"സെന്റ് പോൾസ് എച്ച്. എസ്.എസ് വെളിയനാട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് പോൾസ് എച്ച്. എസ്.എസ് വെളിയനാട്/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
19:42, 12 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: ജഗദ് ഗരു ആദിശങ്കരന്റെ അമ്മവീടായ മേല്‍പ്പാഴൂര്‍ മന സ്ക്കൂളില…) |
No edit summary |
||
വരി 1: | വരി 1: | ||
ജഗദ് ഗരു ആദിശങ്കരന്റെ അമ്മവീടായ മേല്‍പ്പാഴൂര്‍ മന സ്ക്കൂളില്‍ നിന്നും അഞ്ഞൂറുമീറ്റര്‍ അകലെയാണ്. ശങ്കരാചാര്യര്‍ ജനിച്ച ഈ മന ഇന്ന് ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ആസ്ഥാനമാണ്. | ജഗദ് ഗരു ആദിശങ്കരന്റെ അമ്മവീടായ മേല്‍പ്പാഴൂര്‍ മന സ്ക്കൂളില്‍ നിന്നും അഞ്ഞൂറുമീറ്റര്‍ അകലെയാണ്. ശങ്കരാചാര്യര്‍ ജനിച്ച ഈ മന ഇന്ന് ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ആസ്ഥാനമാണ്. | ||
പ്രശസ്തമായ പാഴൂര്‍ പടിപ്പുുരയും പെരുംതൃക്കോവിലും സ്ക്കൂളില്‍ നിന്നും രണ്ടുകിലോമീറ്റര്‍ അകലെയാണ്‍. | |||
പ്രശസ്ത മുടിയേറ്റു കലാകാരന്‍ തിരുമറയൂര്‍ വിജയന്‍ മാരാരും വാദ്യവിദഗ്ദ്ധന്‍ തിരുമറയൂര്‍ ഗിരിജന്‍ മാരാരും ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്. |