"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ (മൂലരൂപം കാണുക)
11:25, 7 ജനുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2020→2019- 2020 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
വരി 410: | വരി 410: | ||
* '''സ്കൂൾ തല ഐ.റ്റി മേള ''' | * '''സ്കൂൾ തല ഐ.റ്റി മേള ''' | ||
വിവര | വിവര സാങ്കേതിക വിദ്യയിൽ കുട്ടികൾക്കുള്ള കഴിവ് കണ്ടെത്തുന്നതിനായി സ്കൂൾ തല ഐ.റ്റി മേള നടത്തി. | ||

വിജയികൾ - | വിജയികൾ - | ||
മലയാളം ടൈപ്പിങ്ങ് - അഞ്ജലി അരുൺ -8 ബി | മലയാളം ടൈപ്പിങ്ങ് - അഞ്ജലി അരുൺ -8 ബി | ||
ഡിജിറ്റൽ പെയിന്റിങ്ങ് - ശ്രീരഞ്ജന | ഡിജിറ്റൽ പെയിന്റിങ്ങ് - ശ്രീരഞ്ജന ആർ - 8 എ | ||
മൾട്ടീമീഡിയ പ്രസന്റേഷൻ - നീഹാര സന്തോഷ് - 10 ഡി | മൾട്ടീമീഡിയ പ്രസന്റേഷൻ - നീഹാര സന്തോഷ് - 10 ഡി | ||
വെബ് ഡിസൈനിങ്ങ് - ഇഫ്രത്ത് - 10 സി | വെബ് ഡിസൈനിങ്ങ് - ഇഫ്രത്ത് - 10 സി | ||
വരി 427: | വരി 427: | ||
* '''ഓണാഘോഷം ''' | * '''ഓണാഘോഷം ''' | ||
[[പ്രമാണം:13006-ഓണപൂക്കളം-19.JPG|100px]] | [[പ്രമാണം:13006-ഓണപൂക്കളം-19.JPG|100px]] | ||
മലയാളികളുടെ മനോഹരമായ ഓണാഘോഷം പരീക്ഷാച്ചൂടിനിടയിലും പ്രളയം | മലയാളികളുടെ മനോഹരമായ ഓണാഘോഷം പരീക്ഷാച്ചൂടിനിടയിലും പ്രളയം സമ്മാനിച്ച ദുരന്തങ്ങൾക്കിടയിലും ലളിതമായ രീതിയിൽ നടത്തിയത് കേരളതനിമയും പാരമ്പര്യവും നമുക്ക് കൈമോശം വന്നുപോയിട്ടില്ല എന്ന സന്ദേശം കുട്ടികളിലെത്തിച്ചു. | ||
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കള മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ. | ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കള മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ. | ||
<gallery> | <gallery> | ||
വരി 468: | വരി 468: | ||
</gallery> | </gallery> | ||
* '''കാരുണ്യത്തിന്റെ മൃദുതലോടലുമായി സിസ്റ്റർ മോളി ''' | * '''കാരുണ്യത്തിന്റെ മൃദുതലോടലുമായി സിസ്റ്റർ മോളി ''' | ||
അദ്ധ്യാപിക സിസ്റ്റർ മോളി വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ പുത്തുമല സന്ദർശിച്ച് അവിടുത്തെ ദുരന്തം നേരിൽകണ്ടു മനസ്സിലാക്കി. അവിടെയുള്ള ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുകയും ഉറ്റവരും ഉടയവരും ആകെയുള്ള സമ്പത്തും ഒക്കെ നഷ്ടമായി മാനസിക സംഘർഷമനുഭവിക്കുന്നവരോടൊപ്പം മൂന്നു | അദ്ധ്യാപിക സിസ്റ്റർ മോളി വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ പുത്തുമല സന്ദർശിച്ച് അവിടുത്തെ ദുരന്തം നേരിൽകണ്ടു മനസ്സിലാക്കി. അവിടെയുള്ള ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുകയും ഉറ്റവരും ഉടയവരും ആകെയുള്ള സമ്പത്തും ഒക്കെ നഷ്ടമായി മാനസിക സംഘർഷമനുഭവിക്കുന്നവരോടൊപ്പം മൂന്നു ദിവസം താമസിച്ച് അവർക്കാവശ്യമായ മാനസിക പിന്തുണ നല്കി. തന്റെ ജീവിതത്തിലെ ഏതാനും ദിവസങ്ങളും തന്റെ അധ്വാനവും സമയവും മുഴുവനും കഷ്ടതയനുഭവിക്കുന്ന സഹജീവികൾക്കായി മാറ്റിവച്ച സിസ്റ്റർ മോളിയുടെ പ്രവൃത്തി അഭിനന്ദനവും പ്രശംസയും അർഹിക്കുന്നു. | ||
തനിക്കുണ്ടായ അനുഭവങ്ങൾ സഹപ്രവർത്തകരോടും വിദ്യാർത്ഥികളോടും പങ്കുവച്ചതിലൂടെ ദുരന്തബാധിത മേഖലയിലെ അവസ്ഥകൾ മാധ്യമങ്ങളിൽ കൂടി ലഭിച്ച അറിവിനേക്കാൾ അപ്പുറമാണെന്ന് മനസ്സിലാക്കുവാനും സാധിച്ചു. | തനിക്കുണ്ടായ അനുഭവങ്ങൾ സഹപ്രവർത്തകരോടും വിദ്യാർത്ഥികളോടും പങ്കുവച്ചതിലൂടെ ദുരന്തബാധിത മേഖലയിലെ അവസ്ഥകൾ മാധ്യമങ്ങളിൽ കൂടി ലഭിച്ച അറിവിനേക്കാൾ അപ്പുറമാണെന്ന് മനസ്സിലാക്കുവാനും സാധിച്ചു. | ||
വരി 489: | വരി 489: | ||
* '''സെപ്ടംബർ 20 - ''' ലിറ്റിൽ കൈറ്റ്സിന് വിദഗ്ദരുടെ ക്ലാസ്സ് ''' | * '''സെപ്ടംബർ 20 - ''' ലിറ്റിൽ കൈറ്റ്സിന് വിദഗ്ദരുടെ ക്ലാസ്സ് ''' | ||
ജിടെക് -ലെ കമ്പ്യൂട്ടർ വിദഗ്ദരായ പൂർണിമ, അശ്വര്യ, അനന്യ എന്നിവർ റോബോട്ടിക്സ്, ഇലക്ട്രോണിക്സ് , മൊബൈൽ ആപ്പ് എന്നിവയെക്കുറിച്ചുള്ള ക്ലാസ്സുകൾ കുട്ടികൾക്ക് നൽകി. | |||
* '''സെപ്ടംബർ 26-27 - ''' സ്കൂൾ കലോത്സവം ''' | * '''സെപ്ടംബർ 26-27 - ''' സ്കൂൾ കലോത്സവം ''' | ||
വരി 507: | വരി 507: | ||
റിതിക എം. എൻ - 6ബി
| റിതിക എം. എൻ - 6ബി

