"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
21:02, 11 ജനുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2020→ജനുവരി 2020
വരി 558: | വരി 558: | ||

'''ലേണിംങ് എൻഹാൻസ്‌മെന്റ് പ്രോഗ്രാം'''
[[പ്രമാണം:28012 SP 1920 192.jpeg|thumb|225px|center| |
'''ലേണിംങ് എൻഹാൻസ്‌മെന്റ് പ്രോഗ്രാം'''
[[പ്രമാണം:28012 SP 1920 192.jpeg|thumb|225px|center| | ||

ഹയർ സെക്കന്ററി അദ്ധ്യാപകർക്കായി എസ്.സി.ഇ.ആർ.ടി. സംഘടിപ്പിച്ച ലേണിംങ് എൻഹാൻസ്‌മെന്റ് പ്രോഗ്രാം കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു. ഇംഗ്ലീഷ് അദ്ധ്യാപകർക്കായി നടത്തിയ ആദ്യഘട്ടപരിശീലനം ബി.പി.ഓ. പി. എസ്. സന്തോഷ് ഉദ്ഘാടനം ചെയ്തു. പാലക്കുഴ ഗവ. മോഡൽ എച്ച്.എസ്.എസ്. പ്രിൻസിപ്പാൾ ജെയിംസ് മണക്കാട്ട്, കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പ്രിൻസിപ്പാൾ ഇൻ ചാർജ് എം. ഗീതാദേവി എന്നിവർ ആശംസകൾ അറിയിച്ചു. കൂത്താട്ടുകുളം ഉപജില്ലയിലെ എട്ട് ഹയർ സെക്കന്ററി സ്ക്കൂളുകളിൽ നിന്നായി 14 അദ്ധ്യാപകർ പങ്കെടുത്ത പരിശീന പരിപാടിക്ക് ആർ.പി.മാരായ ആമിന, ജസീന എന്നിവർ നേതൃത്വം നൽകി. ''( |
ഹയർ സെക്കന്ററി അദ്ധ്യാപകർക്കായി എസ്.സി.ഇ.ആർ.ടി. സംഘടിപ്പിച്ച ലേണിംങ് എൻഹാൻസ്‌മെന്റ് പ്രോഗ്രാം കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു. ഇംഗ്ലീഷ് അദ്ധ്യാപകർക്കായി നടത്തിയ ആദ്യഘട്ടപരിശീലനം ബി.പി.ഓ. പി. എസ്. സന്തോഷ് ഉദ്ഘാടനം ചെയ്തു. പാലക്കുഴ ഗവ. മോഡൽ എച്ച്.എസ്.എസ്. പ്രിൻസിപ്പാൾ ജെയിംസ് മണക്കാട്ട്, കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പ്രിൻസിപ്പാൾ ഇൻ ചാർജ് എം. ഗീതാദേവി എന്നിവർ ആശംസകൾ അറിയിച്ചു. കൂത്താട്ടുകുളം ഉപജില്ലയിലെ എട്ട് ഹയർ സെക്കന്ററി സ്ക്കൂളുകളിൽ നിന്നായി 14 അദ്ധ്യാപകർ പങ്കെടുത്ത പരിശീന പരിപാടിക്ക് ആർ.പി.മാരായ ആമിന, ജസീന എന്നിവർ നേതൃത്വം നൽകി. ''(09/01/2020)''
[[പ്രമാണം:28012 SP 1920 193.jpeg|thumb|225px|center|]]]] | ||

<div style="background-color:# |
'''റെഡ്ക്രോസ് എ, ബി ലെവൽ പരീക്ഷ'''
[[പ്രമാണം:28012 SP 1920 194.jpeg|thumb|225px|center| | ||

ജൂനിയർ റെഡ്ക്രോസ് കേഡറ്റുകൾക്കായി എ, ബി ലെവൽ പരീക്ഷകൾ വീട്ടൂർ എബനേസർ ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ 38 കേഡറ്റുകൾ പരീക്ഷകളിൽ പങ്കെടുത്തു. ''(11/01/2020)''

'''യോഗാ പരിശീലനം'''
[[പ്രമാണം:28012 SP 1920 195.jpeg|thumb|225px|center| | |||

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ യോഗാ പരിശീലനം നടന്നു. ദേശീയ അദ്ധ്യാപക പുരസ്കാര ജേതാവും സ്ക്കൂൾ പൂർവ്വവിദ്യാർത്ഥിയുമായ കൂത്താട്ടുകുളം രാമൻമാസ്റ്റർ ആണ് യോഗാ പരിശീലനത്തിന് നേതൃത്വം നൽകുന്നത്.. ''(09/01/2020)''

{| class="wikitable" | {| class="wikitable" |