Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 583: വരി 583:

''''വായനക്കളരി' പുരസ്കാര വിതരണം'''
[[പ്രമാണം:28012 SP 1920 200.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഹൈസ്ക്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച '''''വായനക്കളരി''''' പദ്ധതിയുടെ ഭാഗമായി മികച്ച വായനക്കാർക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരളപ്പിറവി ദിനത്തിൽ  നടത്തിയ മലയാളഭാഷാവാരാഘോഷ ഉദ്ഘാടന സമ്മേളനത്തിൽ കൂത്താട്ടുകുളം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി. എൻ. പ്രഭകുമാറാണ് ഈ മത്സരം പ്രഖ്യാപിച്ചത്. ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച് വായനക്കുറിപ്പ് തയ്യാറാക്കുന്ന മൂന്നു വിദ്യാർത്ഥികൾക്ക് സ്ഥാനക്രമത്തിൽ 500, 300, 200 രൂപയുടെ പുസ്തകങ്ങളാണ് സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്.
[[പ്രമാണം:28012 SP 1920 201.jpeg|thumb|225px|center|]]
വിസ്മയ പി. ആർ. (എട്ട് എ), അതുല്യ ഹരി (എട്ട് ബി), അനാമിക കെ. എസ്. (എട്ട് എ) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്. സ്ക്കൂൾ വാർഷികാഘോഷ ഉദ്ഘാടനവേദിയിൽ കൂത്താട്ടുകുളം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി. എൻ. പ്രഭകുമാർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ''(17/01/2020)''

[[പ്രമാണം:28012 SP 1920 202.jpeg|thumb|225px|center|]]

'''എസ്.എസ്.എൽ.സി. അവാർഡുകൾ വിതരണം ചെയ്തു.'''
[[പ്രമാണം:28012 SP 1920 203.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ എസ്.എസ്.എൽ.സി. അവാർഡുകൾ വിതരണം ചെയ്തു. പത്താം ക്ലാസ്സിൽ ഉന്നതവിജയം നേടുന്ന വിദ്യാർത്ഥികൾക്കായി അഭ്യുദയകാംക്ഷികളും പൂർവ്വാദ്ധ്യാപകരും ഏർപ്പെടുത്തിയിരിക്കുന്ന എൻഡോവ്മെന്റുകളും അവാർഡുകളും സ്ക്കൂൾ വാർഷികാഘോഷ ഉദ്ഘാടനവേദിയിൽ കൂത്താട്ടുകുളം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി. എൻ. പ്രഭകുമാർ വിതരണം ചെയ്തു. 2019 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കം എ പ്ലസ്സ് നേടിയ പതിനാറ് വിദ്യാർത്ഥികൾ ഈ അവാർഡിന് അർഹരായി. ''(17/01/2020)''

'''എൻഡോവ്മെന്റുകൾ വിതരണം ചെയ്തു.'''
[[പ്രമാണം:28012 SP 1920 204.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ അഞ്ചുമുതൽ ഒമ്പതുവരെ ക്ലാസ്സുകളിൽ ഉന്നതവിജയം നേടുന്ന വിദ്യാർത്ഥികൾക്കായി അഭ്യുദയകാംക്ഷികളും പൂർവ്വാദ്ധ്യാപകരും ഏർപ്പെടുത്തിയിരിക്കുന്ന എൻഡോവ്മെന്റുകൾ സ്ക്കൂൾ വാർഷികാഘോഷ ഉദ്ഘാടനവേദിയിൽ കൂത്താട്ടുകുളം നഗരസഭാംഗം പ്രിൻസ് പോൾ ജോൺ വിതരണം ചെയ്തു. സാന്ദ്ര സി. രാജേഷ് (5), അനു രാജേഷ് (6), ആഗ്നസ് ജോസ് (7), ലിബിയ ബിജു (8), ഗൗരി എസ്. (9), ഹരികൃഷ്ണൻ അശോക് (5) എന്നീ വിദ്യാർത്ഥികൾ എൻഡോവ്മെന്റുകൾക്ക് അർഹരായി.  ''(17/01/2020)''

വരി 600: വരി 600:
[[പ്രമാണം:28012 SP 1920 209.jpeg|thumb|225px|center|]]

'''അക്കാദമിക മികവിന് അംഗീകാരം'''
[[പ്രമാണം:28012 SP 1920 210.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ അർദ്ധവാർഷിക പരീക്ഷയിൽ മികവുതെളിയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി അഭിനന്ദിച്ചു. അലീന റെജി, ആൻ സിഷ ബെന്നി, കൃഷ്ണ അനിൽ, അനസ ബെന്നി, മീര രാജു (പ്ലസ് ടു സയൻസ്) ഗൗതം കൃഷ്ണ, ആര്യനന്ദ രാജേഷ്, അർജുൻ സജി, നിഖിൽ മോഹനൻ, (പ്ലസ് ടു കൊമേഴ്സ്) എബി കെ. ബേബി, ആൻ മരിയ അനിൽ, അപർണ സന്തോഷ് (പ്ലസ് വൺ സയൻസ്) സഞ്ജയ് കൃഷ്ണ വി, അർജുൻ കൃഷ്ണ, ഹരികൃഷ്ണൻ ജി. (പ്ലസ് വൺ കൊമേഴ്സ്) എന്നിവർ സമ്മാനാർഹരായി. ഫയർ ആന്റ് റസ്ക്യൂ കൂത്താട്ടുകുളം സ്റ്റേഷൻ ഓഫീസർ ശ്രീ സജിമോൻ ടി. ജോസഫ്, അസി. സ്റ്റേഷൻ ഓഫീസർ ശ്രീ എ. കെ. പ്രഭുൽ, പി.റ്റി.എ. പ്രസിഡന്റ് ശ്രീ പി. ബി. സാജു എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ''(22/01/2020)''

[[പ്രമാണം:28012 SP 1920 211.jpeg|thumb|225px|center]]]]

{| class="wikitable"
{| class="wikitable"
2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/686524" എന്ന താളിൽനിന്ന് ശേഖരിച്ചത്