"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
22:48, 4 ജനുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജനുവരി 2020→ഡിസംബർ 2019
വരി 543: | വരി 543: | ||
||[[പ്രമാണം:28012 SP 1920 184.jpeg|thumb|225px|]] | ||[[പ്രമാണം:28012 SP 1920 184.jpeg|thumb|225px|]] | ||
||[[പ്രമാണം:28012 SP 1920 185.jpeg|thumb|225px|]] | ||[[പ്രമാണം:28012 SP 1920 185.jpeg|thumb|225px|]] | ||

==ജനുവരി 2020== | |||
{| class="wikitable" | |||

'''ജീവിതശൈലീരോഗ ബോധവൽക്കരണ ക്ലാസ്സ്'''

[[പ്രമാണം:28012 SP 1920 152.jpeg|thumb|225px|center|

കൂത്താട്ടുകുളം നഗരസഭയുടെയും കൂത്താട്ടുകുളം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ജീവിതശൈലീരോഗ ബോധവൽക്കരണ ക്ലാസ്സ് നടന്നു. അസി. സർജൻ ഡോ. വി. എസ്. സുരാജ് ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. യോഗാ ഇൻസ്ട്രക്ടർ ആൻഡ്രൂസ് പി. ജോൺ ക്ലാസ്സ് നയിച്ചു. ക്ലാസ്സിനെ തുടർന്ന് പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് സ്ട്രെസ് കുറയ്ക്കുന്നതിനു സഹായിക്കുന്നവിധത്തിലുള്ള യോഗാപരിശീലനവും നൽകി. ''(28/11/2019)''

'''പോക്സോ നിയമ ബോധവൽക്കരണ ഹ്രസ്വചിത്രപ്രദർശനം'''

[[പ്രമാണം:28012 SP 1920 153.jpeg|thumb|225px|center| | |||

കൂത്താട്ടുകുളം പോലീസ് സ്റ്റേഷന്റെ നേതത്വത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ പോക്സോ നിയമ ബോധവൽക്കരണ ഹ്രസ്വചിത്രപ്രദർശനം നടന്നു. പോക്സോ നിയമത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുന്ന 'കുഞ്ഞേ, നിനക്കായി...'എന്ന ഹ്രസ്വചിത്രമാണ് പ്രദർശിപ്പിച്ചത്. കൂത്തിന്റെ രൂപത്തിൽ നിയമത്തിന്റെ വിവിധ വശങ്ങളും സമൂഹത്തിന്റെ ഉത്തരവാദിത്വവും വ്യക്തമാക്കുന്നതായിരുന്നു ഹ്രസ്വചിത്രം ''(29/11/2019)''

''''സൂര്യഗ്രഹണ നിരീക്ഷണ സെമിനാർ''''

[[പ്രമാണം:28012 SP 1920 149.jpeg|thumb|225px|center| | |||

ബ്രേക്‌ത്രൂ സയൻസ് സൊസൈറ്റിയുടെയും കൂത്താട്ടുകുളം ഹൈസ്ക്കൂൾ സയൻസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സൂര്യഗ്രഹണ നിരീക്ഷണ സെമിനാർ നടന്നു. 2019 ഡിസംബർ 26 ന് നടക്കുന്ന സൂര്യഗ്രഹണത്തെ വമ്പിച്ച ശാസ്ത്രമുന്നേറ്റമായി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ബ്രേക്‌ത്രൂ സയൻസ് സൊസൈറ്റി മൂവാറ്റുപുഴ താലൂക്ക് പ്രസിഡന്റ് പി. പി. എബ്രഹാം സെമിനാർ നയിച്ചു. കൂത്താട്ടുകുളം രാമൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ''(30/11/2019)''

'''അഭിനവ് പി. അനൂപിന് സംസ്ഥാന കലോൽസവത്തിൽ എ ഗ്രേഡ്'''
[[പ്രമാണം:28012 SP 1920 151.jpeg|thumb|225px|center| | |||

കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ കൂത്താട്ടുകുളം ഹൈസ്ക്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി അഭിനവ് പി. അനൂപ് ഹൈസ്ക്കൂൾ വിഭാഗം ഓട്ടൻ തുള്ളൽ മത്സരത്തിൽ എ ഗ്രേഡ് നേടി. ''(30/11/2019)''

{| class="wikitable" | |||

''''വിദ്യാലയം പ്രതിഭകളോടൊപ്പം''''

പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസവകുപ്പ് നാടിന്റെ നന്മകളായ പ്രതിഭകളെ വിദ്യാലയങ്ങളുമായി ചേർത്തുനിർത്തുന്നതിന് ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണ് 'വിദ്യാലയം പ്രതിഭകളോടൊപ്പം'. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ പദ്ധതിയുടെ നടത്തിപ്പിനായി ഒരു പ്രത്യേക എസ്.ആർ.ജി. യോഗം ചേർന്ന് സന്ദർശിക്കാനുദ്ദേശിക്കുന്ന പ്രതിഭകളെ കണ്ടെത്തി. പ്രശസ്ത ഗായികയും സംഗീതാദ്ധ്യാപികയുമായ സുശീലാദേവി ഗോപിനാഥ്, പ്രശസ്ത നർത്തകിയും അഭിനേത്രിയുമായ കലാമണ്ഡലം അനു ബാലചന്ദ്രൻ, നിരവധി വർഷങ്ങളിൽ കലാപ്രതിഭയായിരുന്ന മേഘ്ന എസ്. എന്നിവരുടെ പേര് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് അയച്ചുകൊടുക്കുകയും ചെയ്തു. തുടർന്ന് ബഹു. വിദ്യാഭ്യാസമന്ത്രിയുടെ കത്ത് അദ്ധ്യാപകരും വിദ്യാർത്ഥി പ്രതിനിധികളും ചേർന്ന് പ്രതിഭകളുടെ ഭവനങ്ങളിലെത്തി കൈമാറി. നവംബർ 14 ന് പതിനഞ്ച് വിദ്യാർത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന സംഘം പ്രതിഭകളെ അവരുടെ ഭവനങ്ങളിലെത്തി പൂച്ചെണ്ടുകൾ നൽകി ആദരിക്കുകയും അവരോട് സംവദിക്കുകയും ചെയ്തു. സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ സന്ദർശനത്തിന്റെ ഫോട്ടോ എടുക്കുകയും വീഡിയോ റെക്കോഡിംഗ് നടത്തുകയും ചെയ്തു. പ്രതിഭകളെ സന്ദർശിച്ച മൂന്നു ഗ്രൂപ്പുകളും വളരെ വിശദമായ റിപ്പോർട്ട് എഴുതി തയ്യാറാക്കിയിട്ടുണ്ട്. ''(28/11/2019)''

{| class="wikitable" | |||

'വിദ്യാലയം പ്രതിഭകളോടൊപ്പം' പരിപാടിയിൽ നിന്ന്

||[[പ്രമാണം:28012 SP 1920 154.jpeg|thumb|225px|ജി. സുശീലാദേവി ടീച്ചറിന്റെ ഭവനത്തിലെത്തി ബഹു. വിദ്യാഭ്യാസമന്ത്രിയുടെ കത്ത് കൈമാറുന്നു.]] | |||
||[[പ്രമാണം:28012 SP 1920 155.jpeg|thumb|225px|ഹെഡ്‌മിസ്ട്രസും കുട്ടികളും ജി. സുശീലാദേവി ടീച്ചറുമായി സംവദിക്കുന്നു.]] | |||
||[[പ്രമാണം:28012 SP 1920 156.jpeg|thumb|225px|കുട്ടികളുടെ സംഘത്തോട് മേഘ്ന എസ്. തന്റെ കലാജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്നു.]] | |||
||[[പ്രമാണം:28012 SP 1920 157.jpeg|thumb|225px|കലാമണ്ഡലം അനു ബാലചന്ദ്രൻ വിദ്യാർത്ഥി സംഘത്തിന് നവരസങ്ങളും ഹസ്തമുദ്രകളും പരിചയപ്പെടുത്തിക്കൊടുക്കുന്നു.]] | |||