ല്‍ ഈ സ്ഥാപനം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.  1985 ല്‍ ആദ്യ എസ്.എസ്.എല്‍. സി. ബാച്ച് പുറത്തിറങ്ങി.  1998ല്‍ ഹയര്‍ സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടു.  നിലവില്‍ യു.പി. വിഭാഗത്തില്‍ 904 വിദ്യാര്‍ത്ഥികളും, ഹൈസ്കൂള്‍ വിഭാഗത്തില്‍ 1619 വിദ്യാര്‍ത്ഥികളും, ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 450 കുട്ടികളും പഠിച്ചു കൊണ്ടിരിക്കുന്നു. സ്വാശ്രയ മേഖലയില്‍ ഈ വിദ്യാലയത്തോടനുബന്ധിച്ച് ടി.ടി.ഐ. യും പ്രവര്‍ത്തിച്ചു വരുന്നു.1976 മുതല്‍ സി.കെ.സൈതലവി , 1990 മുതല്‍ രാമ അയ്യര്‍, 1995 മുതല്‍ വി.കെ.വത്സല എന്നിവര്‍ ഈ സ്കൂളില്‍ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ വി.എം. മുഹമ്മദ് മാസ്റ്റര്‍ ഹെഡ് മാസ്റ്ററായും, കെ.കെ. റഹ് മത്തുള്ള പ്രിന്‍സിപ്പലായും പ്രവര്‍ത്തിക്കുന്നു.സ്കൂളിന്റെ ഡെപ്യൂട്ടി ഹെഡ് മിസ്ട്രസായി ഗീത.പി (മാത്തമാറ്റിക്സ്)യും പ്രവര്‍ത്തിച്ചു വരുന്നു. അണ്‍ഐഡഡ് ടി.ടി.ഐ യുടെ പ്രിന്‍സിപ്പല്‍ ആയി ശ്രീ ഡോക്ടര്‍ രമേശന്‍ നായര്‍ സേവനമനുഷ്ഠിച്ചു വരുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
74

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/69304" എന്ന താളിൽനിന്ന് ശേഖരിച്ചത്