Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 619: വരി 619:

'''ക്രിസ്തുമസ് പുതുവത്സരാഘോ‍ഷം'''
[[പ്രമാണം:28012 SP 1920 186.jpeg|thumb|225px|center|

'''മാലിന്യ സംസ്ക്കരണ ബോധവൽക്കരണ യാത്ര'''
[[പ്രമാണം:28012 SP 1920 212.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂളിൽ 2020 ജനുവരി 1 ന് ക്രിസ്തുമസ് പുതുവത്സരാഘോ‍ഷം നടന്നു. ക്ലാസ്സ് മുറികൾ അലങ്കരിച്ചും നവവത്സര ഗാനങ്ങൾ പാടിയും കുട്ടികൾ നവവത്സരത്തെ വരവേറ്റു. ക്സാസ്സ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടന്ന ആഘോഷങ്ങൾക്ക് കേക്കുകളും മിഠായികളും മധുരം പകർന്നു. ''(01/01/2020)''
]][[പ്രമാണം:28012 SP 1920 190.jpeg|thumb|225px|center|]]

കേരള സംസ്ഥാന ശുചിത്വ മിഷനും എറണാകുളം കുടുംബശ്രീ ജില്ലാ മിഷനും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടത്തുന്ന മാലിന്യ സംസ്ക്കരണ ബോധവൽക്കരണ യാത്ര കൂത്താട്ടുകുളം ഹൈസ്ക്കളിൽ എത്തി. യാത്രയുടെ ഭാഗമായി അഗ്നി രംഗശ്രീ കമ്മ്യൂണിറ്റി തീയേറ്റർ 'അനന്തരം' എന്ന തെരുവുനാടകം അവതരിപ്പിച്ചു. വിവിധതരം മലിനീകരണങ്ങൾ വരുത്തി വയ്ക്കുന്ന മഹാവിപത്തുകളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതായിരുന്നു നാടകം. പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കൽ, സുരക്ഷിതമായ മാലിന്യ സംസ്കരണം എന്നിവയും നാടകത്തിന്റെ പ്രമേയങ്ങളായിരുന്നു. ''(23/01/2020)''
]][[പ്രമാണം:28012 SP 1920 190.jpeg|thumb|225px|center|]]

'''എച്ച്.എസ്.എസ്. ക്രിസ്തുമസ് പുതുവത്സരാഘോ‍ഷം'''

'''എച്ച്.എസ്.എസ്. ക്രിസ്തുമസ് പുതുവത്സരാഘോ‍ഷം'''

[[പ്രമാണം:28012 SP 1920 189.jpeg|thumb|225px|center|]]
[[പ്രമാണം:28012 SP 1920 189.jpeg|thumb|225px|center|]]
2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/686602" എന്ന താളിൽനിന്ന് ശേഖരിച്ചത്