സയന ടി വി - 9 ബി
| സയന ടി വി - 9 ബി

ശ്രുരഞ്ജന | ശ്രുരഞ്ജന ആർ - 8 ഡി

* '''ഒക്ടോബർ 3- ''' മാത്സ് ടാലന്റ് സേർച്ച് പരീക്ഷ ''' | * '''ഒക്ടോബർ 3- ''' മാത്സ് ടാലന്റ് സേർച്ച് പരീക്ഷ ''' | ||
വരി 583: | വരി 583: | ||
* '''അഭിമാന തിളക്കം ''' | * '''അഭിമാന തിളക്കം ''' | ||
ചോതാവൂർ സ്കൂളിൽ വച്ച് നടന്ന വിദ്യാരംഗം ജില്ലാതല ശില്പശാലയിൽ പങ്കെടുത്ത രണ്ടു കുട്ടികൾ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയത്തിന് അഭിമാന പാത്രങ്ങളായി മാറി. | ചോതാവൂർ സ്കൂളിൽ വച്ച് നടന്ന വിദ്യാരംഗം ജില്ലാതല ശില്പശാലയിൽ പങ്കെടുത്ത രണ്ടു കുട്ടികൾ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയത്തിന് അഭിമാന പാത്രങ്ങളായി മാറി. | ||
ചിത്രരചന - ശ്രീരുഗ്മ | ചിത്രരചന - ശ്രീരുഗ്മ ആർ | ||
കാവ്യാലാപനം - നന്ദ കെ | കാവ്യാലാപനം - നന്ദ കെ | ||
വരി 637: | വരി 637: | ||

