"Sjhsskarimannoor/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sjhsskarimannoor/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
19:34, 12 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2010→കരിമണ്ണൂര്‍
വരി 5: | വരി 5: | ||
ബി .സി മൂന്നാം നൂറ്റാണ്ടില്‍ കരിമണ്ണൂരില്‍ പത്തുകിലോമീറ്റര്‍ പടി | ബി .സി മൂന്നാം നൂറ്റാണ്ടില്‍ കരിമണ്ണൂരില്‍ പത്തുകിലോമീറ്റര്‍ പടി | ||
ഞ്ഞാറ് ജൈന-ബുദ്ധമതക്കാര്‍ കുടിയേറിയിരുന്നു .പഴമയും പൗരാണികതയും കരിമണ്ണൂരിന്റെ ചരിത്രം തുടങ്ങുന്നതിനു മുന്‍പുള്ള | ഞ്ഞാറ് ജൈന-ബുദ്ധമതക്കാര്‍ കുടിയേറിയിരുന്നു .പഴമയും പൗരാണികതയും കരിമണ്ണൂരിന്റെ ചരിത്രം തുടങ്ങുന്നതിനു മുന്‍പുള്ള | ||
ഗ്രാമമാണ് പന്നൂര് .പന്നൂര് അമ്പലവും കാവുകളും 13-നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ടവയാണ് . നൂറ്റാണ്ടുകള്‍ക്കുമുമ്പ് കരിമണ്ണൂരില്‍ ഹൈന്ദവരായ ധാരാളം ആളുകള്‍ അധിവസിച്ചിരുന്നു .പന്നയ്ക്കല്‍ മന കരിമണ്ണൂരിന്റെ ചരിത്രത്തിന്റെ ഭാഗമാണ് .<br>===പ്രധാന സമുദായങ്ങള്‍===കരിമണ്ണൂരില്‍ പ്രധാനമായും 11 സമുദായക്കാരായിരുന്നു ആദ്യ ക്കാലത്തുണ്ടായിരുന്നുത് .നമ്പൂതിരി ,നായര്‍ ,ക്രിസ്ത്യാനി ,മുസ്ലീം ,ഈഴവര്‍ ,പുലയര്‍ ,പറയര് ,ആശാരി ,മൂശാരി ,കൊല്ലന് ,തട്ടാന്‍ എന്നിവര്‍ കൂടാതെ ഉള്ളാടര്‍ ,മലയരയര്‍ തുടങ്ങിയവര്‍ ഈ പ്രദേശത്ത് താമസിച്ചിരുന്നു | ഗ്രാമമാണ് പന്നൂര് .പന്നൂര് അമ്പലവും കാവുകളും 13-നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ടവയാണ് . നൂറ്റാണ്ടുകള്‍ക്കുമുമ്പ് കരിമണ്ണൂരില്‍ ഹൈന്ദവരായ ധാരാളം ആളുകള്‍ അധിവസിച്ചിരുന്നു .പന്നയ്ക്കല്‍ മന കരിമണ്ണൂരിന്റെ ചരിത്രത്തിന്റെ ഭാഗമാണ് .<br> | ||
===പ്രധാന സമുദായങ്ങള്‍=== | |||
കരിമണ്ണൂരില്‍ പ്രധാനമായും 11 സമുദായക്കാരായിരുന്നു ആദ്യ ക്കാലത്തുണ്ടായിരുന്നുത് .നമ്പൂതിരി ,നായര്‍ ,ക്രിസ്ത്യാനി ,മുസ്ലീം ,ഈഴവര്‍ ,പുലയര്‍ ,പറയര് ,ആശാരി ,മൂശാരി ,കൊല്ലന് ,തട്ടാന്‍ എന്നിവര്‍ കൂടാതെ ഉള്ളാടര്‍ ,മലയരയര്‍ തുടങ്ങിയവര്‍ ഈ പ്രദേശത്ത് താമസിച്ചിരുന്നു | |||
===തൊഴിലുകള്‍=== | ===തൊഴിലുകള്‍=== | ||
ഓരോ തൊഴിലിന്നും അതാതില്‍ പ്രാവീണ്യമുള്ളവര്‍ കരിമണ്ണൂരില്‍ ഉണ്ടായിരുന്നു . | ഓരോ തൊഴിലിന്നും അതാതില്‍ പ്രാവീണ്യമുള്ളവര്‍ കരിമണ്ണൂരില്‍ ഉണ്ടായിരുന്നു . |