"ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ (മൂലരൂപം കാണുക)
05:34, 13 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 37: | വരി 37: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം നഗരത്തിന്റെ തിരക്കില് നിന്ന് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ''' വിളവൂര്‍ക്കല്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. 1890-ല്‍ ആരംഭിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | തിരുവനന്തപുരം നഗരത്തിന്റെ തിരക്കില് നിന്ന് അല്പം മാറി പ്രശാന്തസുന്ദരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ''' വിളവൂര്‍ക്കല്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. മൂക്കുന്നിമലയുടെ താഴ്വാരത്തില് പ്രകൃതിരമണീയമായ പ്രദേശത്താണ് ഈ സരസ്വതീക്ഷേത്രം | ||
1890-ല്‍ ആരംഭിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
1890ല് കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. ആദ്യ പ്രധാന അദ്ധ്യാപകന്‍ പീററര് വാദ്ധ്യാര് ആയിരുന്നു. ആദ്യ വിദ്യാര്‍ത്ഥി സി.അപ്പിനാടാര്.1926 ല് എല്.പി സ്കൂള്‍ ആയും , 1965ല് യു.പി സ്കൂള്‍ ആയും , 1980 ല് ഹൈ സ്കൂള്‍ ആയും ,2004 ല് ഹയര്സെക്കന്ഡറി സ്കൂള്‍ ആയും ഉയര്ത്തി. 2009-10 അദ്ധ്യ യന വര്ഷത്തില് 892 കുട്ടികള് ഇവിടെ പഠിക്കുന്നു.2008-09ല് | 1890ല് കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. ആദ്യ പ്രധാന അദ്ധ്യാപകന്‍ പീററര് വാദ്ധ്യാര് ആയിരുന്നു. ആദ്യ വിദ്യാര്‍ത്ഥി സി.അപ്പിനാടാര്.1926 ല് എല്.പി സ്കൂള്‍ ആയും , 1965ല് യു.പി സ്കൂള്‍ ആയും , 1980 ല് ഹൈ സ്കൂള്‍ ആയും ,2004 ല് ഹയര്സെക്കന്ഡറി സ്കൂള്‍ ആയും ഉയര്ത്തി. 2009-10 അദ്ധ്യ യന വര്ഷത്തില് 892 കുട്ടികള് ഇവിടെ പഠിക്കുന്നു.2008-09ല് sslcക്ക് 101കുട്ടികളെ പരീക്ഷയ്ക്ക് ഇരുത്തുകയും 92 ശതമാനം വിജയം കൈവരിക്കുകയും ചെയ്തു.2006-07 വര്ഷത്തില് 5-ാം സ്ററാന്റേര്ഡില് ഇംഗ്ളീഷ് മീഡിയം ക്ളാസ്സുകള് ആരംഭിച്ചു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
രണ്ട്ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് | രണ്ട്ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
വരി 76: | വരി 77: | ||
|} | |} | ||
| | | | ||
* NH 47-ല് നിന്ന് 5കി.മീ.അകലെ | * NH 47-ല് നിന്ന് 5കി.മീ.അകലെ പാപ്പനംകോട്-മലയിന്കീഴ് | ||
* | റോഡില്‍ സ്ഥിതിചെയ്യുന്നു. | ||
*തിരുവനന്തപുരം റെയില് വേ സേ്ററഷനില് നിന്ന് 12കി.മീ.അകലം | |||
|} | |} |