സംസ്ഥാന സ്കൂൾ കലാ മേളയിൽ കണ്ണൂർ ജില്ലയിൽ ഏറ്റവുമധികം പോയിൻറ് നേടിയ സ്കൂൾ എന്ന ബഹുമതി | സംസ്ഥാന സ്കൂൾ കലാ മേളയിൽ കണ്ണൂർ ജില്ലയിൽ ഏറ്റവുമധികം പോയിൻറ് നേടിയ സ്കൂൾ എന്ന ബഹുമതി സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂൾ കരസ്ഥമാക്കി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ വിളിച്ചുചേർത്ത മീറ്റിംഗിൽ സ്കൂളിനുവേണ്ടി ട്രോഫി ഏറ്റുവാങ്ങി. | ||
* '''ഡിസംബർ 5 - '''വിദ്യാലയം പ്രതിഭകളിലേക്ക് ''' | * '''ഡിസംബർ 5 - '''വിദ്യാലയം പ്രതിഭകളിലേക്ക് ''' | ||
വിദ്യാലയത്തിനു സമീപമുള്ള പ്രതിഭകളെ കണ്ടെത്തി ആദരിക്കുക എന്ന പദ്ധതിയുടെ ഭാഗമായി നൃത്തരംഗത്ത് അതുല്യ പ്രതിഭയായ ശ്രീമതി നയൻതാര മഹാദേവനെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് ആദരിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ | വിദ്യാലയത്തിനു സമീപമുള്ള പ്രതിഭകളെ കണ്ടെത്തി ആദരിക്കുക എന്ന പദ്ധതിയുടെ ഭാഗമായി നൃത്തരംഗത്ത് അതുല്യ പ്രതിഭയായ ശ്രീമതി നയൻതാര മഹാദേവനെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് ആദരിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ റെസി അലക്സിന്റെ നേതൃത്വത്തിൽ ആറ് അധ്യാപകരും 13 കുട്ടികളും ശ്രീമതി നയൻതാരയുടെ വീട്ടിലെത്തി. ചിത്രകല അധ്യാപിക ശ്രീമതി ബിന്ദു ഇ കെ തയ്യാറാക്കിയ ചിലങ്കയുടെ മാതൃകയിലുള്ള കവറിൽ വിദ്യാഭ്യാസ മന്ത്രിയുടെ കത്തും ആദരസൂചകമായി വാക്യങ്ങൾ എഴുതിയ വെറ്റിലയുടെ മാതൃകയും അവർക്ക് പ്രധാന അധ്യാപിക സമ്മാനിച്ചു. വിദ്യാലയ പരിസരത്തുള്ള പൂക്കൾകൊണ്ട് ബിന്ദു ടീച്ചർ തയ്യാറാക്കിയ ബൊക്കെ കുട്ടികൾ സമ്മാനിച്ചു. സീനിയർ അധ്യാപിക ബിന്ദു ടീച്ചർ പൊന്നാട അണിയിച്ച് ശ്രീമതി നയൻതാരയെ ആദരിച്ചു. അവർ നൽകിയ മധുരം നുണഞ്ഞു കൊണ്ട് കുട്ടികളും അധ്യാപകരും അവരുമായി സൗഹൃദ സംഭാഷണം നടത്തി | ||
== 2018 - 2019 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ == | == 2018 - 2019 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ == |